മദ്യം കുടിപ്പിച്ച ശേഷം പല പ്രാവശ്യം തനുശ്രീ ദത്ത തന്നെ ലെ സ് ബി യ ൻ റേ പ്പ് ചെയ്തു, അരുതാത്തതു പലതും ചെയ്യിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാഖി സാവന്ത്

3552

ഇന്ത്യൻ സിനിമാ ആരാധകർക്ക് ഏറെ സുപരിചിതരായ കുപ്രസിദ്ധിക്ക് പേര് കേട്ട രണ്ട് വിവാദ നടിമാരാണ് തനുശ്രീ ദത്തയും രാഖി സാവന്തും. അടുത്തിടെ തനുശ്രീ ദത്തയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി രാഖി സാവന്ത് രംഗത്ത് എത്തിയിരുന്നു.

തനുശ്രീ ദത്ത പല വട്ടം നടി തന്നെ ലെ സ് ബി യൻ റേ പ്പി ന് ഇരയാക്കിയെന്ന് ആയിരുന്നു രാഖി സാവന്തിന്റെ ആരോപണം. തനുശ്രീ തന്റെ സ്വ കാ ര്യ ഭാ ഗ ങ്ങളി ൽ മോശമായി സ്പർശിച്ചു എന്നും പല സന്ദർഭങ്ങളിലും റേ പ്പ് ചെയ്തുവെന്നും രാഖി പത്രസമ്മേളനം വിളിച്ച് ആയിരുന്നു ആരോപിച്ചത്.

Advertisements

രാഖിയുടെ ഈ ആരോപണങ്ങൾ അന്ന് ബോളിവുഡിൽ കത്തിപ്പടർന്നിരുന്നു. പത്തുവർഷം മുമ്പ് വരെ തന്റെ അടുത്ത സുഹൃത്ത് ആയിരുന്നു തനുശ്രി എന്നും എന്നാൽ ലൈം ഗി ക മായി ഉ പ ദ്രവ ിക്കാൻ തുടങ്ങിയതോടെ അവരെ താൻ വെറുക്കുക ആയിരുന്നു എന്നും രാഖി പറഞ്ഞു.

Also Read
നിരവധി തവണ മേക്കപ്പിട്ടു നോക്കിയിട്ടും സംവിധായകല്ലന് ഇഷ്ടപ്പെട്ടില്ല, അവസാനം മമ്മൂട്ടിക്ക് ദേഷ്യം പിടിച്ചു, പിന്നെ ചെയ്തത് ഇങ്ങനെ, പിറന്നത് അനശ്വര കഥാപാത്രവും

തനുശ്രീയുടെ മീ ടു ആരോപണത്തെ എതിർത്തതിനെ തുടർന്ന് മാ ന ഭം ഗ ഭീ ഷണികളും കൊ ല പാ ത ക ഭീഷണികളും തനിക്ക് ഉണ്ടായെന്നും രാഖി ആരോപിച്ചു. തനുശ്രീ മു ടി മു റി ച്ചത് തന്നെ ഈ അസുഖം ഉണ്ടായത് കൊണ്ടാണ്. എന്നോടുള്ള അമിതമായ ഇഷ്ടം കൂടിയാണ് മുടി മുറിക്കുന്നത് എന്നാണ് പറഞ്ഞത്.

അവൾ ഉള്ളിൽ ആൺകുട്ടിയാണ്. പല പാർട്ടികളിലും എന്നെ മ ദ്യം കുടിപ്പിച്ച് അരുത്താത് ചെയ്യിപ്പിച്ചു. സിഗരറ്റുകളിലും മറ്റും മയക്കുമരുന്ന് ചേർത്ത് തന്നു രാഖി പറഞ്ഞു. തനുശ്രീ മാത്രമല്ല ബോളിവുഡിലെ മറ്റ് പല നടിമാരും ലെസ്ബിയൻ ആണെന്നാണ് രാഖി പറയുന്നു. എന്നാൽ മറ്റ് നടിമാരുടെ പേര് പറയാൻ രാഖി തയാറായില്ല.

നാനാ പടേക്കർക്ക് എതിരെ തനുശ്രീയുടെ ആരോപണം വന്നതിന് പിന്നാലെ തനുശ്രീക്കെതിരെ രാഖി പത്ര സമ്മേളനം നടത്തിയിരുന്നു. തനുശ്രീ നുണ പറയുന്നവൾ ആണെന്നും മ യ ക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്നുമായിരുന്നു ആരോപണം. തുടർന്ന് രാഖി സാവന്തിന് എതിരെ പത്ത് കോടിയുടെ മാനനഷ്ടക്കേസ് തനുശ്രീ ഫയൽ ചെയ്തു.

ഇതിന് പിന്നാലെയാണ് രാഖി വീണ്ടും പത്രസമ്മേളനം നടത്തിയത്. എന്തായാലും രാഖിയുടെ വെളിപ്പെടുത്തൽ പലരും ആഘോഷമാക്കി മാറ്റിയിരുന്നു.

Also Read
ആ സ്ത്രീയുമായി ചേര്‍ത്ത് ഒത്തിരി കഥകള്‍ പ്രചരിച്ചു, തമിഴിലും മലയാളത്തിലും തിളങ്ങി നിന്ന നടന്‍ കരണ്‍ സിനിമ ഉപേക്ഷിക്കാന്‍ കാരണം

Advertisement