Home Entertainment Celebrities

വിവാദങ്ങളിൽ നിറഞ്ഞ് നിന്ന ബിപാഷ; റൊണാൾഡോയുമായി ചുംബനം, സെ ക്‌ സ് ചാറ്റിലെ നടി

93

ബോളിവുഡിൽ വിവാദങ്ങളുടെ നായികയായിരുന്നു ബിപാഷ ബസു. പ്രണയവും, പ്രണയബന്ധങ്ങളും താരത്തെ വാർത്തകളിലെ സ്ഥിരം സാന്നിധ്യമാക്കി. താരകുടുംബത്തിൽ നിന്നല്ലാതെ ബോളിവുഡിൽ എത്തിയ താരത്തിന് സ്വന്തമായൊരു ഇടം ഉണ്ടാക്കിയെടുക്കാൻ സമയം എടുത്തിരുന്നു.

നടൻ കരൺ സിംഗ് ഗ്രോവറുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു. ഇൗ അടുത്താണ് താരദമ്പതികൾക്ക് കുഞ്ഞു പിറന്നത്. ഒരിക്കൽ സംവിധായകർ ബിപാഷയുടെ ഡേറ്റിനായി കാത്ത് നിന്നിരുന്നു. ബിപാഷയുടെ വിവാദമായ ചില സംഭവങ്ങൾ ഇങ്ങനെ;

Advertisements
Courtesy: Public Domain

Also Read
മു സ്ലിം ലീഗിന് റെക്കോര്‍ഡ് അംഗങ്ങള്‍; അംഗത്വം ലഭിച്ചത് മമ്മൂട്ടിക്കും ആസിഫ് അലിക്കും; പട്ടികയില്‍ മിയ ഖലീഫയും; സൈബര്‍ ആ ക്ര മണമെന്ന് പാര്‍ട്ടി നേതൃത്വം

ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള ചുംബനമാണ് ബിപാഷയുടെ ജീവിതത്തിലെ വഴിതിരിവ്. 2007 ലാണ് സംഭവം. സിനിമാ നടൻ ജോൺ എബ്രഹവുമായി പ്രണയത്തിലായിരുന്നു താരമപ്പോൾ. പോർച്ചുഗലിൽ നടന്ന ലോകാത്ഭുതങ്ങളുടെ പ്രഖ്യാപന ചടങ്ങിലേക്ക് ക്ഷണിച്ച അതിഥിയായിരുന്നു ബിപാഷ. പരിപാടിയിൽ ഒരുമിച്ചുണ്ടായിരുന്ന ബിപാഷയും റൊണോള്‌ഡോയും പരിപാടിക്ക് ശേഷം ക്ലബിൽ ഒരുമിച്ചെത്തുകയും ചുംബിക്കുകയുമായിരുന്നു. ഇതോടെ ജോണുമായുള്ള ബന്ധം തകർന്നു.

ബോളിവുഡിനെ ഇളക്കി മറിച്ച സംഭവമായിരുന്നു കരീനയും, ബിപാഷയും ലതമ്മിലുള്ള ത ല്ല്. ഒരു ഡിസൈനറെ ചൊല്ലിയുള്ള തർക്കമാണ് വഴക്കിലേക്ക് എത്തിയത്. ഇതേ തുടർന്ന് കരീന ബിപാഷയുടെ മുഖത്തടിക്കുകയും, കരിമ്പൂച്ച എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. കരീനയുടെ ഡിസൈനർ ബിപാഷയെ സഹായിച്ചു എന്നതാണ് വഴക്കിലേക്ക് നയിച്ചത്.

Also Read
സല്‍മാന്റെ സെ ക് സി സ്റ്റ് മനോഭാവം ഒരുപാട് അനുഭവിച്ചു; പലപ്പോഴും ക്രൂ ര മായി ത ല്ലി; എട്ട് വര്‍ഷം സല്‍മാനുമായി ബന്ധത്തിലായിരുന്നു എന്ന് നടി സോമി അലി

ബിപാഷയുടെ സിനിമാ ജീവിതത്തിലെ മറ്റൊരു വിവാദമായിരുന്നു അമർ സിംഗുമായുള്ള സെ ക്‌ സ് ചാ റ്റ്. ബോളിവുഡിൽ ബന്ധങ്ങളുണ്ടായിരുന്ന രാഷ്ട്രീയ നേതാവായിരുന്നു അമർ സിംഗ്. 2006 ലാണ് അദ്ദേഹത്തിന്റെ ഒരു ഓഡിയോ ക്ലിപ്പ് പുറത്താകുന്നത്. ഇതിൽ ലൈം ഗി ക ചുവയോട് കൂടി അമർ സിംഗ് സംസാരിച്ചത് ബിപാഷയോടായിരുന്നു എന്നായിരുന്നു കണ്ടെത്തൽ. എന്നാൽ അത് ബിപാഷയല്ലെന്ന് പിന്നീട് അമർസിംഗ് തന്നെ വെളിപ്പെടുത്തിയോടെ വിവാദങ്ങൾക്ക് തി ര ശ്ശീ ല വീണു.

Advertisement