കൊച്ചി: രണ്ട് കോടി രൂപ വിലയുള്ള ഹാഷിഷ് ഓയിലുമായി പെരുമ്പാവൂരില്‍ ചലച്ചിത്ര താരം പിടിയില്‍. ഇടുക്കി കമ്പിളികണ്ടം സ്വദേശിയായ താരത്തിന്റെ പക്കല്‍ നിന്നും രണ്ട് കിലോ ഹാഷിഷ് ഓയിലാണ് അധികൃതര്‍ പിടിച്ചെടുത്തത്. ചലച്ചിത്ര താരം ആരെന്ന് സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

Advertisements
  


Advertisement 
  
        
            








