Home Entertainment Celebrities

നമുക്ക് എല്ലാവര്‍ക്കും ജീവിതത്തില്‍ ഒരുപാട് നഷ്ടങ്ങള്‍ ഉണ്ടാകും; വിന്ദുജ മേനോന്‍ തന്റെ നഷ്ടത്തെ കുറിച്ച്

207

പവിത്രം എന്ന ഒറ്റ ചിത്രം മതി നടി വിന്ദുജ മേനോനെ പ്രേക്ഷകര്‍ ഓര്‍ക്കാന്‍. അത്രയ്ക്കും മികച്ച അഭിനയമായിരുന്നു ചിത്രത്തില്‍ താരം കാഴ്ചവെച്ചത്. നടന്‍ മോഹന്‍ലാലിനൊപ്പം ആയിരുന്നു സിനിമയില്‍ വിന്ദുജ എത്തിയത്. ഇപ്പോള്‍ കരിയറിലെ ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് നടി.

Advertisements

അച്ഛന്‍ കെപി വിശ്വനാഥന്‍ മേനോന്റെ മരണത്തെക്കുറിച്ചും വിന്ദുജ സംസാരിച്ചു.

നമുക്ക് എല്ലാവര്‍ക്കും ജീവിതത്തില്‍ ഒരുപാട് നഷ്ടങ്ങള്‍ ഉണ്ടാകും. അതിലൊക്കെ ഞാന്‍ പോസിറ്റിവിറ്റി കണ്ടെത്തുന്നു. കുറച്ചുനാളായിട്ടേയുള്ളൂ അച്ഛന്‍ വിട്ടു പോയിട്ട്. ഞാന്‍ ഒരുപാട് പ്രോഗ്രാമുകളും ഷോകളും ഏറ്റ സമയത്താണ് അദ്ദേഹം ഞങ്ങളെ വിട്ടു പോയത്.

പെട്ടെന്ന് എനിക്കറിയാം ഹിറ്റ് ചെയ്തത് എന്റെ പേഴ്‌സണല്‍ ലോസ് മറ്റുള്ളവര്‍ക്ക് ദുരിതം ആകരുത് എന്നാണ് നടി പറഞ്ഞു.

അതേസമയം പവിത്രത്തിലെ എത്ര വലിയ റോള്‍ ആയിരുന്നു എന്നും , അതിനെ മറികടക്കുന്ന റോള്‍ പിന്നെ വന്നിട്ടില്ലെന്നും താരം പറഞ്ഞു.

ഒന്നാനാം കുന്നില്‍ ഓരടി കുന്നില്‍ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന വിന്ദുജ 1997 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍മാന്‍ എന്ന സിനിമയ്ക്ക് ശേഷം ഇടവേളയെടുത്തു. 2016 ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലൂടെ തിരിച്ചെത്തി.

 

Advertisement