Home Entertainment Celebrities

വീട്ടില്‍ വഴക്ക് പതിവ്, ഉല്ലാസിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ചോര്‍ത്ത് എന്നും വേദനിച്ചു ഒടുവില്‍ ഒരുമുഴം കയറില്‍ ജീവിതം അവസാനിപ്പിച്ച് ആശ

2760

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് ഉല്ലാസ് പന്തളം. പ്രമുഖ സിനിമാ സീരിയല്‍ നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ കഴിഞ്ഞ ദിവസമാണ് ജീവന്‍ ഒടുക്കിയ നിലയില്‍ കണ്ടെത്തിയത്.

Advertisements

വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ആശയെ കണ്ടെത്തിയത്. കുട്ടികളുടെ നിലവളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ തൂ ങ്ങി നില്‍ക്കുന്ന ആശയെ ആണ് കണ്ടത്. ഉല്ലാസ് പന്തളം തന്നെ കെട്ടഴിച്ച് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി.

Also Read: അഭിമുഖത്തിനിടെ അവതാരകന്‍ മോശമായി പെരുമാറിയെന്ന് ശ്രുതി, അശ്വതി ശ്രീകാന്ത് നല്‍കിയ കിടിലന്‍ മറുപടി കേട്ടോ

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. പത്തനംതിട്ട മല്ലശേരി സ്വദേശിയാണ് ആശ. ഈയിടെ ആണ് ഉല്ലാസും കുടുംബവും പുതിയ വീട്ടില്‍ താമസമാക്കിയത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആ ത്മ ഹ ത്യ എന്നാണ് വിവരം.

ഉല്ലാസ് പന്തളവും ഭാര്യയും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഉല്ലാസിന്റെ താളം തെറ്റിയ പോലുള്ള ജീവിതം ആശയെ ഒത്തിരി അലട്ടിയിരുന്നുവെന്നും ഈ കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

Also Read: അങ്ങനെ ഞാന്‍ ചേരിനിവാസിയായ പരിമളമായി, ഇന്ന് ജിഷ്ണു ചേട്ടനെ വല്ലാതെ മിസ് ചെയ്യുന്നു, ആദ്യ ചിത്രത്തെക്കുറിച്ച് കുറിപ്പുമായി ഭാവന, വൈറല്‍

ഇങ്ങനെ മുന്നോട്ട് പോയാല്‍ ജീവിക്കാന്‍ കഴിയില്ലെന്നും ഈ പോക്ക് അത്ര ശരിയല്ലെന്നും പറഞ്ഞ് പലപ്പോഴും ആശ ഉല്ലാസിനെ ചോദ്യം ചെയ്തിരുന്നുവെന്നും ഇതിന്റെ പേരില്‍ ഇരുവരും വഴക്കിടാറുണ്ടെന്നും ഈ മനോവിഷമത്തിലാവാം ആശ ജീവനൊടുക്കിയതെന്നും നാട്ടുകാര്‍ പറയുന്നു.

Advertisement