Home Entertainment

കറുപ്പ് കുർത്തിയിൽ അതീവ സുന്ദരിയായി കാവ്യാ മാധവൻ ഒപ്പം ദിലീപും, പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

127

ജനപ്രിയ നായകൻ ദിലീപും സൂപ്പർ നടി കാവ്യ മാധവനും മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ്. കമൽ ചിത്രത്തിലൂടെ ബാലതാരമായി അഭിനയം തുടങ്ങി തിളങ്ങിയ കാവ്യാ മാധവൻ പിന്നീട് മലയാളത്തിന്റെ സൂപ്പർനടി ആയി മാറുകയായിരുന്നു.

കാവ്യ ആദ്യമായി നായികയായ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ നായകൻ ദിലീപ് ആയിരുന്നു. ചുരുങ്ങിയ കാലത്തിനിടെ ഇരുവരും മലയാള സിനിമയിലെ ഹിറ്റ് ജോഡികളായി മാറി. സ്‌ക്രീനിലെ പ്രണയം വർഷങ്ങൾക്ക് ഇപ്പുറം ജീവിതത്തിലേക്കും ഇരുവരും പകർത്തുകയായിരുന്നു.

Advertisements

വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും കാവ്യാ മാധവൻ വിട്ടു നിൽക്കുകയാണ്. മഹാലക്ഷ്മി എന്ന ഒരു മകളുമുണ്ട് ഈ ദമ്പതികൾക്ക്. സിനിമയിൽ നിന്നും വിട്ടു നിൽക്കുക ആണെങ്കിലും സോഷ്യൽ മീഡിയകളിൽ കാവ്യയുടെ ചിത്രങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോൾ ശ്രദ്ധേയമാകുന്നത് ദിലീപിന്റെയും കാവ്യ മാധവന്റെയും പുതിയ ചിത്രങ്ങളാണ്.

Also Read
കമൽ ഹാസൻ പാതി വഴിയിൽ ഇട്ടിട്ട് പോയി, ഭരതൻ ചെയ്തത് ഇങ്ങനെ, പ്രണയിച്ചവരെല്ലാം നഷ്ടപ്പെട്ട ദുരന്ത നായികയായിരുന്നു ശ്രീവിദ്യ: ശാന്തിവിള ദിനേശിന്റെ വെളിപ്പെടുത്തൽ

ഇരുവരുടെയും ഫാൻസ് പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടെയുമാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്. ചിത്രത്തിൽ കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ദിലീപും കാവ്യയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കറുപ്പ് കുർത്തിയിൽ അതീവ സുന്ദരിയായുള്ള കാവ്യയെ കണ്ടപ്പോൾ എങ്ങനെയാണ് ഇത്രയും സിപിംളാവുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യം. കറുപ്പ് ഷർട്ടിലായിരുന്നു ദിലീപ്.

കൂടെയുള്ള കുഞ്ഞുതാരത്തെക്കുറിച്ചും ആരാധകർ ചോദിക്കുന്നുണ്ട്. നിരവധി പേർ ഇതിനകം തന്നെ ചിത്രം ലൈക്ക് ചെയ്തിട്ടുണ്ട്. അതേ സമയം കാവ്യയുടേയും ദിലീപിന്റേയും വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. അടുത്തിടെയായിരുന്നു മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാൾ ആഘോഷിച്ചത്. ദിലീപും കാവ്യയും പിറന്നാളാഘോഷത്തിൽ പങ്കെടുത്തതിന്റെ ചിത്രവും ഫാൻസ് ഗ്രൂപ്പുകളിലൂടെ പ്രചരിന് തൊട്ടുച്ചിരുന്നു.

Also Read
അത് കാരണം പല സിനിമകളിൽ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്: വെളിപ്പെടുത്തലുമായി സലീം കുമാർ

Advertisement