അയര്‍ലന്റ്: സഞ്ചാരികളടക്കം ഏവരേയും ആകര്‍ഷിക്കുന്ന ഇടങ്ങളാണ് എന്നും ബീച്ചുകള്‍. തിരയില്‍ കുളിക്കാനും വെയിലുകൊള്ളാനും എല്ലാം. എന്നാല്‍ ഇന്ത്യയില്‍ അത്ര പരിചിതമല്ല ബീച്ചുകളാണ് നഗ്ന ബീച്ചുകള്‍. സഞ്ചാരിക്ക് നഗ്നനായി നടക്കുവാനും കടലില്‍ ഇറങ്ങാനും എല്ലാം സ്വതന്ത്ര്യമുള്ള ബീച്ചുകള്‍.
അയര്‍ലന്റിലെ ആദ്യ നഗ്‌ന ബീച്ച് അടുത്ത മാസം സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കും. ബീച്ചിനടുത്തുള്ള സ്ഥലങ്ങളില്‍ അധികൃതര്‍ ഇതിനോടകം നോട്ടീസും പതിച്ച് കഴിഞ്ഞു. നഗ്‌നരായി ബീച്ചില്‍ ചുറ്റിത്തിരിയുന്ന സഞ്ചാരികളെ കണ്ടാല്‍ ഞെട്ടരുതെന്നും പോസ്റ്ററില്‍ പറയുന്നു.
Advertisements
  
ഇന്ത്യയിലെ സാംസ്‌കാരിക മൂല്യങ്ങളുടെ പ്രശ്നങ്ങളും ഇത്തരം ബീച്ചുകള്‍ ഇവിടെയില്ല. ലോകത്തിലെ വിവിധ കോണുകളില്‍ പ്രശസ്തമായ ന്യൂഡ് ബീച്ചുകള്‍ ഉണ്ട്. അയര്‍ലന്റില്‍ ഇത് ആദ്യമാണ്.
Advertisement 
  
        
            








