പെൺകുട്ടികൾ കോ ണ്ടം എപ്പോഴും കൈയ്യിൽ കരുതണം, എപ്പോഴാണ് ആവശ്യം വരുന്നതെന്ന് പറയാൻ പറ്റില്ല, തുറന്ന് പറഞ്ഞ് യുവ നടി

8912

വളരെ ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡ് സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ്
നുഷ്രത്ത് ബറൂച്ച. 2006 മുതൽ ബോളിവുഡിൽ സജീവമായ നടി തെലുങ്കും തമിഴും അടക്കമുള്ള തെന്നിനത്യൻ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

ഇപ്പോഴിതാ സാനിട്ടറി പാഡ് കൈയിൽ എപ്പോഴും കരുതുന്നത് പോലെ ഇനി മുതൽ പെൺകുട്ടികൾ കോ ണ്ട വും എപ്പോഴും ബാഗിൽ സൂക്ഷിക്കണമെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നുഷ്രത്ത് ബറൂച്ച. ഇത് കൊണ്ടു ള്ള ആവശ്യം എപ്പോഴാണ് വരുന്നതെന്ന് പറയാൻ സാധിക്കില്ലെന്നും നുഷ്രത്ത് കൂട്ടിച്ചേർത്തു.

Advertisements

തന്റെ പുതിയ ചിത്രമായ ജൻഹിത് മേ ജാരിയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് നുഷ്രത്ത് വിവാദപരമായ പരാമർശം നടത്തിയത്. പുരുഷന്മാർക്ക് കോ ണ്ടം ഒരിക്കൽ ഉപയോഗിച്ചില്ല എന്ന് വച്ച് പ്രത്യേകിച്ച് ദോഷമൊന്നും വരാൻ പോകുന്നില്ല.

Also Read
അമൃത സുരേഷ് ഞങ്ങൾക്ക് മകളെ പോലെയെന്ന് സുരേഷ് ഗോപി, താരത്തിന്റെ വീട്ടിൽ വലിയ സ്ഥാനമാണ് തനിക്ക് നൽകുന്നതെന്ന് അമൃതയും

എന്നാൽ സ്ത്രീകളുടെ കാര്യം അങ്ങനെയല്ലെന്നും നുഷ്രത്ത് പറഞ്ഞു. പെൺകുട്ടി ഗർഭിണിയായാൽ അവളുടെ ശരീരത്തിൽ വലിയ ഹോർമോൺ വ്യതിയാനം സംഭവിക്കുമെന്നും ഗ ർ ഭ ച്ഛി ദ്രം ഒരു പ്രതിവിധി ആണെങ്കിലും അത് ആരോഗ്യകരമാണോ എന്നാലോചിക്കണമെന്നും താരം വ്യക്തമാക്കി.

പുരുഷന്മാർക്ക് കോണ്ടം വാങ്ങാൻ താത്പര്യമില്ലെങ്കിൽ പെൺകുട്ടികൾ ഒരെണ്ണം കൈയിൽ കരുതണം. ഒരു സാനിട്ടറി പാഡ് കൈയിൽ സൂക്ഷിക്കുന്നത് പോലെ മാത്രം കരുതിയാൽ മതി. ഇത് പെൺകുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണ്.

അതിനാലാണ് താൻ ഇത് പറയുന്നത്. ഗ ർ ഭ ച്ഛി ദ്രം ചെയ്ത പെൺകുട്ടികൾ നേരിടുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളും മറ്റും കണക്കിലെടുക്കണം എന്നും നുഷ്രത്ത് പറഞ്ഞു.

Also Read
ഞാൻ ‘ബ്രാ’ ചെയ്തപ്പോൾ കൂടെ അഭിനയിച്ച പയ്യന് 22 വയസ്സായിരുന്നു, ഇന്റിമേറ്റ് രംഗം ചെയ്യുമ്പോൾ അവന് ടെൻഷൻ ഉണ്ടായിരുന്നു: സാധിക വേണുഗോപാൽ

Advertisement