ഒരുമിച്ച് കിടക്കുന്ന വീഡിയോയുമായി മഞ്ജുവും സിമിയും, ഭർത്താവിനെ ഉപേക്ഷിച്ചു ഇവളുടെ കൂടെ ആയോ കിടപ്പ്, നിങ്ങൾ ലെസ്ബിയനാണോ, ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ

45080

റിയാലിറ്റി ഷോിലൂടെ മിനിസ്‌ക്രീൻ പരമ്പരയിലേക്ക് എത്തി അവിടെ നിന്നും സിനിമയിലേക്കും എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം.

പിന്നീട് മനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബർ ആ ക്ര മണവും രൂക്ഷമായിരുന്നു.

Advertisements

ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ഓരോ പോസ്റ്റുമായി എത്തുമ്പോൾ നെഗറ്റീവ് കമന്റുകൾ പതിവാണ്. ഭർത്താവുമായി മഞ്ജു വേർപിരിയുന്നു എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ബിഗ്ബോസിൽ മഞ്ജു പുറത്താകുന്നതിന് മുമ്പേ ഈ പ്രചരണങ്ങൾ നടന്നിരുന്നു.

Also Read
സുരക്ഷിതത്വം നോക്കിയിരുന്നെങ്കിൽ ഞാൻ എവിടേയും എത്തില്ലായിരുന്നു: പല സ്വകാര്യ രഹസ്യങ്ങളും വെളിപ്പെടുത്തി നടി തപ്‌സി

ബിഗ്‌ബോസ് ഷോയിൽ നിന്ന് പുറത്തെത്തിയതിന് ശേഷം ബ്ലാക്കീസ് എന്ന പേരിലുള്ള തങ്ങളുടെ യുട്യൂബ് ചാനലും അഭിനയവും ഒക്കെയായി മുന്നോട്ടു പോവുകയാണ് മഞ്ജു. സുഹൃത്ത് സിമി ആയിയരുന്നു ബ്ലാക്കീസിൽ മഞ്ജുവിന് ഒപ്പം ഉണ്ടായിരുന്നത്. മഞ്ജുവിനെ പോലെ തന്നെ ആരാധകർക്ക് സുപരിചിതയാണ് കൂട്ടുകാരി സിമിയും.

വെറുതെ അല്ല ഭാര്യ എന്ന ഷോയിലൂടെ തന്നെയാണ് ഇരുവരും പരിചയപ്പെടുന്നതും സുഹൃത്തുക്കൾ ആകുന്നത്. ആ സൗഹൃദം ഇപ്പോഴം ഇരുവരും തുടരുകയാണ്. മഞ്ജുവും സിമിയും പങ്കു വെച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുകയാണ്.

കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയും അതിന് ലഭിച്ച കമന്റുകളുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. ഈ മാക്കാച്ചിക്കൊപ്പം ഞാൻ ഭയങ്കര കംഫർട്ട് ആണ് എന്ന ഒരു കുറിപ്പോടെ സിമിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയിൽ ഒരുമിച്ച് കിടക്കുന്ന മഞ്ജുവിനേയും സിമിയേയുമാണ് കാണുന്നത്. ഇരുവരുടേയും സൗഹൃദം വെളിപ്പെടുത്തുന്നത് ആയിരുന്നു വീഡിയോ. എന്നാൽ വീഡിയോയ്ക്ക് മോശം കമന്റുകളുമായി ഒരു കൂട്ടർ ത്തെി.

ഭർത്താവിനെ ഉപേക്ഷിച്ചു ഇവളുടെ കൂടെ ആയോ കിടപ്പ് എന്നാണ് ഒരാളുടെ ചോദ്യം. നിങ്ങൾ ലെസ്ബിയനാണോ എന്നും ചിലർ ചോദിക്കുന്നുണ്ട്. കമന്റുകൾക്ക് സിമി മറുപടിയും നൽകുന്നുണ്ട്. ഞങ്ങളെ അറിയുന്നവർക്ക് ഞങ്ങളെ അറിയാം എന്നാണ് സിമി നൽകുന്ന മറുപടി. നിങ്ങൾ രണ്ടു പേരും കെട്ടിപ്പിടിച്ച് കിടന്ന് എന്താണ് പരുപാടി? മനസിലായി കെട്ടോ, കൊച്ചു കള്ളികളേ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

മഞ്ഞപ്പിത്തം ഉള്ളവർക്ക് എല്ലാം മഞ്ഞ എന്നാണ് ഇതിന് സിമി നൽകിയ മറുപടി. ഭർത്താവിനെ ഉപേക്ഷിച്ച് ഇപ്പോൾ ഇവളുടെ കൂടെ ആയോ കിടപ്പ് എന്നായിരുന്നു മറ്റൊരു കമന്റ്. അത് ഇപ്പോഴാണോ അറിയുന്നത് എന്നായിരുന്നു ഇയാൾക്ക് സിമി നൽകിയ മറുപടി. അതേസമയം നിരവധി പേർ കമന്റുകളിലൂടെ താരങ്ങൾക്ക് പിന്തുണയുമായി എത്തുന്നുമുണ്ട്.

ആണും ആണും ഒരുമിച്ചു കിടന്നാൽ ഗേ ഇനി ഒരു പെണ്ണും പെണ്ണും ഒരുമിച്ചാണേൽ ലെസ്ബിയൻ കൊള്ളാം ഓരോരോ കാഴചപ്പാടുകൾ. ഓരോരുത്തർക്കും അവർക്ക് കംഫർട്ട് ആയ വ്യക്തികൾ ആയിരിക്കും അവരുടെ ജീവിതത്തിൽ കൂടെ ചിലവഴിക്കുക അതിനാണ് ഇങ്ങനെ.

ഇനി എങ്ങനെ ആണേലും ആരുടെ ജീവിതത്തേയും ഒരു തരത്തിലും ബാധിക്കുന്നേ ഇല്ല… എന്നാലും ചിലർക്ക് അതൊക്കെ ഒരു സുഖം എന്നായിരുന്നു ഒരു കമന്റ്. ഏതായാലും സംഗതി ഇപ്പോൾ സോഷ്യൽ മീഡിയിൽ ക ത്തി കയറുകയാണ്.

Also Read
ഞാനും ഭാര്യയും മക്കളും ദിലീപേട്ടൻ ജയിലിൽ നിന്നും പുറത്ത് ഇറങ്ങുന്നത് വരെ നിലത്തു പായ വിരിച്ചാണു കിടന്നത്: ധർമ്മജൻ അന്ന് പറഞ്ഞത്

Advertisement