ഞാനും എന്റെ ചേച്ചിയും ബ്രാ ധരിക്കാറില്ല, അച്ഛനും ചേട്ടനും അത് കണ്ടിട്ടുണ്ട്, അവരുടെ ഭാവം ഇങ്ങനെ: വെളിപ്പെടുത്തലുമായി യുവ നടി

12488

മറാത്തി സിനിമകളിലും സീരിയലുകളിലും തിളങ്ങി നിൽക്കുന്ന താരമാണ് നടി ഹേമാംഗി കവി. ഇപ്പോഴിതാ. സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്ന വസ്ത്ര സ്വാതന്ത്ര്യത്തെ കുറിച്ച് തുറന്നെഴുതി ഹേമാംഗി അടുത്തിടെ രംഗത്ത് എത്തിയിരുന്നു. ബ്രാ ധരിക്കാൻ സ്ത്രീകളെ നിർബന്ധിക്കുന്ന വ്യവസ്ഥിതിക്ക് എതിരെയാണ് ഹേമാംഗിയുടെ വാക്കുകൾ.

തന്റെ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് വസ്ത്ര ധാരണത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നത്തെക്കുറിച്ച് നടി പങ്കുവയ്ക്കുന്നത്. നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വിഡിയോ യ്ക്ക് നിരവധി ട്രോളുകൾ നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ തുറന്നെഴുത്തുമായി നടി എത്തിയത്.

Advertisements

ബ്രാ ധരിക്കാൻ ഇഷ്ടമുള്ളവർ അത് ധരിക്കട്ടെ, അത് അവരുടെ തീരുമാനമാണ്, പക്ഷെ എന്തുകൊണ്ട് ആണ് ബ്രാ ധരിക്കുന്നത് ഇഷ്ടമല്ലാത്തവരെ മറ്റൊരു കണ്ണിൽ നോക്കികാണുന്നത്. എന്തിനാണ് അത് അടിച്ചേൽപ്പിക്കുന്നത് പല പെൺകുട്ടികളും മു, ല, ക്കണ്ണ് കാണാതിരിക്കാൻ രണ്ട് ബ്രാ ധരിക്കാറുണ്ട്, ടിഷ്യൂ പേപ്പർ വച്ച് മറയ്ക്കുകയോ നിപ്പിൾ പാഡ് വയ്ക്കുകയോ ഒക്കെ ചെയ്യും.

Also Read
ഒരു ഭാര്യയില്‍ നിന്നും ഭര്‍ത്താവിന് കിട്ടേണ്ട സ്‌നേഹവും പരിഗണനയുമൊന്നും കിട്ടിയില്ല, മഞ്ജുവുമായുള്ള ദാമ്പത്യജീവിതം പരാജയം, എല്ലാം തന്നത് കാവ്യ, തുറന്നുപറഞ്ഞ് ദിലീപ്

എന്തിനാണ് ഇത്രയേറെ യെന്നുംഹേമാംഗി ചോദിക്കുന്നു. ബ്രാ ധരിക്കുന്നത് പല സ്ത്രീകൾക്കും അസ്വസ്ഥതയാണ്. ബ്രാ അഴിച്ചതിന് ശേഷം അവർ സ്വതന്ത്രമായി ശ്വാസമെടുക്കുന്നത് കാണുമ്പോൾ നിങ്ങൾക്ക് സഹതാപം തോന്നും. സ്വന്തം വീട്ടിൽ കുടുംബത്തിന്റെ മുന്നിൽ പോലും ദിവസം മുഴുവൻ നിങ്ങൾക്ക് ബ്രാ ധരിക്കേണ്ടി വരുന്നു.

ആരോ അനുവാദം തന്നതുപോലെ രാത്രിയിൽ അവ അഴിച്ചുവയ്ക്കുന്നു. പുറത്തുള്ളവരെ മാറ്റി നിർത്തിയാലും സ്വന്തം അച്ഛന്റെയും സഹോദരന്റെയും മുന്നിലും ബ്രാ ധരിക്കണോ? എന്തിന്? ഇതേ അച്ഛൻ നിങ്ങളെ ചെറുപ്പത്തിൽ പൂണ്ണ ന, ഗ്‌ന, രായി കണ്ടിട്ടില്ലേ? ചേട്ടനും അനിയനും ഒക്കെ കണ്ടിട്ടുണ്ടാകില്ലേ? പിന്നെ എന്തിനാണ് വലുതാകുമ്പോൾ നിങ്ങളുടെ അവയവങ്ങൾ അവർക്ക് മുന്നിൽ മറയ്ക്കുന്നത്.

നിങ്ങളുടെ അവയവങ്ങൾ വീട്ടിലെ ആണുങ്ങളെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കിൽ അത് അവരുടെ പ്രശ്‌നമല്ലേ? എന്റെ വീട്ടിൽ ഞാനോ എന്റെ ചേച്ചിയോ ബ്രാ ധരിച്ചിട്ടില്ല. വീട്ടിൽ അച്ഛനും ചേട്ടനുമുണ്ട്. ഞങ്ങളെ അങ്ങനെ കാണുമ്പോൾ അവർക്ക് ഒരു ഭാവമാറ്റവും ഉണ്ടാകാറില്ല. എന്റെ വിവാഹം കഴിഞ്ഞിട്ടും ഇതിൽ മാറ്റമില്ല.

ഞങ്ങളുടെ സംസ്‌കാരമോ മറ്റെന്തെങ്കിലുമായോ ഇതിന് യാതൊരു ബന്ധവുമില്ല. പെൺകുട്ടികളെ ജീവിക്കാൻ അനുവദിക്കൂ, അവർ സ്വാതന്ത്ര്യത്തോടെ ശ്വസിക്കട്ടെ. ഇക്കാര്യം ആദ്യം ഉൾക്കൊള്ളേണ്ടത് സ്ത്രീകൾ തന്നെയാണെന്നും ഹേമാംഗി കുറിക്കുന്നു.

Also Read
എന്റെ അനിയനല്ല അനിയന്‍ മിഥുന്‍, സോഷ്യല്‍മീഡിയയിലൂടെ യഥാര്‍ത്ഥ അനിയനെ പരിചയപ്പെടുത്തി മിഥുന്‍ രമേശന്‍, വൈറലായി പോസ്റ്റ്

Advertisement