പഠനത്തിൽ മിടുക്കി, പ്ലസ്ടുവും ഡിഗ്രിയും എംസിഎയും കഴിഞ്ഞു, കുടുംബത്തിന്റെ ഏകപ്രതീക്ഷ, കൊലയ്ക്ക് കാരണം പ്രണയ ബന്ധത്തിലെ പ്രശ്നങ്ങൾ

365

കഴിഞ്ഞ ദിവസം കോഴിക്കോട് തിക്കോടിയിൽ യുവതിയെ തീ കൊ ളു ത്തിയ ശേഷം ജീ വ നൊ ടു ക്കാൻ ശ്രമിച്ച യുവാവും പുലർച്ചയോടെ മ രി ച്ചു. പെട്രോൾ ഒ ഴി ച്ച് തീ കൊ ളു ത്തിയതിനെ തുടർന്ന് ഗു രു ത ര മായി പൊ ള്ള ലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തിക്കോടി പള്ളിത്താഴം സ്വദേശി നന്ദകുമാർ(30) ആണ് മ രി ച്ച ത്. േ

കാഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് പുലർച്ചെ രണ്ട് മണിയോടെയാണ് മ രി ച്ച ത്. യുവതിയെ പെട്രോളൊഴിച്ച് തീ കൊ ളു ത്തി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് നാട്. ഗേറ്റിന് മുന്നിൽ ക ത്തി ക്ക രി ഞ്ഞ രണ്ട് മനുഷ്യ ശ രീ ര ങ്ങളാണ് ആസമയം പരിസരത്തുണ്ടായിരുന്നവർ കണ്ടത്.

Advertisements

ചോറ്റുപാത്രം, ഒരു കുപ്പിയിൽ കറി, രണ്ട് പേരുടെയും ചെരിപ്പുകൾ, ക ത്തി യ ഒരു നോട്ട് ബുക്ക്, ഒരു ബാഗ്, പെട്രോൾ വാങ്ങിയ രണ്ട് പ്ലാസ്റ്റിക് കുപ്പി ഇതെല്ലാം പ്രദേശത്ത് ചിതറിക്കിടന്നു. കൃഷ്ണപ്രിയ തന്നിൽ നിന്നകന്നു പോകുമോ എന്ന സംശയമാണ് നന്ദകുമാറിനെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചതെതെന്ന് പറയപ്പെടുന്നു.

Also Read
അഞ്ച് ഭാഷകളിലും ട്രെൻഡിംഗ് ലിസ്റ്റിൽ, ഒടിടിയിലും തരംഗം തീർത്ത് ദുൽഖറിന്റെ കുറുപ്പ്

പാവപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു കൃഷ്ണപ്രിയ. പഠനത്തിൽ മിടുക്കി. പ്ലസ്ടുവും ഡിഗ്രിയും എംസിഎയും കഴിഞ്ഞു. ഡിസംബർ ഒമ്പതിന് തിക്കോടി പഞ്ചായത്തിൽ പ്ലാനിങ് വിഭാഗം പ്രോജക്ട് അസിസ്റ്റന്റായാണ് താത്കാലിക ജോലി ലഭിച്ചത്.

അച്ഛൻ മനോജന് ഹൃദയസംബന്ധമായ അസുഖമാണ്. എങ്കിലും സാമൂഹിക, ജീവ കാരുണ്യ പ്രവർത്തനത്തിന് മുൻപന്തിയിൽ ഉണ്ടാകും ഇദ്ദേഹം. അമ്മ സുജാത സോപ്പു നിർമാണ ജോലി ചെയ്യുന്നു. സിപിഎം കുറ്റിവയൽ ബ്രാഞ്ച് മെമ്പറാണ് അമ്മ.

സഹോദരൻ യദുകൃഷ്ണൻ വെസ്റ്റ്ഹിൽ ഗവ. പോളിടെക്‌നിക് വിദ്യാർഥിയാണ്. നന്ദകുമാർ പെട്രോൾ ഒഴിച്ച് തീ കൊ ളു ത്തിയ യുവതി ഇന്നലെ മ ര ണ ത്തിന് കീഴടങ്ങിയിരുന്നു. തിക്കോടി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയ(23) ആണ് മി രി ച്ചത്. ഇന്നലെ രാവിലെ പത്ത് മണിക്കാണ് സംഭവമുണ്ടായത്.

തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ചാണ് നന്ദകുമാർ കൃഷ്ണപ്രിയയുടെ മേൽ പെട്രോൾ ഒഴിച്ച് തീ കൊ ളു ത്തി യ ത്. കൃഷ്ണപ്രിയയുമായി സംസാരിച്ചു കൊണ്ടിരിക്കെ നന്ദകുമാർ കയ്യിൽ കരുതിയിരുന്ന കുപ്പിയിൽ നിന്നും പെട്രോൾ കൃഷ്ണപ്രിയയുടെ ശര ീ ര ത്തിൽ ഒഴി ക്കു ക യായിരുന്നു. ശേഷം ബാക്കി പെട്രോൾ സ്വന്തം ശരീരത്തിൽ ഒഴിച്ച് യുവാവ് തീ കൊ ളു ത്തി.

Also Read
അവാർഡുകൾ കിട്ടാതിരിക്കുമ്പോൾ വിഷമമുണ്ടാകും, അവസരം കിട്ടുന്നിടത്തെല്ലാം അഭിപ്രായം തുറന്നു പറയാൻ മടിയുമില്ല: നവ്യാ നായർ

ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നെന്നും പ്രണയ ബന്ധത്തിലെ പ്രശ്നങ്ങൾ കാരണം ഉണ്ടായ നൈരാശ്യമാണ് അതിക്രമത്തിന് കാരണമായതെന്നാണ് സൂചന.

Advertisement