Home Entertainment

എന്റെ മാ റി ട ങ്ങ ളോ വയറോ കക്ഷമോ മറ്റുഭാഗങ്ങളോ ഞാൻ കാണിച്ചിട്ടുണ്ടോ, എന്റെ ശരീരപ്രകൃതി ഇതാണ്, എന്നിട്ടും നിങ്ങളെന്തിനാണ് അങ്ങനെയൊക്കെ പറയുന്നത്: തുറന്നടിച്ച് അഞ്ജിത

53828

മലയാളികൾക്ക് മാത്രമല്ല സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഒട്ടുമിക്കവർക്കും ഏറെ സുപരിചിതയായ യൂട്യൂബറാണ് അഞ്ജിത നായർ. യൂട്യൂബർ എന്നതിന് ഒപ്പം ഒരു നടിയും മോഡലും ഇൻഫ്‌ളുവൻസറും ഒക്കെയാണ് അഞ്ജിത.

യൂട്യൂബിന് പുറമേ ഫേസ്ബുക്കലും അഞ്ജിതയുടെ വീഡിയോകൾ പലപ്പോഴും ട്രെൻഡിംഗ് ആകാറുണ്ട്. അതേ സമയം മുമ്പ് ഒരിക്കൽ തന്റെ വസ്ത്ര ധാരണത്തെ വിമർശിക്കുന്നവർക്ക് കിടിലൻ മറുപടിയുമായി അഞ്ജിത നായർ രംഗത്ത് എത്തിയിരുന്നു. ഒരു വീഡിയോയിൽ കൂടി ആയിരുന്നു അഞ്ജിതയുടെ മറുപടി.

Advertisements

ആ വീഡിയോയിൽ അഞ്ജിത പറയുന്നത് ഇങ്ങനെ:

ഒരു കാര്യം പറയാൻ വന്നതാണ് ഇനിയും പറഞ്ഞില്ലെങ്കിൽ എന്നെ എല്ലാവരും കുറ്റംപറയും. എനിക്ക് വൈറലാവാനോ നിങ്ങളുടെ സ്‌നേഹം പിടിച്ചു പറ്റാനോ അല്ല ഈ വീഡിയോ ചെയ്യുന്നത്. എന്റെ വസ്ത്ര ധാരണത്തെ നിങ്ങൾ കുറ്റം പറയുന്നുണ്ടല്ലോ, ഞാനെന്ത് കാണിച്ചിട്ടാണ് നിങ്ങളങ്ങനെ പറയുന്നത്.

Also Read
നിശ്ചയത്തിന് തൊട്ട് മുൻപ് വരൻ പിന്മാറി, പിന്നെ ആരും കല്യാണം ആലോചിച്ച് വന്നിട്ടില്ല, ഇപ്പോൾ വയസ് 38 ആയി, കല്യാണം നടക്കുന്നില്ല: നടി ലക്ഷ്മി ശർമ്മയുടെ ജീവിതം ഇങ്ങനെ

എന്റെ മാ റി ട ങ്ങ ളോ വയറോ മറ്റു ഭാഗങ്ങളോ എവിടെയെങ്കിലും ഞാൻ കാണിച്ചിട്ടുണ്ടോ. എന്നിട്ടും നിങ്ങളെന്തിനാണ് അങ്ങനെയൊക്കെ പറയുന്നത്. എനിക്ക് അക്കാര്യത്തിൽ നല്ല സങ്കടമുണ്ട്. നിങ്ങളെന്ത് പറഞ്ഞാലും കേട്ട് മിണ്ടാതെ നിൽക്കാൻ ഞാൻ ചെണ്ടയൊ കളിപ്പാട്ടമോ ഒന്നുമല്ലല്ലോ.

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ നിന്ന് തന്നെ എനിക്കൊരുപാട് വിഷമങ്ങളുണ്ട്, അത് നിങ്ങൾക്കറിയില്ല. ഞാനൊരു പെൺകുട്ടിയാണ്, നിങ്ങളിങ്ങനെ വായിൽ തോന്നുന്നത് വിളിച്ച് പറയുന്ന രീതി എന്ത് മോശമാണ്. ഞാനെന്ത് കാണിച്ചിട്ടd Eണ് എന്നെ ഇങ്ങനെ വിമർശിക്കുന്നത്.

അതറിയാനായി ചോദിക്കുകയാണ്. വസ്ത്രധാരണം ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടങ്ങളാണ്. എന്റെ ശരീരം എവിടെയെങ്കിലും മുഴുവനായി കാണിക്കുന്ന ഒരു വീഡിയോ കാട്ടിത്തരാമോ. തെറ്റ് ചെയ്തിട്ടാണ് വിമർശനങ്ങൾ കേൾക്കുന്നതെങ്കിൽ വിഷമമുണ്ടാകില്ല. മറിച്ച് ഒരു തെറ്റും ചെയ്യാതെ ഇത്രയേറെ വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നതിൽ ഒരുപാട് വിഷമമുണ്ട്.

