Home Entertainment Celebrities

ബിജുവേട്ടനെ പോലെയല്ല സുരേഷേട്ടന്‍, ശരിക്കും അതുപോലെ ഒരു ഭര്‍ത്താവുണ്ടെങ്കിലെന്ന് തോന്നിപ്പോകാറുണ്ട്, മനസ്സ് തുറന്ന് സംയുക്ത വര്‍മ്മ

2418

മലയാള സിനിയില്‍ വളരെ കുറച്ചുകാലം മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സംയുക്ത വര്‍മ്മ. ഒരു കാലത്ത് മലയാള സിനിമയില്‍ മുന്‍നിര നായികയായി നിന്ന സംയുക്ത കേവലം നാല് വര്‍ഷം മാത്രമേ സിനിമയില്‍ അഭിനയിച്ചിട്ടുള്ളു എന്നുള്ള കാര്യങ്ങള്‍ ഏവരെയും അമ്പരപ്പിക്കുന്ന ഒന്നാണ്.

Advertisements

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങളള്‍ എന്ന സിനിമയിലൂടെ ആയിരുന്നു സംയുകതാ വര്‍മ്മ സിനിമയില്‍ എത്തിയത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയ നടി 2 വട്ടം ഈ നേട്ടം കൈവരിച്ചിരുന്നു.

Also Read: നടനല്ലേ ഉറപ്പായും ഡിവോഴ്‌സ് ചെയ്യുമെന്ന് കമന്റുകള്‍, വിവാഹം കഴിക്കേണ്ട എന്നു വരെ തോന്നിപ്പോയി, നടന്‍ ജിത്തു പറയുന്നു

മൂന്ന് വര്‍ഷം മാത്രം സിനിമാലോകത്ത് നിന്ന സംയുക്തയെ ഇന്നും ആരാധകര്‍ക്ക് അത്രമേല്‍ ഇഷ്ടമാണെങ്കില്‍ അവരുടെ ജനപ്രിയത ആലോചിക്കാവുന്നതേ ഉള്ളൂ. മഞ്ജു വാര്യര്‍ വന്നത് പോലെ മടങ്ങി വരണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന നടിയാണ് സംയുക്ത വര്‍മ. 1999ല്‍ പുറത്ത് വന്ന വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടി 2002ലാണ് അഭിനയം അവസാനിപ്പിക്കുന്നത്. ദിലീപ് നായകനായി എത്തിയ കുബേരനിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

ഇപ്പോഴിതാ നടന്‍ സുരേഷ് ഗോപിയെക്കുറിച്ച് സംയുക്ത പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സുരേഷേട്ടന്‍ തനിക്ക് ജ്യേഷ്ഠ തുല്യനാണെന്നും ഭക്ഷണം വളരെ ആസ്വദിച്ചാണ് അദ്ദേഹം കഴിക്കുന്നതെന്നും ആഭരണങ്ങളിലൊക്കെ നല്ല സെന്‍സാണെന്നും ബിജുവേട്ടനെ പോലെയല്ലെന്നും സംയുക്ത പറയുന്നു.

Also Read: ബ്രോക്കര്‍ വഴി വന്ന കല്യാണാലോചന, ആ കാരണം കൊണ്ടാണ് സ്വീകരിച്ചത്, ഇന്ന് നവ്യയുടെ സ്വഭാവം ഇങ്ങനെ, നവ്യ നായരെ കുറിച്ച് അമ്മായിയമ്മ പറയുന്നത് കേട്ടോ

രാധിക ചേച്ചിക്ക് പല ഡിസൈനിലും ഉള്ള ആഭരണങ്ങള്‍ അദ്ദേഹം സമ്മാനിക്കാറുണ്ട്, ചേച്ചിയുടെ കൈയ്യില്‍ ഒത്തിരി കലക്ഷന്‍സ് ഉണ്ടെന്നും ശരിക്കും ഇതൊക്കെ കാണുമ്പോള്‍ ഇങ്ങനെയൊരു സഹോദരനോ ഭര്‍ത്താവോ ഉണ്ടായിരുന്നുവെങ്കിലെന്ന് തോന്നാറുണ്ടെന്നും താരം പറയുന്നു,

Advertisement