മലയാളത്തിന്റെ പ്രിയ നടി ഭാമ അമ്മയാകാൻ ഒരുങ്ങുന്നു, വൈറലായി താരത്തിന്റെ പുതിയ ചിത്രം

295

മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകൻ ലോഹിതദാസ് ഒരുക്കിയ നിവേദ്യം എന്ന സിനിമയിൽ കൂടി അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് ഭാമ. മികച്ച വിജയം നേടിയ നിവേദ്യത്തിന് ശേഷം നിരവധി സിനികളിൽ ശ്രദ്ദേയമായ വേഷങ്ങൾ ചെയ്ത് ഭാമ ആരാധകരുടെ പ്രിയങ്കരിയായി മാറി.

മലയാളത്തിന് പുറമേ തമിഴിലും തെളുങ്കിലും നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ഭാമ അഭിനയിച്ചിട്ടുണ്ട്.
വലിയ ഉണ്ട കണ്ണുകളും നടൻ സൗന്ദ്യര്യവുമാണ് ഭാമയുടെ പ്രത്യേകത. വിവാഹത്തോടെ സിനിമ വിട്ടിരിക്കുകയാണ് ഭാമ ഇപ്പോൾ.

Advertisements

ചങ്ങനാശ്ശേരി സ്വദേശി അരുണുമായുള്ള ഭാമയുടെ വിവാഹം സോഷ്യൽ മീഡിയിൽ ആഘോഷമായിരുന്നു.
കോട്ടയത്ത് വെച്ചായിരുന്നു ഭാമയുടെ വിവാഹം നടന്നത്. വളരെ എറെ ആഘോഷ പൂർവം നടന്ന വിവാഹത്തിനതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

വിവാഹശേഷം കൊച്ചിയിൽ വിവാഹ റിസ്പഷനും ഒരുക്കിയിരുന്നു താരം. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, കാവ്യ മാധവൻ തുടങ്ങി വമ്പൻ താരങ്ങൾ അതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. മയുടെ വിവാഹ വിശേഷങ്ങളാണ്. ഇപ്പോഴിതാ ഭാമ തന്റെ ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ഭാമ തന്റെ ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങൾ ഭാമ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയും ചെയ്തിരുന്നു. ഭാമയും അരുണുമായി നിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ട് ഭാമയുടെ അടുത്ത സുഹൃത്ത് പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ചിത്രം കണ്ട ഭാമയും അരുണും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് എന്നാണ് ആരാധകർ കണ്ടുപിടിച്ച് ചൂണ്ടി കാട്ടുന്ന ഒരു കാര്യം. അതേ സമയം വിവാഹ ശേഷവുംം സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെച്ച് താരമെത്തിയിരുന്നു.

അഭിനയ രംഗത്ത് തുടരുമെന്നായിരുന്നു താരം പറഞ്ഞത്. എന്നാൽ വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിടുന്നതിനിടയിലായിരുന്നു ലോക് ഡൗൺ വന്നത്. ഇതോടെ യാത്രകളെല്ലാം മുങ്ങുകയായിരുന്നു. വിവാഹ ശേഷം കുറച്ച് അമ്പലങ്ങളിൽ പോയതല്ലാതെ മറ്റ് യാത്രകൾക്കൊന്നും സമയം കിട്ടിയിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു.

Advertisement