Home India

യുവ നായിക നടിയുടെ പൂര്‍ണ നഗ്ന കുളിമുറി വിഡിയോ പോണ്‍സൈറ്റില്‍: പിന്നില്‍ പ്രമുഖ സംവിധായകന്‍

308

പ്രമുഖ നായിക നടിയുടെ നഗ്‌ന വിഡിയോ പകര്‍ത്തി പുറത്തു വിട്ട സംവിധായകന്‍ അറസ്റ്റില്‍. ഭോജ്പുരി സംവിധായകന്‍ ഉപേന്ദ്രകുമാര്‍ വര്‍മയാണ് അറസ്റ്റിലായത്.

ഇരുപത്തെട്ടുകാരിയായ നടിയുടെ പരാതിയില്‍ മേലായിരുന്നു അറസ്റ്റ്. എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങളാണ് ലീക്ക് ആയത്.

Advertisements

നടി കുളിക്കുന്ന രംഗങ്ങള്‍ പോണ്‍സൈറ്റുകളില്‍ പ്രചരിപ്പിച്ചതാണ് സംവിധായകനെതിരെ നിയമനടപടി സ്വീകരിക്കാന്‍ നടിയെ പ്രേരിപ്പിച്ചത്.

സിനിമാ ചിത്രീകരണത്തിനിടെ എടുത്ത ചിത്രങ്ങളാണ് പുറത്തായത്. കഴിഞ്ഞ ജനുവരി 28 ന് നടിയുടെ പരാതിയില്‍ കേസ് എടുത്തിരുന്നെങ്കിലും ഉപേന്ദ്ര കുമാര്‍ ഒളിവില്‍ പോകുകയായിരുന്നു.

ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് പൊലീസ് ഉപേന്ദ്ര കുമാറിനെ കസ്റ്റഡിയില്‍ എടുത്തത്. ചിത്രീകരണത്തിനിടെ അബദ്ധത്തില്‍ നടി ധരിച്ചിരുന്ന ടവ്വല്‍ അഴിഞ്ഞുവീഴുകയും നഗ്‌നദൃശ്യം ചിത്രീകരിക്കുകയും ചെയ്തു.

ആ നഗ്‌ന വിഡിയോ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്ന് നടി സംവിധായകനോട് ആവശ്യപ്പെട്ടു. ചെയ്യാമെന്ന് ഉപേന്ദ്രകുമാര്‍ പറഞ്ഞു.

എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നടിയുടെ നഗ്‌നവിഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തതായി അവരുടെ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു.

Advertisement