Home Entertainment Celebrities

കുഞ്ഞതിഥി എത്തുന്നു, ഒടുവില്‍ കേള്‍ക്കാന്‍ കൊതിച്ച സന്തോഷവാര്‍ത്തയുമായി നസ്‌റിയയും ഫഹദും, ആശംസകളുമായി ആരാധകര്‍

744

ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറാന്‍ കഴിഞ്ഞ നടിയാണ് നസ്‌റിയ നസീം. കുറച്ച് സിനിമകള്‍ മാത്രമേ ചെയ്തിട്ടുവെങ്കിലും പ്രേക്ഷകരുടെ മനസ്സില്‍ വലിയൊരു ഇടം നേടാന്‍ നസ്രിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

Advertisements

മലയാളത്തിന്റെ യുവനടന്‍ ഫഹദ് ഫാസിലുമായി ഒന്നിച്ചഭിനയിച്ച ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് പ്രണയത്തില്‍ ആവുകയും അധികം വൈകാതെ ഫഹദിനെ തന്നെ വിവാഹം കഴിക്കുകയും ആയിരുന്നു നസ്‌റിയ.

Also Read: എത്രത്തോളം ശക്തരാണ് നമ്മളെന്ന് അപ്പോള്‍ നമുക്ക് മനസ്സിലാവും, വൈറലായി ജാസ്മിന്റെ പുതിയ പോസ്റ്റ്

ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതിണ് ഫഹദ് ഫാസിലും നസ്രിയയും. വിവാഹശേഷം നസ്രിയ സിനിമയില്‍ നിന്ന് അല്പകാലം വിട്ടുനിന്നെങ്കിലും കൂടെ, ട്രാന്‍സ് എന്നീ സിനിമകളിലൂടെ വീണ്ടും സജീവമായിരുന്നു. ബാലതാരവും നായികയും നിര്‍മ്മാതാവും ഒക്കെയായി വളര്‍ന്ന നസ്രിയ ഇപ്പോള്‍ തെലുങ്ക് ചിത്രത്തിലും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസമായിരുന്നു നസ്‌റിയയുടെ പിറന്നാള്‍. ഇ്‌പ്പോഴിതാ താരവുമായി ബന്ധപ്പെട്ട ഒരു സന്തോഷവാര്‍ത്തയാണ് പുറത്തുവരുന്നത്. നസ്‌റിയയും ഫഹദും അമ്മയും അച്ഛനും ആകാന്‍ പോകുന്നുവെന്നാണ് പുറത്തുവന്ന വാര്‍ത്ത. നസ്‌റിയ നാലു ഗര്‍ഭിണിയാണിപ്പോള്‍.

Also Read: എല്ലാം തെറ്റ്, അന്ന് അടച്ചിട്ട മുറിയില്‍ പറഞ്ഞ കാര്യങ്ങളൊന്നുമല്ല പുറത്തുവന്നത്, ദിലീപ് കേസിലെ മൊഴിമാറ്റത്തെ കുറിച്ച് ബിന്ദു പണിക്കര്‍

അടുത്തിടെ കൊച്ചിയില്‍ വാങ്ങിയ പുതിയ ഫ്‌ളാറ്റില്‍ വെച്ചാണ് ഈ സന്തോഷ വാര്‍ത്ത താരങ്ങള്‍ പുറത്തുവിട്ടത്. ഏറെ നാളായി ആരാധകര്‍ കേള്‍ക്കാന്‍ കൊതിച്ച വാര്‍ത്തയായിരുന്നു ഇത്. നിരവധി പേരാണ് ആശംസകള്‍ താരദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നത്.

Advertisement