പെട്ടെന്ന് അയാൾ പുറകിൽ നിന്ന് എന്റെ മാ റി ട ത്തി ൽ കയറി പിടിച്ചു, വെറും പതിമൂന്ന് വയസ്സ് മാത്രമായിരുന്നു അന്നെനിക്ക്: സോനം കപൂറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

1428

വളരെ പെട്ടെന്ന് തന്നെ ബോളിവുഡ് സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് സോനം കപൂർ
സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന താരം ബോളിവുഡ് സൂപ്പർ താരം അനിൽ കപൂറിന്റെ മകളാണ്. ഇതിനോടകം നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്.

2007 ൽ പുറത്തിറങ്ങിയ സവാരിയ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

Advertisements

അതേ സമയം സിനിമ സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന സെലിബ്രിറ്റികൾ പലരും ജീവിതത്തിൽ എന്നും കറുത്ത അധ്യായമായി ഓർത്തു വെക്കുന്ന സംഭവങ്ങള്ഡ സമൂഹമാധ്യമങ്ങളിൽ പങ്ക് വെയ്ക്കാറുണ്ട്. ഇത്തരത്തിൽ തന്റെ ജീവിതത്തിൽ ചെറുപ്പകാലത്ത് നേരിട്ട ഒരു ദുരനുഭവം സോനം കപൂർ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.

Also Read
ശരീരത്തിലെ ചുളിവുകളും സ്‌ട്രെച്ച് മാര്‍ക്കുകളും ആരാധകരുടെ മുന്നില്‍ തുറന്നുകാട്ടി നമിത പ്രമോദ്, ബോള്‍ഡായ നടിയെന്ന് സോഷ്യല്‍മീഡിയ

ഒരു സിനിമാ തീയേറ്ററിൽ വെച്ച് തന്റെ ചെറുപ്പ കാലത്ത് നേരിട്ട ദുരനുഭവം ആണ് താരം തുറന്നു പറഞ്ഞത്. മുംബൈയിലെ ഗാലക്‌സി തീയേറ്ററിൽ സിനിമ കാണുന്ന സമയത്താണ് ഈ സംഭവം നടന്നത്. അന്ന് എനിക്ക് വെറും 13 വയസ്സ് മാത്രമായിരുന്നു. ആ സമയത്ത് ഒരുത്തൻ എന്റെ പിന്നിൽ വന്നു മാ റി ട ത്തി ൽ കയറി പിടിക്കുകയായിരുന്നു. വ്യക്തമായി പറഞ്ഞാൽ അന്നെനിക്ക് മാ റി ടം പോലും ഇല്ലായിരുന്നു.

ഞാനാകെ വിറച്ച് അവശയായി. അവിടെ എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കാൻ എനിക്ക് പറ്റിയില്ല. ഞാൻ അവിടെ ഇരുന്നു ഉച്ചത്തിൽ കരയുകയായിരുന്നു എന്നും ആയിരുന്നു ഒരു അഭിമുഖത്തിൽ പങ്കെടുക്കവേ നടി വ്യക്തമാക്കിയത്. അതേ സമയം വിവാഹിതയായ നടി ഇപ്പോൾ അഭിനയ രംഗത്ത് നിന്നും വിട്ടുനിൽക്കുകയാണ്. അടുത്തിടെ താരത്തിന് ഒരു മകനും പിറന്നിരുന്നു.

Also Read
പറഞ്ഞത് അറംപറ്റിയത് പോലെ അവന്‍ വിട്ടുപോയി, മകന് പേരിട്ടത് അവന്റെ ഓര്‍മ്മയ്ക്കായാണ്, വേദനയോടെ ദര്‍ശനയും അനൂപും

Advertisement