Home Entertainment Celebrities

ദു ർ മ ന്ത്ര വാദം, പൂജ ചെയ്ത് ഓരോന്ന് കഴിക്കാൻ തരും; മോളുടെ ദേഹത്തും ഓരോന്ന് പരീക്ഷിക്കും; ഭർത്താവിന് എതിരെ നടി ദിവ്യ

256

സീരിയൽ താരങ്ങൾ ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. അവരുടെ സ്വകാര്യ പ്രശ്‌നങ്ങൾ പോലും സ്വന്തം പ്രശ്‌നങ്ങളായി കാണുന്നവരാണ് ആരാധകരിൽ മിക്കവരും. ഇതിനിടെയാണ് സീരിയൽ താരമായ ദിവ്യ സ്വന്തം ഭർത്താവിനും കുടുംബത്തിനും എതിരെ രംഗത്തെത്തിയത് ആരാധകർക്കും ഞെട്ടലാവുകയാണ്.

ഭർത്താവ് ദു ർ മ ന്ത്ര വാദത്തിന്റെ പേരിൽ ഉ പ ദ്ര വിക്കുന്നതായാണ് നടി ദിവ്യ ആരോ പി ക്കുന്നത്. സ്ത്രീധനം ചോദിച്ചാണ് ഉ പ ദ്രവ മെന്നാണ് ദിവ്യ പറയുവ്വത്. സ്ത്രീ ധ നം നൽകാത്തതിനാൽ തന്നെ അ ന്ധ വിശ്വാസം മറയാക്കി ഭർത്താവ് പീ ഡി പ്പിക്കുകയാണ് എന്നാണ് സീരിയൽ താരമായ ദിവ്യയുടെ ആരോപണം.

Advertisements

ദിവ്യയുടെ ആ രോ പ ണം 24 ന്യൂസിനോടായിരുന്നു. വെള്ളായണി സ്വദേശിയാണ് ദിവ്യയുടെ ഭർത്താവ് അരുൾ. അരുളിനും കുടുംബത്തിനും എതിരെയാണ് ദിവ്യ രംഗത്തെത്തിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ ആറ് വർഷമായി ദു ർ മ ന്ത്രവാദത്തിന്റെയും അ നാ ചാരത്തിന്റെയും കാര്യം പറഞ്ഞ് ദിവസവും പ്രശ്‌നങ്ങളാണെന്ന് ദിവ്യ പറയുകയാണ്.

ALSO READ- ‘വിനായകൻ സാർ എന്തൊരു ഗംഭീര നടനാണ്’;ജയിലർ വീണ്ടും കണ്ട് തമിഴ് സൂപ്പർതാരം പറഞ്ഞത് വെളിപ്പെടുത്തി ഗൗതം മേനോൻ

തനിക്ക് ഒരു വിധത്തിലും ജീവിക്കാൻ പറ്റുന്നില്ലെന്നാണ് ദിവ്യ പറയുന്നത്. തന്നെയും മകളെയും ഇതിനായി നിർബന്ധിക്കുകയും വഴങ്ങിയില്ലെങ്കിൽ ഉ പ ദ്ര വിക്കുകയും ചെയ്യുമെന്ന് താരം പറയുന്നു.

ഇത്തരത്തിൽ പിന്നെ പൂജ ചെയ്ത സാധനങ്ങൾ ഓരോന്ന് കഴിക്കാൻ തരും. മോളുടെ ദേഹത്തും ഓരോന്ന് പരീക്ഷിക്കാനും ഓരോ സ്ഥലത്ത് പൂജയ്ക്ക് കൊണ്ടുപോകാനും തുടങ്ങിയെന്നും ദിവ്യ ആ രോ പിക്കുന്നുണ്ട്.

ഇതോടെയാണ് താൻ ഭർത്താവിന്റെ വീട് വിട്ടത്. നിലവിൽ ഭർത്താവുമായി താൻ വിട്ട് നിൽക്കുകയാണ്. ഭർത്താവിന്റെ വീട്ടുകാർക്ക് തന്നെയും മകളെയും എങ്ങനെയെങ്കിലും ഭർത്താവിന്റെ അടുത്ത് നിന്ന് വേ ർ പ്പെടുത്തണം എന്നാണെന്നും നടി തുറന്നടിക്കുന്നു.

Advertisement