സമ്മതത്തോടെ പൂർണമായി വഴങ്ങിക്കൊടുത്ത ശേഷം പറഞ്ഞു നടക്കുന്നത് മര്യാദയല്ല, സമ്മതമല്ലെങ്കിൽ ആദ്യമേ പറയണം; അനുമോൾ അന്ന് പറഞ്ഞത്

11164

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ ശ്രദ്ധേയ ആയി മാറിയ താരമാണ് അനുമോൾ. ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തലെ യുവനടിമാരിൽ മുൻനിരയിൽ എത്തുകയായിരുന്നു അനുമോൾ. ചായില്യം എന്ന മലയാള സിനിമയിലൂടെ ആയിരുന്നു അനുമോൾ പ്രേക്ഷകർക്ക് സുപരിചിതയായി മാറയത്.

തുടർന്ന് ഏറെ ചർച്ച ചെയ്യപ്പെട്ട വെടിവഴിപാട് ഉൾപ്പടെയുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറി നടി. ഇതുവരെ അഭിനയിച്ചിട്ടുള്ള എല്ലാ ചിത്രങ്ങളിലും വ്യക്തിത്വമുള്ള കഥാപാത്രങ്ങളെയാണ് അനുമോൾ അവതരിപ്പിച്ചിട്ടുള്ളത്.

Advertisements

സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് അനുമോൾ. തന്റെ സിനിമ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ അനുമോൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. സിനിമയിൽ ലൈം ഗീ ക ചൂ ഷ ണം നടക്കുന്നു എന്ന ആരോപണത്തിൽ മുമ്പ് ഒരിക്കൽ നടി പ്രതികരണവുമായി എത്തിയിരുന്നു.

Also Read
ഞാൻ സീരിയലുകൾ ചെയ്തത് അവന് വേണ്ടിയാണ്; മനസ് തുറന്ന് പൂർണിമ

ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടി അന്ന് ഇങ്ങനെ പ്രതികരിച്ചത്. സ്വന്തം നിലപാടിൽ ഉറച്ചുനിന്നാൽ ആരും ആരെയും ചൂഷണം ചെയ്യാൻ തയ്യാറാവില്ല. എന്നെ സംബന്ധിച്ച് ഞാൻ ബോൾഡായി സംസാരിക്കും. വീട്ടുകാർ അങ്ങനെയാണ് എന്നെ വളർത്തിയത്.

ആരെങ്കിലും തെറ്റായ രീതിയിൽ സമീപിച്ചാൽ ഞാൻ കർശനമായ രീതിയിൽ പ്രതികരിക്കും. അതുകൊണ്ടുതന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈം ഗി ക പീ ഡ ന അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടില്ല. ഇഷ്ട പ്രകാരം വഴങ്ങി കൊടുത്ത ശേഷം അതും പറഞ്ഞു നടക്കുന്നത് മര്യാദയല്ലെന്നും നടി പറയുന്നു.

സ്വന്തം നിലപാടിൽ ഉറച്ചു നിന്നാൽ ആരും ആരെയും ചൂഷണം ചെയ്യാൻ തയ്യാറാവില്ല. സമ്മതത്തോടെ വഴങ്ങി കൊടുത്ത ശേഷം അത് പറഞ്ഞു നടക്കുന്നത് മര്യാദയല്ല. സാഹചര്യം അതായിരുന്നു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. എന്ത് സാഹചര്യം ആണെങ്കിലും വഴങ്ങി കൊടുത്ത ശേഷം അത് പൊതുസമൂഹത്തിൽ പറയുന്നത് മാന്യതയല്ല.

സിനിമയിൽ ഗ്ലാമറസായി അഭിനയിക്കാൻ സംബന്ധിച്ച് ശേഷം നിർബന്ധത്തിനു വഴങ്ങിയാണ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് എന്നൊക്കെ പറയുന്നതിൽ യാതൊരു അർത്ഥവുമില്ല എനിക്ക് പറ്റില്ല മറ്റാരെയെങ്കിലും വിളിച്ച് അഭിനയിച്ചോളൂ എന്ന് പറയണം ആയിരുന്നു എന്നും അനുമോൾ പറഞ്ഞിരുന്നു.

Also Read
കാവി കളറിലുള്ള ബിക്കിനി ധരിച്ച് ഹിന്ദുക്കളെ അപമാനിക്കുകയാണ് ദീപിക; ഷാരുഖാന്റെ പുതിയ ചിത്രത്തിന് നേരെ ബോയ്‌കോട്ട്

Advertisement