Home Entertainment

അതീവ ഗ്ലാമറസായി തമന്ന: ദേവി 2 ലെ റെഡി റെഡി ഗാനം വൈറൽ

20

സൂപ്പർ സംവിധായകനും താരവും നർത്തകനുമായി പ്രഭുദേവയെ നായകനാക്കി എഎൽ വിജയ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ദേവി.

തമന്ന നായികയായി എത്തിയ ഈ ഹൊറർ ചിത്രം വൻ ഹിറ്റായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്തുകയാണ് എഎൽ വിജയ്.

Advertisements

പ്രഭുദേവയും തമന്നയും തന്നെയാണ് ദേവി 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലും കേന്ദ്ര കഥാപാത്രങ്ങൾ.

ദേവി2 ലെ റെഡി റെഡി എന്ന കിടിലൻ ഗാനം പുറത്തിറങ്ങി. വൻ ഗ്ലാമറസായി എത്തുന്ന തമന്ന തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്.

എഎൽ വിജയ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനം ഒരുക്കിയിരിക്കുന്നത് സാം ഇട ആണ്. പ്രഭുദേവയുടേതാണ് വരികൾ.

Advertisement