Home Entertainment Celebrities

ഒരിക്കലും ഞാന്‍ ഇങ്ങനെയല്ല സുഹൃത്തുക്കളെ കാണുന്നത്, തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ അങ്ങ് പോട്ടെ, ബിഗ് ബോസ് ഹൗസില്‍ സെറീന റെനീഷ പോര്, ഇടപെട്ട് ലാലേട്ടന്‍

218

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് അവസാന വീക്കിലേക്ക് അടുത്തുകൊണ്ടിരിക്കെ ഫാമിലി വീക്കാണ് ഇപ്പോള്‍ നടക്കുന്നത്. മത്സരാര്‍ഥികളുടെ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഹൗസ് സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്.

Advertisements

ഈ സീസണിലെ മത്സരാര്‍ത്ഥികളായ സെറീനയും റെനീഷയും അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു. ഇവരുടെ സൗഹൃദം പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുകയാണിപ്പോള്‍.

Also Read: ശാലിനിയെ പോലെ അതിസുന്ദരിയായി മകള്‍, വൈറലായി ചിത്രങ്ങള്‍, സോ ക്യൂട്ട് എന്ന് ആരാധകര്‍

ഷോയുടെ അവതാരകനായ മോഹന്‍ലാലിന്റെ മുന്നില്‍വെച്ചാണ് ഇരുവരും വഴക്കടിച്ചത്. തനിക്ക് പിന്നിലോട്ട് നോക്കുമ്പോള്‍ ഒത്തിരി വേദനിപ്പിക്കുന്ന സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് റെനീഷ പറയുന്നു. ഇത് കേട്ട് താന്‍ ഷോക്ക്ഡ് ആണെന്നായിരുന്നു സെറീന പറഞ്ഞത്.

പല കാര്യങ്ങകാര്യങ്ങളിലും റെനീഷ തന്നോട് അഭിപ്രായം ചോദിക്കാറുണ്ടെന്നും അവളോട് താന്‍ പറയുന്നത് നീ ആ കാര്യം അനലൈസ് ചെയ്യൂ എന്നാണെന്നും അനലൈസേഷന്‍ ഗ്രാവിറ്റിയുള്ള വിഷയങ്ങള്‍ അനലൈസ് ചെയ്യുക തന്നെ വേണമെന്നും ഷാലോ ആയിട്ടുളളത് വിടണമെന്നും സെറീന പറയുന്നു.

Also Read: കല്യാണത്തിന്റെ തലേന്ന് യുവതിയുടെ ന ഗ് ന വീഡിയോ കോളിന്റെ ദൃശ്യങ്ങൾ പ്രതിശ്രുത വരന് അയച്ച് കൊടുത്ത്‌ മുൻ കാമുകൻ, കല്യാണം മുടങ്ങി, പിന്നെ സംഭവിച്ചത്

റെനീഷയെ താന്‍ മാറ്റിനിര്‍ത്തിയിട്ടില്ല. താന്‍ ഇങ്ങനെയൊന്നുമല്ല സുഹൃത്തുക്കളെ കാണുന്നതെന്നും ഒരു അടിത്തറയിട്ടാല്‍ താന്‍ ഭയങ്കര സ്‌ട്രോങ്ങാണെന്നും തുമ്മിയാല്‍ തെറിക്കുന്ന മൂ്ക്കാണെങ്കില്‍ അത് പോട്ടെയെന്ന് വെക്കണമെന്നും സെറീന പറഞ്ഞു.

നിങ്ങള്‍ തമ്മിലുള്ള പ്രശ്‌നം എന്താണെങ്കിലും അത് നമുക്ക് സംസാരിച്ച് മാറ്റാം എന്നും എല്ലാ ം വളരെ ചെറിയ വിഷമല്ലേ എന്നുമായിരുന്നു സെറീന റെനീഷ വഴക്കില്‍ മോഹന്‍ലാലിന്റെ പ്രതികരണം.

Advertisement