ഗ്ലാമറസ്സ് ലുക്കിൽ കാറിനുള്ളിൽ നിന്നുള്ള കിടിലൻ സെൽഫി പങ്കുവെച്ച് പ്രിയ താരം, ആരും നോക്കി നിന്നുപോകുമെന്ന് ആരാധകർ

385

മോഡലുകളുടെ ഒരു കേന്ദ്രമായി മാറിയിരിക്കുകയാണ് ഇന്ന് സോഷ്യൽ മീഡിയ. ഇൻസ്റ്റാഗ്രാം മോഡലുകളും അവരുടെ ഫോട്ടോഷൂട്ടുകളും ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രചാരം നേടുന്ന ഒരു സംഗതി. തങ്ങളുടെ ഫോട്ടോ ഷൂട്ടുകൾ വ്യത്യസ്തമാക്കാനും കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും പരക്കം പാഞ്ഞൂ നടക്കുന്ന മോഡലുകലാണ് ഏറെയും.

യുവാക്കൾക്ക് ഏറെ ഇഷ്ടമുള്ള ഈ ഫോട്ടോഷൂട്ടുകൽ വളരെ വേഗത്തിൽ വൈറലാകാറുണ്ട്. സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന കിടിലൻ ഫോട്ടോഷൂട്ടുകൾ മുതൽ സദാചാരവാദികളുടെ തെ റി വിളികൾക്ക് കാരണമാകുന്ന ഫോട്ടോഷൂട്ടുകളും ഇക്കൂട്ടത്തിലുണ്ട്.

Advertisements

സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ ഉയർത്തി കാട്ടി കൊണ്ട് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗം ആകാറുണ്ട്. അതേ അവസരത്തിൽ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ നടത്തി വൈറലാകുന്നവരും ഉണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വെറൈറ്റി ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചു കൊണ്ട് വൈറലായ താരമാണ് നിമിഷ ജയരത്നെ.

Also Read
സാർ വിളിച്ചില്ലെങ്കിലും ഞാൻ നടിയാകും; ലാൽ ജോസിന്റെ മുഖത്ത് നോക്കി അന്ന് അനുശ്രീ പറഞ്ഞത്

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ടുകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. കാറിനുള്ളിൽ ഇരുന്നു കൊണ്ടുള്ള സെൽഫി ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഗ്ലാമറസ്സ് ലുക്കിലുള്ള ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

Also Read
ഉപ്പ ഉപേക്ഷിച്ചതോടെ അനാഥാലയത്തില്‍; 17ാം വയസില്‍ എതിര്‍പ്പുകളെ അവഗണിച്ച് വിവാഹം, മൂന്നുകുട്ടികളുടെ അമ്മ; ശേഷം മോഡലിംഗിലേക്ക് തിരിഞ്ഞ് ഫെബിന! അമ്പരപ്പിക്കും ജീവിതം

Advertisement