പൊതുസ്ഥലത്ത് പുരുഷന്മാർക്ക് മൂത്രമൊഴിക്കാമെങ്കിൽ സ്ത്രീകൾക്കുമാവാം, എനിക്കിഷ്ടമുള്ളത് ഒക്കെ ഞാൻ പുറത്തു കാണിക്കും; തുറന്നടിച്ച് ജോസഫ് നായിക മാധുരി

1417

വളരെ പെട്ടെന്ന് തന്നെ മലയാളം സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിയായി മാറിയ തെന്നിന്ത്യൻ താരസുന്ദരിയാണ് മാധുരി ബ്രിഗാൻസ. എന്റെ മെഴുകുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച താരം ജോജു ജോസഫ് നായകൻ ആയ ജോസഫ് എന്ന ചിത്രത്തിലൂടെ ആണ് മലയാളികൾക്ക് പ്രിയങ്കരി ആകുന്നത്.

പിന്നാലെ കന്നഡയിലും അഭിനയിച്ച താരം ജയറാമിനും മോഹൻലാലിനും എല്ലാം ഒപ്പം അഭിനയിച്ചിരുന്നു. വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് ആയിരുന്നു നടിയുടേതായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് നടി. തന്റെ പുതി ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം താരം ആരാധകർക്ക് ആയി പങ്കുവെയ്ക്കാറുണ്ട്.

Advertisements

madhuri-6

കൂടുതലും ഗ്ലാമറസ് ചിത്രങ്ങൾ ആണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ളത്. വളരെ വേഗതത്തിൽ ത ന്നെ ഇവയെല്ലാം ആരാധകർ ഏറ്റെടുക്കുമെങ്കിലും ഗ്ലാമറസ് ചിത്രങ്ങൾ പങ്കു വെക്കുന്നതിന്റെ പേരിൽ താരം വലിയ വിമർശനങ്ങളും നേരിടാറുണ്ട്.

Also Read
മലയാള സിനിമയിലെ ഈ നായികമാരുടെ വിദ്യാഭ്യാസ യോഗ്യത അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

മുമ്പ് ഒരിക്കൽ ഇതുപേലെ തന്നെ വിമർശിച്ചവർക്ക് താരം നൽകിയ കിടിൽ മറുപടിയാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്. എനിക്ക് ഇഷ്ടമുള്ളതൊക്കെ ഞാൻ പുറത്തു കാണിക്കും എന്നാണ് തന്റെ ചിത്രങ്ങളെ വിമർശിക്കുന്നവർക്ക് മറുപടിയായി താരം കുറിച്ചത് ഞാൻ ശരീരത്തിന്റെ പോസിറ്റിവിറ്റിയിലും സമത്വത്തിലുമാണ് വിശ്വസിക്കുന്നത്.

madhuri-3

ഒരു പുരുഷന് ന ഗ് ന മായിട്ടുള്ള നെഞ്ചുമായി നടക്കാൻ കഴിയുമെങ്കിൽ സ്ത്രീയ്ക്കും കഴിയും. സ്ത്രീകൾക്ക് വയറ് കാണിക്കാവുന്ന രീതിയിൽ സാരി ഉടുക്കുമെങ്കിൽ നിങ്ങൾക്കും നിങ്ങൾക്കിഷ്ടമുള്ളത് ധരിക്കാം. പുരുഷന്മാർക്ക് പൊതുസ്ഥലത്ത് മൂ ത്ര മൊഴിക്കാൻ കഴിയുമെങ്കിൽ സ്ത്രീകൾക്കും കഴിയും.

പുരുഷന്മാർക്ക് വസ്തുനിഷ്ഠത ഇല്ലാതെ കാര്യങ്ങൾ ചെയ്യാൻ കഴിയുമെങ്കിൾ സ്ത്രീകൾക്കും കഴിയും. സൗന്ദര്യം എന്നത് ഓരോരുത്ത രുടെയും ഉള്ളിൽ ആണ്. അല്ലാതെ സാരിയിൽ അല്ല എനിക്ക് സൗന്ദര്യത്തിൽ ഉയർന്ന നിലവാരമുണ്ട്. അതിനാൽ നിങ്ങളുടെ അഭിപ്രായങ്ങ ളൊന്നും വേണ്ട. നന്ദി നല്ലൊരു ദിവസം നിങ്ങൾക്ക് ആശംസിക്കുകയാണ് എന്നാണ് മാധുരി തുറന്നടിച്ചത്.

Also Read
ഗോപി സുന്ദർ ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ് ആണെന്ന് അമൃത, തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ, ഒടുവിൽ കമന്റ് ബോക്‌സ് പൂട്ടി കണ്ടംവഴി ഓടി ഗായിക

Advertisement