Home Entertainment Celebrities

ബോൾഡ് തന്നെ! ബാത്ത്ടബ്ബിൽ പതയിൽ മുങ്ങിക്കുളിച്ച് സാധിക വേണുഗോപാൽ; പുതിയ ഫോട്ടോഷൂട്ടും വൈറൽ

452

വളരെ പെട്ടെന്ന് തന്നെ സിനിമയിലും സീരിയലുകളിലും കൂടി മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയെടുത്ത് താര സുന്ദരിയാണ് സാധിക വേണുഗോപാൽ. മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് പരമ്പരയായ പട്ടുസാരി എന്ന സീരിയലിലൂടെ ആണ് സാധിക വേണുഗോപാൽ ജനഹൃദയങ്ങളിൽ ഇടംനേടിയത്.

ഒരേ സമയം സാധിക ടെലിവിഷൻ രംഗത്തും സിനിമ രംഗത്തും ഒരേപാലോ സജീവമായി നിൽക്കാൻ കഴിയുന്നു എന്നതാണ് സാധികയുടെ ഏറ്റവും വലിയ പ്രത്യേകത. സിനിയിലെ ചെറിയ ഒരു ബ്രേക്കിന് ശേഷം മോഹൻലാൽ ചിത്രം ആയ ആറാട്ടിലൂടെ സിനിമയിൽ വീണ്ടും സജീവം ആയിരുന്നു സാധിക വേണുഗോപാൽ.

Advertisements

sadhika-venu

അതേ സമയം സിനിമയിൽ ബ്രേക്ക് വന്നപ്പോൾ അഭിനയത്തിലേക്ക് തിരിച്ചെത്തിയത് താരം ജോഷിയുടെ പൊറിഞ്ചുമറിയം ജോസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു. ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങിയ പാപ്പൻ എന്ന ചിത്രത്തിലും സാധിക ശ്രദ്ധേയമായ വേഷം തന്നെ കൈകാര്യം ചെയ്തിരുന്നു. താരം മുൻപും ഫോട്ടോഷൂട്ടികളിലൂടെ പ്രശസ്തയായിരുന്നു. വിമർശനങ്ങളും അഭിനന്ദനങ്ങളും ഒരുപോലെ ലഭിക്കുന്ന സാധികയുടെ ഫോട്ടോഷൂട്ടുകൾ എല്ലാം വൈറലാകാറുമുണ്ട്.

ALSO READ- എനിക്ക് സിംപതിയുടെ ആവശ്യമില്ല; കരിയറിൽ തുടക്കം മുതൽ വ്യാ ജ വാർത്തകളുടെ ഇ രയാണ് ഞാൻ; തുറന്നടിച്ച് മംമ്ത മോഹൻദാസ്

ഇപ്പോഴിതാ സാധിക, പുതിയൊരു വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി രംഗത്തെത്തിയിരിക്കുകയാണ്. ബാത്ത്ടബ്ബ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സാധിക പങ്കുവച്ചിരിക്കുന്നത്. ബാത്ത് ടബ്ബിലെ പതയിൽ മുങ്ങികിടക്കുന്ന സാധികയെയാണ് ചിത്രങ്ങളിൽ കാണാവുന്നത്.

താരത്തിന്റെ ബോൾഡായ ഈ ഫോട്ടോഷൂട്ടിനും അഭിനന്ദനങ്ങൾ ഏറുകയാണ്. ഇപ്പോഴത്തെ ബാത്ടബ്ബ് ഫോട്ടോഷൂട്ടും ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്.

ALSO READ- ശ്രുതിയുടെ വിവാഹം കഴിഞ്ഞതല്ലേ ഇങ്ങനെ ഒക്കെ ചെയ്യാമോ? റിനോഷ് ഒരിക്കലും ഫേക്ക് അല്ല; സുഹൃത്തിന്റെ വാക്കുകൾ കേട്ടോ?

ബോൾഡ് ലുക്കിലുള്ള ചിത്രങ്ങൾക്ക് നിരവധി പേരാണ് അഭിനന്ദനങ്ങൾ നേരുന്നത്. പിതിവുപോലെ ഈ ഫോട്ടോകൾക്ക് താഴെയും മോശം കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Advertisement