ശരീരത്തിലെ ചുളിവുകളും സ്‌ട്രെച്ച് മാര്‍ക്കുകളും ആരാധകരുടെ മുന്നില്‍ തുറന്നുകാട്ടി നമിത പ്രമോദ്, ബോള്‍ഡായ നടിയെന്ന് സോഷ്യല്‍മീഡിയ

554

ബാലതാരമായി മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമാ അഭിനയരംഗത്തേക്ക് എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. മികച്ച ഒരു നര്‍ത്തകി കൂടിയായി നമിത വേളാങ്കണ്ണിമാതാവ് എന്ന പരമ്പരയിലൂടെ യാണ് ടെലിവിഷനില്‍ എത്തിയത്.

Advertisements

അന്തരിച്ചി പ്രമുഖ സംവിധാനയകന്‍ രാജേഷ് പിള്ളയുടെ ക്ലാസ്സിക് ഹിറ്റ് മൂവി ട്രാഫിക്കിലൂടെ ആയിരുന്നു നടി സിനിമയില്‍ എത്തിയത്. ആ ചിത്രത്തില്‍ റഹ്‌മാന്റെ മകളുടെ വേഷത്തില്‍ എത്തിയ നമിത പിന്നീട് സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ നായികയായി എത്തി.

Also Read: വില്ലൻ വേഷങ്ങൾ വേറെ മാതിരി; തുടർച്ചയായി വില്ലൻ വേഷങ്ങൾ ചെയ്യുന്നതിനുള്ള കാരണം തുറന്ന് പറഞ്ഞ് മക്കൾ സെൽവൻ

തുടര്‍ന്ന് മലാളത്തിന് പിന്നാലെ തെന്നിന്ത്യന്‍ ഭാഷകളിലേക്കും നടി ചേക്കേറിയിരുന്നു.ഇപ്പോഴിതാ ഈശോ എന്ന സിനിമയ്ക്ക് ശേഷം അടുത്ത ചിത്രത്തിന്റെ തിരക്കിലാണ് നമിത പ്രമോദ്. സോഷ്യല്‍മീഡിയയില്‍ സജീവമായ നമിത തന്റെ പുത്തന്‍ ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ നമിത സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ചര്‍ച്ചയായി മറുന്നത്. തന്റെ ശരീരത്തിലെ ചുളിവുകളും സ്‌ട്രെച്ച് മാര്‍ക്കുകളും കാണുന്ന രീതിയിലുള്ള ചിത്രമായിരുന്നു നമിത പങ്കുവെച്ചത്.

Also Read: ‘സ്ത്രീകൾ ലൈം ഗി ക ബ ന്ധം ആസ്വാദിക്കുന്നത് നാൽപ്പതിന് ശേഷമാണ്’, വൈറലായി വിദ്യാബാലന്റെ വാക്കുകൾ; താനിപ്പോൾ ജീവിതത്തെ പ്രണയിക്കുകയാണെന്നും താരം.

ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്. നമിത വളരെ ബോള്‍ഡായ കുട്ടിയാണെന്ന് കൂടുതല്‍ പേരും കമന്റ് ചെയ്തു.

Advertisement