ബ്ലൗസ് ലെസ് സാരിയിൽ അതി സുന്ദരിയായി നിഖില വിമൽ, വെറൈറ്റി ആണല്ലോ എന്ന് ആരാധകർ, വൈറവായി കിടിലൻ ചിത്രങ്ങൾ

523

വളരെപെട്ടെന്ന് തന്നെ മലയാളികലുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖിലാ വിമൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നാകനായി 2009 ൽ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന സിനിമയിൽ കൂടിയാണ് നിഖില അഭിനയ രംഗത്തേക്ക് എത്തുന്നത്.

പിന്നീട് ദിലീപ് നായകനായി 2015 ൽ പുറത്തിറങ്ങിയ ലവ് 24*7 ചിത്രത്തിലൂടെ ആണ് നിഖില നായികയായി എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി നിഖില വിമൽ മാറി. മലയാളത്തിൽ വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചതെങ്കലും അവയെല്ലാം മികച്ച വിജയം നേടിയ സിനിമകൾ ആയിരുന്നു.

Advertisements

Also Read

എല്ലാ ആഗ്രഹങ്ങളും നടത്തി തരുന്നു, നല്ല വഴിയില്‍ നടത്തുന്നു, ഏറ്റവും നല്ല പാരന്റ്‌സ് ആണ് നിങ്ങള്‍, മകളെഴുതിയ കത്ത് പങ്കുവെച്ച് സാജന്‍ സൂര്യ

ഞാൻ പ്രകാശൻ, മേരാ നാം ഷാജി, ഒരു യമണ്ടൻ പ്രേമകഥ, അരവിന്ദന്റെ അതിഥികൾ, ജോ അൻഡ് ജോ, ദി പ്രീസ്റ്റ് തുടങ്ങിയവ എല്ലാം താരം വേഷമിട്ട പ്രധാന മലയാള സിനിമകൾ ആണ്. ഇതിനിടെ അന്യഭാഷകളിലേക്കും അരങ്ങേറിയ താരം അിവിടെയും വിജയം നേടിയെടുത്തിരുന്നു.

തമിഴിൽ കാർത്തി അടക്കമുള്ള യുവനായകൻമാർക്ക് ഒപ്പം അഭിനയിച്ച താരം തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് താരം. തന്റെ വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളുമെല്ലാം ആരാധകർക്കായി താരം പങ്കു വെയ്ക്കാറുണ്ട്. അവയെല്ലം വളരെ വേഗം തന്നെ വൈറൽ ആകാറുമിണ്ട്.

ഇപ്പോഴിതാ നിഖില വിമൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അൽപം ഗ്ലാമറസ്സ് ആയുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ബ്ലൗസ് ലെസ് സാരിയിലുള്ള നിഖിലയുടെ ചിത്രങ്ങൾ വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഷാഫി ഷക്കീർ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ ഈ ചിത്രങ്ങൾ പകർത്തിയത്.

അതേ സമയം തന്റെ നിലപാടുകൾ തുറന്നു പറയുന്നതിൽ യാതൊരു മടിയുമില്ലാത്ത നടി കൂടിയാണ് നിഖില വിമൽ. അടുത്തിടെ ഒരു അഭിമുഖത്തിൽ അവതാരകൻ ചോദിച്ച ചോദ്യങ്ങൾക്ക് നിഖില കൊടുത്ത മറുപടി ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.

Also Read
കുട്ടിയുടുപ്പില്‍ അതിസുന്ദരിയായി അനിഖ സുരേന്ദ്രന്‍, ക്യൂട്ട് എന്ന് സോഷ്യല്‍മീഡിയ, ചിത്രങ്ങള്‍ വൈറല്‍

Advertisement