കനത്തമഴയിലും പ്രളയത്തിലും ദുരിതത്തിലായ കേരളത്തിന് കെെത്താങ്ങായി ഷാര്‍ജ. കേരളത്തിലെ പ്രളയ കെടുതിയില്‍ വിഷമം അനുഭവിക്കുന്നവര്‍ക്കുള്ള സഹായ ഹസ്തവുമായി ഷാര്‍ജ ഭരണാധികാരി.
ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ കാസ്മി നാലു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ഭരണാധികാരിയുടെ സാമ്ബത്തികോപദേഷ്ടാവ് സയ്ദ് മുഹമ്മദ് അറിയിച്ചു.
Advertisements
  
  
Advertisement 
  
        
            








