Home Entertainment Celebrities

ആ രഹസ്യം അറിഞ്ഞതോടെ റിമി ടോമിയുടുള്ള മതിപ്പ് പോയെന്ന് കൃഷ്ണ പ്രഭ

139

ടിവി അവതാരകയായും ഗായികയായും നടിയായും ഒക്കെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് റിമി ടോമി. അടുത്തിയെ റിമി വിവാഹ മോചിതയായതും റോയസ് വീണ്ടും വിവാഹം കഴിച്ചതും ഒക്കെ വലിയ വാർത്തയായിരുന്നു.

അതേ പോലെ സിനിമ സീരിയൽ രംഗത്ത് തിളങ്ങനിൽക്കുന്ന യുവതാരമാണ് നടി കൃഷ്ണ പ്രഭ. സീരിയസ് വേഷങ്ങളും കോമഡി വേഷങ്ങളും ഒരുപോലെ ഫലിപ്പിച്ചു ആരാധകരിൽ എത്തിക്കാൻ കഴിവുള്ള താരം കൂയിയാണ് കൃഷ്ണ പ്രഭ.

Advertisements

അഭിനയ രംഗത്ത് മാത്രമല്ല നൃത്തരംഗത്തും കൃഷ്ണ പ്രഭ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. കൊച്ചിൻ നവോദയ ട്രൂപ്പിൽ കൂടി ഉയർന്നു വന്ന താരം നിരവധി കോമഡി ഷോകളിലും ഭാഗമായിട്ടുണ്ട്. പിന്നീട് സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത താരം മോഹൻലാൽ നായകനായ മാടമ്പി എന്ന സിനിമയിൽ കൂടിയാണ് താരം സിനിമ രംഗത്ത് സജീമായത്.

ഇപ്പോൾ ഇതാ റിമി ടോമി നടത്തി വരുന്ന ഒരു പരിപാടിയിൽ കൃഷ്ണ പ്രഭ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഒരുപാട് സ്റ്റേജ് ഷോകളിൽ റിമി ടോമിക്ക് ഒപ്പം പങ്കെടുക്കുന്ന ഇരുവരും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.

സ്റ്റേജ് ഷോകളിൽ റിമിയുടെ എനെർജെറ്റിക് പെർഫോമൻസ് കാണുമ്പോൾ അത്ഭുതം തോന്നാറുണ്ടെന്നും എന്നാൽ റിമിയുടെ ഇ എനെർജെറ്റിക് പെർഫോമൻസിന്റെ കാര്യം ഒരുപാട് അന്വേഷിച്ചെന്നും പിന്നീട് ആ രഹസ്യം മനസിലായതോടെ റിമിയോട് ഉള്ള വില പോയെന്നും ഷോയിൽ പറയുന്നു. റിമിയുടെ ആ രഹസ്യം പക്ഷേ കൃഷ്ണ പ്രഭ വെളിപ്പെടുത്തിയില്ല.

Advertisement