ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി, അശ്വതി രത്നേഷിന്റെ ഭാര്യ, ഇവർ കഴിഞ്ഞിരുന്നത് രഹസ്യ ഭാര്യാ ഭർത്താക്കന്മാരായി, റിപ്പോർട്ടും ചിത്രങ്ങളും പുറത്ത്

1427

കഴിഞ്ഞ ദിവസം ആയിരുന്നു കോഴിക്കോട് വളയം സ്വദേശിയായ രത്നേഷ് എന്ന 42കാരൻ വിവാഹം ഉറപ്പിച്ച അയൽവാസിയായ യുവതിയുടെ വീട്ടിൽ കയറി പെട്രോൾ ഒഴിച്ച് തീ കൊ ളു ത്തി ആ ത്മ ഹ ത്യ ചെയ്ത സംഭവം നടന്നത്. വളരെ ഞെട്ടലോടെ ആയിരുന്നു ഈ വാർത്ത കേരളം കേട്ടത്.

തന്റെ വീടിന് അടുത്തുള്ള കിഴക്കയിൽ വീട്ടിൽ അശ്വതി എന്നയുടെ വീട്ടിലേക്ക് സ്വന്തം ശരീരത്ത് പെട്രോൾ ഒഴിച്ച് ഒരു തീ ഗോ ള മാ യി പാഞ്ഞു കയറുകയായിരുന്നു രത്‌നേഷ്. അതേ സമയം രത്‌നേഷ് തീ ഗോളമായി ഓടി വീടിന്റെ രണ്ടാം നിലയിൽ എത്തിയപ്പോഴേക്കും മ രി ച്ച് വീണിരുന്നു.

Advertisements

അതേ സമയം യുവതിയെ രത്നേഷിന് ഇഷ്ടമായിരുന്നു. എന്നാൽ യുവതിയുടെ വീട്ടുകാർക്ക് ഇയാളുമായുള്ള ബന്ധത്തിന് താത്പര്യം ഉണ്ടായിരുന്നില്ല. ഏപ്രിൽ ആദ്യം പെൺകുട്ടിയുടെ വിവാഹം തീരുമാനിക്കുകയും ചെയ്തു. ഇതാണ് യുവാവിനെ ചൊടിപ്പിച്ചതെന്ന തരത്തിലായിരുന്നു ആദ്യം വാർത്തകൾ പുറത്തു വന്നത്.

Also Read
സ്ത്രീകൾ ഗർഭനിരോധന ഉറകൾ വാങ്ങിയാൽ എന്താണ് തെറ്റ്, ലൈം ഗി ക ബന്ധത്തിൽ സുരക്ഷിതത്വം വേണ്ടേ: തന്നെ വിമർശിച്ചവർക്ക് എതിരെ തുറന്നടിച്ച് അക്ഷര ഹാസൻ

എന്നാൽ അശ്വതി രത്‌നേഷിന്റെ ഭാര്യ ആയിരുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
എന്നാൽ ഇതേക്കുറിച്ച് അശ്വതിയുടെ വീട്ടുകാർക്കും നാട്ടുകാർക്കും ഒന്നും അറിയില്ലായിരുന്നു അത്രയ്ക്ക് രഹസ്യമായാണ് ഇവ വിവാഹിതരായത് എന്നാണ് അറിയാൻ കഴിയുന്നത്. കർമ്മ ന്യൂസ് ആണ് ഇ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

നിയമപരമായും ആചാര പ്രകാരവും വിവാഹിതരായ ഇവർ വളരെ കാലമായി രഹസ്യമായി ഭാര്യാ ഭർത്താക്കന്മാർ ആയിരുന്നു. വീട്ടുകാരുടെ സമ്മതം കൂടി വാങ്ങിയിട്ട് ഒന്നിച്ച് താമസിക്കാം എന്നും എല്ലാം പരസ്യമാക്കാം എന്നും അശ്വതി രത്‌നേഷിനോട് പറയുമായിരുന്നു. അങ്ങിനെ ഇരിക്കെയാണ് അശ്വതിക്ക് വീട്ടുകാർ മറ്റൊരു ആലോചന കൊണ്ടുവന്നത്.

പുതിയ പയ്യനെ കണ്ടപ്പോൾ അശ്വതിയുടെ മനസ് മാറിയെന്നും പുതിയ പയ്യനുമായി വിവാഹത്തിനു അശ്വതി തയ്യാറായെന്നും അങ്ങിനെ സ്വന്തം ഭർത്താവിനെ ഉപേക്ഷിച്ചും തള്ളി പറഞ്ഞും പുതിയ ബന്ധവും മറ്റൊരു വിവാഹവും തിരഞ്ഞെടുക്കാൻ അശ്വതി തീരിമാനിച്ചു എന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

അശ്വതിയുടെ വിവഹ നിശ്ചയം വീട്ടുകാർ ആഘഷമായി നടത്തുകയും ചെയ്തു ഇതറിഞ്ഞ അശ്വതിയുടെ യഥാർഥ ഭർത്താവായ രത്‌നേഷ് തകർന്ന് പോയി. തന്റെ ഭാര്യ താൻ പോലും അറിയാതെ മറ്റൊരു വിവാഹത്തിനു സമ്മതിച്ചതറിഞ്ഞ് രത്‌നേഷ് പ്രതികാര ദാഹിയായി മാറുകയായിരുന്നു.

Also Read
ആരെ വിശ്വസിച്ചാലും റോബിനെ വിശ്വസിക്കരുതെന്ന് നിമിഷ, റോബിന്റെ കളളത്തരങ്ങൾ പൊളിഞ്ഞു

ക്ഷേത്രത്തിൽ അന്വേഷിച്ചപ്പോൾ അവിടെ നിന്നും രേഖകൾ ലഭിച്ചെന്നും, സർട്ടിഫികറ്റ് ക്ഷേത്രത്തിൽ ഹിന്ദു മാര്യേജ് ആക്ട് പ്രകാരം രതേഷിന്റെയും അശ്വതിയുടെയും വിവാഹം നടന്നതിന്റെ രജിസ്റ്റർ ആണെന്നു കർമ്മാ ന്യൂസ് റിപ്പോർട്ടിൽ പറയുന്നു. വിവാഹം മാത്രമല്ല മധുവിധുവും കഴിഞ്ഞിരുന്നു എന്നും പരസ്പരം മാലയിട്ട് ഇവർ വിവാഹിതരായി ആഹ്‌ളാദത്തോടെ കഴിയുന്ന ചിത്രങ്ങളും ലഭിച്ചെന്നും കർമ്മ ന്യൂസ് വെളിപ്പെടുത്തുന്നു.

Advertisement