Home Entertainment Celebrities

മഞ്ഞ പനി, പുതിയ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് രഞ്ജിനി ഹരിദാസ്

83

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അഭനേത്രിയും ആണ് രഞ്ജിനി ഹരിദാസ്. ഒരുകാലത്തെ ട്രെന്‍ഡിങ് റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത റിയാലിറ്റി ഷോയുടെ അവതാരക ആയിട്ടാണ് രഞ്ജിനി ഹരിദാസ് ശ്രദ്ധേയ ആയത്.

Advertisements

പലപ്പോഴും ഇംഗ്ലീഷും മലയാളവും കലര്‍ത്തിയുള്ള സംസാരത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ രഞ്ജിനി ഹരിദാസ് വലിയ ചര്‍ച്ച ആയിരുന്നു. ആദ്യം ഒന്നും ഈ അവതരണ ശൈലി പലര്‍ക്കും ദഹിച്ചില്ലെങ്കിലും പിന്നീട് അങ്ങോട്ട് രഞ്ജിനിയുടെ പാത പിന്തുടരുകയാണ് മറ്റുള്ളവര്‍ ചെയ്തത്.

Also Read: പ്രായത്തെ ഞാന്‍ മാറ്റും; എന്നെ മാറ്റാന്‍ പ്രായത്തെ അനുവദിക്കില്ല, 44ാം ജന്മദിനത്തില്‍ ദൃഢനിശ്ചയവുമായി ജ്യോതിക

ബിഗ്‌സ്‌ക്രീനിലും രഞ്ജിനി ഒരു കൈ നോക്കിയിരുന്നു. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെ യ്ക്കാന്‍ ഒരു യൂട്യൂബ് ചാനലും രഞ്ജിനി തുടങ്ങിയിരുന്നു. സോഷ്യല്‍മീഡിയയില്‍ ഇന്ന് ഏറെ സജീവമായ താരം യാത്രകളും പരിപാടികളുമൊക്കെയായി ഒത്തിരി ബിസി ആണ്.

ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞ ഡ്രസ്സില്‍ മോഡേണായിട്ടാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മഞ്ഞ പാന്റും മഞ്ഞ ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. മഞ്ഞ പനി എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ച് രഞ്ജിനി കുറിച്ചത്.

Also Read: അന്ന് താൻ അജയ് ദേവഗണിന് മുന്നിൽ പൂർണ ന ഗ് ന യാ യി നിന്നതിന്റെ കാരണം വെളിപ്പെടുത്തി നടി ഇല്യാന

രഞ്‌നിയുടെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. പലരും സുന്ദരിയായിട്ടുണ്ട് എന്നാണ് കമന്റ് ചെയ്തത്.

Advertisement