അനാവശ്യമായി വിമർശിക്കുന്ന ഈ പ്രവണത നിങ്ങൾ നിർത്തണമെന്നും അഞ്ജിത നായർ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. എന്നെ എന്തും പറയാമെന്ന രീതിയാണ് ഇപ്പോഴുള്ളതെന്നും സഹിക്കാനാകുന്നില്ല. നിങ്ങളുടെ മുന്നിൽ കരയാനോ കണ്ണീരൊലിപ്പിക്കാനോ എനിക്കറിയില്ല.

ഉള്ളിലുള്ള സങ്കടം ഇങ്ങനെ പറയാനേ എനിക്കറിയൂ എന്നു നടി പറയുന്നു. അങ്ങനെ പോലും ചെയ്യാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥയായതുകൊണ്ടാണ് ഇങ്ങനെ വീഡിയോയിൽ വന്ന് പറയുന്നത്. ഞാനൊക്കെ ജീവിക്കാൻ വേണ്ടിയാണ് എന്റെ യൂട്യൂബ് ചാനൽ മുന്നോട്ട് കൊണ്ടുപോകുന്നത്.

നെഗറ്റീവ് കമന്റുകൾ കൊണ്ട് പൊറുതിമുട്ടിയെന്നും കുടുംബക്കാരെയടക്കം ചീത്ത വിളിക്കുന്നത് എന്തിന് ആണെന്നും നടി ചോദിക്കുന്നു. എന്റെ ചേച്ചിയുടെ ഒക്കെ ഒരവസ്ഥയെ കുറിച്ച് നിങ്ങളൊന്ന് ചിന്തിക്കണം എന്നും അഞ്ജിത പറയുന്നു. എല്ലാവർക്കും ഒരേ പോലുള്ള ശരീര പ്രകൃതി ഉണ്ടാവണമെന്നില്ല.

Also Read
എന്നെ മലയാളി എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല, ഞാൻ മലയാളി അല്ല തമിഴ് നാട്ടുകാരിയാണ്, കോയമ്പത്തൂർ ആണ് ജനിച്ചത്: സായി പല്ലവി അന്ന് പറഞ്ഞത്

എന്റെ ശരീരപ്രകൃതി ഇതാണ്, അതിൽ എനിക്കിഷ്ടമുള്ള വസ്ത്രമല്ലേ ഞാൻ ധരിക്കേണ്ടത്. 2022ലാണ് ജീവിക്കുന്നത്. ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളല്ലേ എന്നും എന്തിനാണ് വ്യാജ അക്കൌണ്ടുകളിൽ നിന്ന് വളരെ മോശപ്പെട്ട രീതിയിലുള്ള കമന്റുകൾ പടച്ചു വിടുന്നതെന്നും അഞ്ജിത ചോദിക്കുന്നു.

മനസ്സ് വിഷമിപ്പിക്കുന്ന തരത്തിലുള്ള കമന്റുകളാണ് ഇടുന്നതെന്നും നിങ്ങൾക്കും വീട്ടിൽ അച്ഛനും അമ്മയും പെങ്ങന്മാരും ഒക്കെയില്ലേ അവരോടിങ്ങനെ സംസാരിക്കുമോ. താനൊരു ദൈവ വിശ്വാസിയാണ്. എല്ലാം ദൈവം കാണുന്നുണ്ട്. എന്നെ ഏറ്റവും കൂടുതൽ മനസിലാക്കിയതും ദൈവമാണെന്നും അഞ്ജിത പറയുന്നു.

എനിക്കാരെയും ഉപദ്രവിച്ചിട്ടോ വഞ്ചിച്ചിട്ടോ ഇല്ലെന്നും നിറകണ്ണുകളോടെ പങ്കുവെച്ച വീഡിയോയിൽ അഞ്ജിത പറഞ്ഞു. ഞാൻ ഞാനായി തന്നെ ജീവിക്കും, ഞാൻ ജീവിക്കേണ്ടത് നിങ്ങളുടെ ഇഷ്ടത്തിനല്ലല്ലോ. വെറുതെ ഒരു പണിയുമില്ലാതെ കുത്തിയിരുന്ന് ഇങ്ങനെ വൃത്തികെട്ട കമന്റിടുന്ന വരെ പോലെയല്ല താൻ, ഞാൻ അധ്വാനിച്ച് ജീവിക്കുന്ന ആളാണ്.

കഷ്ടപ്പെട്ടാണ് വീഡിയോ എടുക്കുന്നത്. അത് എഡിറ്റ് ചെയ്തിട്ടാണ് യൂട്യൂബിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലും അപ് ലോഡ് ചെയ്യുന്നത്. അതുകൊണ്ട് ഞാൻ പണിയെടുക്കാതെ കിട്ടുന്ന പണവുമായി ജീവിക്കുന്ന ആളല്ലെന്നും അഞ്ജിതാ നായർ പറയുന്നു.

Also Read
ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അച്ഛൻ ഞാനുമായി അകന്നത്, അമ്മയ്ക്ക് ക്യാൻസർ വന്നപ്പോഴാണ് അച്ഛൻ ഉപേക്ഷിച്ച് പോയത് എന്നാണ് പലരും പറഞ്ഞത്: വൈഷ്ണവി പറഞ്ഞത്

Advertisement