കാറിന്റെ പിൻസീറ്റിലേക്ക് കൈയ്യിട്ട് ഡ്രസ് മാറ്റി അയാൾ ചെയ്തത് ഇങ്ങനെ, പല തവണ ഹോട്ടലിൽ കൂട്ടിക്കൊണ്ട് പോയി പീ ഡി പ്പിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി

12839

ഹിന്ദി വെബ്‌സീരിസുകളിലും മറ്റുമായി ആരാധകർക്ക് സുപരിചിതയായ താരമാണ് നടി കുബ്ര സൈത്ത്. അഭിനേത്രി എന്നതിന് ഉപരി ഒരു മോഡൽ കൂടിയാണ് കുബ്ര സൈത്ത്. സേക്രഡ് ഗെയിംസ് എന്ന വെബ് സീരീസിലൂടെയാണ് കുബ്ര സൈത്ത പ്രശസ്തയായത്.

ഇപ്പോഴിതാ കൗമാര പ്രായത്തിൽ താൻ നിരവധി തവണ ലൈം ഗി ക മാ യി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് കുബ്ര സൈത്ത്. പതിനേഴു വയസ് മാത്രം പ്രായമുള്ളപ്പോൾ അനുഭവിക്കേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചാണ് നടി തുറന്നു പറഞ്ഞത്.

Advertisements

Also Read
ആരാധികയെ ചേർത്ത് നിർത്തി ഫോട്ടോ എടുത്ത് പ്രണവ്, കെട്ടിപ്പിടിച്ച് യാത്ര ചോദിച്ചാ ആരാധിക, വീണ്ടും പ്രണവിന്റെ സിപ്ലിംസിറ്റി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

തന്റെ ഏറ്റവും പുതിയ പുസ്തകത്തിലാണ് നടി ഇത്തരം ഒരു തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്. ഒരു കുടുംബ സുഹൃത്ത് തന്നെ ദുരുപയോഗം ചെയ്തെന്നാണ് ഇവർ തന്റെ പുസ്തകത്തിൽ തുറന്നു പറയുന്നത്. ത എന്നാണ് ഇയാളെ നടി സംബോധന ചെയ്തിരിക്കുന്നത്.

വളരെ വർഷങ്ങൾക്ക് ശേഷമാണ് തനിക്ക് നേരിടേണ്ടി വന്ന കാര്യങ്ങൾ അമ്മയോട് തുറന്നു പറയാൻ കഴിഞ്ഞതെന്ന് നടി പറയുന്നു. പതിനേഴ് വയസ്സുള്ളപ്പോഴാണ് തൻറെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം നേരിട്ടതെന്ന് കുബ്ര പറയുന്നു.

കുടുംബത്തിന്റെ ഒപ്പം സ്ഥിരമായി ഒരു റസ്റ്റോറന്റിൽ പോകുമായിരുന്നു. ആ സ്ഥാപനത്തിന്റെ ഉടമ ആയിരുന്നു ത. അയാൾ പിന്നീട് കുടുംബ സുഹൃത്തും വിശ്വസ്തനുമായി മാറി. കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ് സാമ്പത്തികമായി സഹായിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ അതിന് ശേഷം തന്നെ അയാൾ ദുരുപയോഗം ചെയ്യാൻ തുടങ്ങി. അങ്കിൾ എന്ന് വിളിക്കരുതെന്ന് അയാൾ പറഞ്ഞു. ഒരിക്കൽ താൻ ഇരുന്ന കാറിന്റെ പിൻസീറ്റിലേക്ക് അയാളുടെ കൈ വന്നു. പിന്നീട് ഡ്രസ് മാറ്റി, തുടയിൽ തടവി.

അയാൾ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു. തന്റെ അമ്മ അയാൾക്കൊപ്പം സമയം ചിലവഴിക്കുകയും അയാൾക്കു ആഹാരം പാചകം ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. ഒരിക്കൽ അമ്മയുടെ മുന്നിൽ വച്ച് കവിളിൽ അയാൾ ചുംബിച്ചു.

Also Read
സണ്ണി ലിയോണിന്റെ ആദ്യ നായകൻ ഞാൻ ആയിരുന്നു: വെളിപ്പെടുത്തലുമായി നിഷാന്ത് സാഗർ

അത് അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും മിണ്ടാതെ നിൽക്കുക ആണ് ചെയ്തതെന്ന് അവർ പറയുന്നു. ഒരു ദിവസം ഹോട്ടലിലേക്ക് കൂട്ടി കൊണ്ടുപോയി. അവിടെ വച്ചാണ് ആദ്യമായി പീ ഡ നം നടക്കുന്നത്. പീ ഡ ന ത്തെക്കുറിച്ച് പുറത്തു പറഞ്ഞാൽ കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുബ്ര വ്യക്തമാക്കുന്നു.

Advertisement