Home Entertainment Celebrities

സിനിമയില്‍ തുണിയഴിച്ച് മാറിടം കാണിക്കാം, അങ്ങനെയെങ്കില്‍ നേരിട്ട് കാണുമ്പോള്‍ ദേഹത്ത് തൊട്ടാല്‍ എന്താണ് പ്രശ്‌നം, സുന്ദരികളായ സ്ത്രീകള്‍ക്ക് അവസരം കിട്ടാന്‍ എളുപ്പമാണ്, വിവാദപ്രസ്താവനയുമായി സഞ്ജയ് ദത്ത്

281

ബോളിവുഡിലെ ഐക്കോണിക് നായകന്മാരില്‍ ഒരാളാണ് സഞ്ജയ് ദത്ത്. വില്ലനായും, സഹനടനായും തകര്‍ത്തഭിനയിച്ച താരം കെജിഎഫ് എന്ന കന്നഡ ചിത്രത്തിലൂടെ സൗത്ത് ഇന്ത്യന്‍ പ്രേക്ഷകരുടെ കയ്യടി നേടി.

Advertisements

പലപ്പോഴും പല അഭിമുഖങ്ങളിലും തന്റെ ജീവിതത്തിലെ മോശം അനുഭവത്തെക്കുറിച്ച് താരം തുറന്ന് പറഞ്ഞിട്ടുണ്ട്. പല വിവാദങ്ങളിലും അകപ്പെട്ട താരത്തിന്റെ ജീവിതം സംഭവബഹുലമാണ്.

Also Read: വിവാഹം കഴിക്കുമ്‌ബോൾ നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടും;തന്റെ ജീവിതത്തിന്റെ ഉദ്ദേശം സന്തോഷത്തോടെ ജീവിക്കുക എന്നതാണ്;മനസ്സ് തുറന്ന് സദ

പിതാവ് സുനില്‍ ദത്ത് അഭിനയിച്ച രേഷ്മ ഓര്‍ ഷേര എന്ന ചിത്രത്തിലൂടെ തന്റെ 12ാമത്തെ വയസ്സിലാണ് താരം സിനിയിലെത്തുന്നത്. പിന്നീട് താരം വലിയ നിലയിലേക്ക് വളര്‍ന്നുവരികയായിരുന്നു. . ഇപ്പോഴിതാ സിനിമയില്‍ ശരീരം കാണിച്ച് അഭിനയിക്കുന്ന സ്ത്രീകളെ കുറിച്ച് സഞ്ജയ് ദത്ത് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

സുന്ദരികളായ സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് എളുപ്പമായിരുന്നു സിനിമയില്‍ അവസരം കിട്ടുന്നത്. പുരുഷന്മാര്‍ക്ക് ഒത്തിരി കഷ്ടപ്പെടേണ്ടി വരുമെന്നും എന്നാല്‍ സ്ത്രീകള്‍ കഷ്ടപ്പെടുന്നില്ലെന്ന പക്ഷേ അവര്‍ക്ക് എളുപ്പത്തില്‍ എത്താനുള്ള വഴികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: അഭ്യൂഹങ്ങൾക്ക് വിരാമമാകുമോ; വിജയും സംഗീതയും മൗനത്തിൽ തന്നെ; ഇരുവരും പരസ്പരം അകന്നു എന്നത് കിംവദന്തികളോ

പലരും ഉയരത്തിലെത്താന്‍ പലരുടെയും കൂടെ അന്തിയുറങ്ങാനും തയ്യാറാണ്. ഉദാഹരണമായി ഒരു നടിയെ കുറിച്ച് പറയാമെന്നും പക്ഷേ അവരുടെ പേരു പറയില്ലെന്നും അവര്‍ തന്റെ മാറിടം കാണിച്ച് അഭിനയിച്ചിട്ടുണ്ടെന്നും ചിത്ത്രതിന്റെ പ്രിമിയറില്‍ നിന്നും പുറത്ത് വരുമ്പോള്‍ രണ്ട് പേര്‍ വന്ന് മാറിടത്തില്‍ സ്പര്‍ശിച്ചുവെന്നും അവിടെ വലിയ സീന്‍ ആയിരുന്നുവെന്നും ആ സ്പര്‍ശിച്ചവര്‍ ചോദിച്ചത് എന്തിനാണ് തങ്ങള്‍ക്ക് സ്‌ക്രീന്‍ കാണിച്ച് തന്നതെന്നായിരുന്നുവെന്നും സഞ്ജയ് ദത്ത് പറയുന്നു.

Advertisement