രണ്ടാം വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് റിമി ടോമി പറഞ്ഞ മറുപടി കേട്ടോ

12637

ലോകമെമ്പാടുമുള്ള മലയാളികലുടെ മുമ്പിൽ ഗായിക, അവതാരിക, അഭിനേത്രി എന്നിങ്ങനെ എല്ലാ നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് റിമി ടോമി. ദിലീപ് നായകനായ ലാൽജോസ് ചിത്രം മീശമാധവനിലെ ചിങ്ങമാസം പാടിയാണ് റിമി മലയാളികലുടെ പ്രിയ ഗായികയായി മാറിയത്.

അതേ സമയം പ്രായഭേദമന്യേ ഏവരും സ്‌നേഹിക്കപെടുന്നതാരമായി മിനിസ്‌ക്രീനിൽ ഗായികയായി തിളങ്ങിയ ശേഷമാണ് താരം പിന്നീട് സിനിമ പിന്നണി ഗാന രംഗത്ത് എത്തുകയും അവിടെ തന്റേതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തത് . ലോക്ഡൗൺ കാലത്ത് താരം സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ തീരുമാനിക്കുകയും പിന്നീട് താരത്തിന്റെ വിശേങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കു വയ്ക്കുകയുമായിരുന്നു.

Advertisements

Also Read
അതിന് ശേഷം ആണ് ഗർഭിണിയാണോ എന്ന് ചോദിച്ച് തുടങ്ങിയത്, യൂട്യൂബിൽ നിന്നും നിസാര വരുമാനമാണ് ലഭിക്കുന്നത്: ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയുമായി ആലീസും സജിനും

വളരെ ചെറിയ സമയത്തിനുള്ളിൽ 5 ലക്ഷത്തോളം സബ്സ്‌ക്രൈബേഴ്സിനെയാണ് റിമി ടോമി സ്വന്തമാക്കിയിരിക്കുന്നത്. നമ്മുടെ വീട്ടിലെ ഒരംഗത്തെ പോലെയാണ് ഇപ്പോൾ മലയാളികൾക്ക് റിമി ടോമി. എപ്പോഴും ചിരിയും പ്രസരിപ്പോടെയുള്ള റിമിയെ മാത്രമേ നമ്മളിൽ പലരും കണ്ടിട്ടുള്ളു, ഗായിക എന്ന നിലയിൽ മാത്രമല്ല താൻ മികച്ചൊരു ഡാൻസറും അതു കൂടാതെ ചെറിയ രീതിയിൽ പാചകവും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിച്ചിട്ടുള്ളതാണ്.

മീശമാധവൻ എന്ന സിനിമ റിമിയെ സംബന്ധിച്ച് ജീവിതത്തിനു ഒരു പുതിയ വഴിത്തിരിവായിരുന്നു. പാട്ടിലൂടെയും അഭിനയത്തിലൂടെയും മലയാളികൾക്ക് ഒപ്പം നിറഞ്ഞു നില്ക്കാൻ തുടങ്ങീട്ട് വർഷം കുറെയായി. താരത്തിന്റെ എന്തൊരു ആഘോഷവും റിമിയെ സ്‌നേഹിക്കുന്നവരുടെ ആഘോഹം കൂടിയാണ്.

Also Read
അത് ലഭിക്കാത്തതിൽ വിഷമം തോന്നിയിട്ടുണ്ട്, പക്ഷെ ഇപ്പോൾ ആ നഷ്ടബോധം മാറി: ഷംന കാസിം പറയുന്നു

പ്രതിസന്ധിഘട്ടങ്ങൾ ഉണ്ടായപ്പോഴും റിമിക്ക് ആശ്വാസ വാക്കുകളുമായി അവരുടെ ആരാധകർ ഒപ്പം ഉണ്ടായിരുന്നു. വിവാഹ ജീവിതം ഡിവോഴ്സിൽ എത്തി നിൽക്കുമ്പോൾ ഇനി പ്രേക്ഷകരുടെ അടുത്ത ചോദ്യം സ്വാഭികമായും മറ്റൊരു വിവാഹ ജീവിതത്തെ കുറിച്ചാണ്, അതിനു റിമിക്ക് വ്യക്തമായ മറുപടി ഉണ്ട്.

ഏതായാലും ഇനി ഉടനെയൊന്നും അതിനെ കുറിച്ച് ആലോചിക്കുന്നില്ല, സമയം ആയെന്നു തോന്നുമ്പോൾ ആലോചിക്കാം എന്നാണ് താരത്തിന്റെ മറുപടി. കുറച്ചുദിവസം മുമ്പാണ് നാളുകൾക്ക് ശേഷം കേരളം വിട്ടൊരു ദേശത്തേക്ക് റിമി യാത്ര പോകുന്നത്. യാത്രകളെ ഒരുപാട് സ്‌നേഹിക്കുന്ന റിമിയുടെ റിമിയുടെ മിക്ക യാത്ര വിശേഷങ്ങളും പലപ്പോഴും വൈറൽ ആയിട്ടുണ്ട്.

ഇത്തവണ യാത്ര പോകുമ്പോൾ ആരാധകരോട് എങ്ങോട്ട് എന്ന് സൂചിപ്പിക്കാതെ ആയിരുന്നു റിമിയുടെ യാത്ര. പലരും കമന്റുകളിലൂടെ അത് ചോദിച്ചുവെങ്കിലും റിമി ഒന്നും മിണ്ടിയിരുന്നില്ല. ഇപ്പോൾ അതിനുള്ള മറുപടിയാണ് മനോഹരമായ ചിത്രങ്ങളിലൂടെ താരം പറയുന്നത്. യാത്രകൾ ഒരുപാട് ഇഷ്ടപെടുന്ന ആളുകൂടിയാണ് റിമി, നിരവധി വിദേശ രാജ്യങ്ങൾ ഇതിനോടകം താരം യാത്ര ചെയ്തു കഴിഞ്ഞു ഇപ്പോൾ റിമി രാജസ്ഥാന്റെ മനോഹാരിത ആസ്വദിക്കാൻ ആണ് യാത്ര പോയിരിക്കുന്നത്.

അധികം വൈകാതെ തന്നെ രാജസ്ഥാൻ വിശേഷങ്ങൾ കോർത്തിണക്കി ഒരു വ്ളോഗ് തന്നെ ഉണ്ടാകും എന്നും റിമി പറയുന്നു. അതേസമയം അതി സുന്ദരി ആയി റിമി പങ്കിട്ട ചില ചിത്രങ്ങൾ വൈറൽ ആവുകയാണ് ഇപ്പോൾ. പൊട്ടും സിന്ദൂരവും ഇട്ടപ്പോൾ സുന്ദരി ആയിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്.

Also Read
ആളൊഴിഞ്ഞ അപ്പാർട്ട്‌മെന്റിലേക്ക് അയാൾ എന്നെ കൊണ്ടുപോയി പിന്നെ സംഭവിച്ചത് ഇങ്ങനെ, 8 വയസ്സുമുതൽ 16 വയസ്സുവരെ അച്ഛന്റെ ഒരു സുഹൃത്ത് തന്നെ ചൂഷണം ചെയ്തത് വെളിപ്പെടുത്തി മീരാ വാസുദേവ്

Advertisement