Home Entertainment Celebrities

ധരിക്കുന്ന ബ്രാ ഏതു തരമാണെന്ന് അനിഖയോട് ആരാധകൻ, കിടിലൻ മറുപടി നൽകി താരം, കൈയ്യടിച്ച് സോഷ്യൽ മീഡിയ

35641

ബാല താരമായി എത്തി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയണ് അനിഖ സുരേന്ദ്രൻ. നിരവധി സിനിമകളിൽ ബാലതാരമായി എത്തി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരം ഇപ്പോൾ നായികയായി അഭിനയിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ്.

2007ൽ ഛോട്ടാമുംബൈ എന്ന മോഹൻലാൽ നായകനായ ചിത്രത്തിൽ ചെറിയ വേഷത്തിൽ എത്തിയ അനിഖ പിന്നീട് കഥ തുടരുന്നുവെന്ന് ചിത്രത്തിൽ മമതയുടെ മകളായി വേഷമിട്ട് ബാലതാരമായി അരങ്ങേറ്റം കുറിച്ചു. 2013 ൽ പുറത്തിറങ്ങിയ അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ കഥാപാത്രമാണ് അനിഘയെ ഏറെ ശ്രദ്ധേയമാക്കിയത്.

Advertisements

അതേ സമയം മലയാളത്തിന് പുറമേ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും അനിഘ ബാലതാരമായി എത്തിയിരുന്നു. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിലും അനിഖ ബാലതാരമായി വേഷമിട്ടിട്ടുണ്ട്.
തമിഴകത്തിന്റെ സൂപ്പർതാരം തല അജിത്തിനൊപ്പം വിശ്വാസം അടക്കമുള്ള സിനിമകളിൽ അഭിനയിച്ച അനിഖയ്ക്ക് അവിടേയും അരാധകർ ഏറെയാണ്.

Also Read
നവ്യയെ പോലും സിനിമയിലേക്കെടുത്തത് മഞ്ജുവും ദിലീപും ചേർന്ന്, ഇത്രയും സ്‌നേഹത്തിൽ കഴിഞ്ഞ ഇവർ എങ്ങനെ വേർപിരിഞ്ഞു: വീഡിയോ വൈറൽ

15ൽ അധികം സിനിമകളിൽ ഇരുഭാഷകളിൽ നിന്നുമായി ബാലതാരമായി അനിഘ അഭിനയിച്ചിട്ടുണ്ട്.
തമിഴിൽ അജിത് നായകനായി എത്തിയ എന്നൈ അറിന്താൽ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചാണ് അരങ്ങേറ്റം കുറിച്ചത്. ഗംഭീരപ്രകടനം കഴിച്ച വച്ചതോടുകൂടി അജിത്തിന്റെ തന്നെ വിശ്വാസത്തിലും മകളായി അഭിനയിക്കുകയും ചെയ്തുആ രണ്ട് ചിത്രങ്ങൾ ചെയ്തതോടുകൂടി തമിഴിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു.

വിജയ് സേതുപതി നായകനായി എത്തുന്ന മാമാനിതൻ എന്ന ചിത്രത്തിലാണ് അനിഖ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മലയാളത്തിലും നിരവധി സിനിമകളിൽ അഭിനയിച്ച അനിഖ മികച്ച ബാല താരത്തിനുള്ള സംസ്ഥാന അവാർഡ് 5 സുന്ദരികൾ എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയിട്ടുണ്ട്.

മലയാളത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയടക്കമുള്ള താരങ്ങൾക്ക് ഒപ്പം അനിഘ വേഷമിട്ടിട്ടുണ്ട്. അതേ സമയം മലയാളത്തിലെ സൂപ്പർഹിറ്റായ കപ്പേള എന്ന സിനിമയുടെ തെലുങ്ക് റീമേക്കിൽ നായി ആയി അഭിനയിക്കുന്നത് അനിഖ സുരേന്ദ്രൻ ആണ്. നായിക ആയിട്ടുള്ള ആദ്യ കാൽവെപ്പാണ് പതിനാറാം വയസ്സിൽ ആനിഖയെ തേടിയെത്തിയിരിക്കുന്നത്.

കപ്പോളയിൽ അന്ന ബെൻ അവതരിപ്പിച്ച ജെസ്സി എന്ന നായികാ കഥാപാത്രത്തെയാണ് തെലുങ്കിൽ അനിഖ അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ അനിഖ തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും ഒക്കെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.

Also Read
പാലക്കാട്ട് പുതിയ വീടുവെച്ച സന്തോഷം അറിയിച്ചതിന് പിന്നാലെ മറ്റൊരു സന്തോഷ വിശേഷവുമ പങ്കുവെച്ച് യുവകൃഷ്ണ, കാത്തിരുന്ന വാർത്തയെന്ന് ആരാധകർ

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ആരാധകരോട് സംവദിക്കുന്നതിനിടെ ഒരു ആരാധകന്റെ ചോദ്യവും അതിന് താരം നൽകിയ മറുപടിയുമാണ് വൈറലായി മാറിരിക്കുന്നത്. ബ്രായെക്കുറിച്ച് എനിക്ക് ഉപദേശം വേണം എന്നും നിങ്ങൾ ഏതു തരത്തിലുള്ളതാണ് ഉപയോഗിക്കുന്നതെന്നും ആയിരുന്നു യുവാവ് അനിഖയോട് ചോദിച്ചത്.

എന്നാൽ വളരെ കൂളായി തന്നെ അനിഖ അതിന് മറുപടിയും നൽകി. ശരിയായ അളവിലുള്ള കോട്ടൺ ബ്രാ ധരിക്കാൻ ഞാൻ നിർദ്ദേശിക്കുന്നു എന്നാണ് അനിഖ നൽകിയ മറുപടി. എന്നാൽ കോട്ടൺ ബ്രാ ധരിച്ചാൽ കാഴ്ചയിൽ അത് മോശമായിരിക്കുമെന്നും അതിനാൽ താൻ ഓൺലൈൻ വഴിയാണ് അവ വാങ്ങുന്നതെന്നും നടി തുറന്നു പറഞ്ഞു.

അതേ സമയം അനിഖ ഇപ്പോൾ തെലുങ്ക് സിനിമയായ ബട്ട ബൊമ്മയിലാണ് അഭിനയിക്കുന്നത്. നാഗാർജുന നിർമിക്കുന്ന ഈ ചിത്രം മലയാള സിനിമയായ കപ്പേളയിലെ റീമേക്കാണ്. ഇതു കൂടാതെ തമിഴിൽ വാസുവും അവൻ കർപിണികളും എന്ന ചിത്രത്തിലും അനിഖ അഭിനയിക്കുന്നുണ്ട്.

Advertisement