യുവതിക്ക് വൃത്തികെട്ട മെസ്സേജുകൾ, സിനിമാ സീരിയൽ നടൻ നടൻ മുരളി മോഹൻ കുടുങ്ങി, നടന്റെ യഥാർത്ഥ സ്വഭാവം പരസ്യമാക്കി എട്ടിന്റെ പണികൊടുത്ത് യുവതി

576

യുവതിക്ക് വൃത്തികെട്ട മെസ്സേജ് അയച്ച സീരിയൽ നടന് എട്ടിന്റെ പികുട്ടി. മലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് മുരളി മോഹൻ. ദിലീപ് നായക വേഷത്തിൽ എത്തിയ സിനിമയായ റോമിയോയിൽ ഒരു സിബിഐ ഓഫീസറുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രേക്ഷകർക്ക് ഇടയിൽ നടൻ കൂടുതൽ സുപരിചിതനാകുന്നത്.

ഡയമൻഡ്സ്, കേരളം വർമ്മ പഴശ്ശി രാജ, എന്ന് നിന്റെ മൊയ്ദീൻ തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് മുരളി മോഹൻ. അതെ സമയം നിരവധി വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് മിനിസ്‌ക്രീൻ രംഗത്തും ഏറെ സജീവമാണ്.

എന്നാൽ ഇപ്പോൾ താരത്തിന് എതിരെ വന്ന ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇയാൾക്ക് എതിരെ ഒരു യുവതി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒരു യുവതിക്കാണ് ഇത്തരത്തിലുള്ള സന്ദേശങ്ങൾ താരം അയച്ചിരിക്കുന്നത്.
യുവതിയുട വാട്‌സ് നമ്പർ വേണമെന്നും, രാവിലെ കാണണമെന്നും എന്തൊക്കെയോ വീഡിയോ അയച്ചിരുക്കുന്നതിൻെയും ഒക്കെ സ്‌ക്രീൻ ഷോട്ട് സഹതിമാണ് യുവതി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ യുവതി തന്നെയാണ് ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുന്നതും. നിരവധി ആളുകളാണ് യുവതിയുടെ പോസ്റ്റിന് ചുവടെ കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇയാളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

ഫേസ്ബുക്കിൽ ധാരാളം സ്ത്രീകൾക്കാണ് ഇത്തരത്തിലുള്ള സന്ദേശങ്ങൾ ലഭിക്കുന്നത്. എന്നാൽ ഇതിനെതിരെ കാര്യമായ നടപടികളൊന്നും തന്നെ ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ ഇത്തരം ആളുകൾക്ക് ഇനിയും ഇതുപോലെയുള്ള മെസ്സേജുകൾ അയക്കുവാൻ കൂടുതൽ ഉത്സാഹം ആയിരിക്കും.

ഇത്തരത്തിലുള്ള ആളുകളെ സമൂഹത്തിൽ ഒറ്റപ്പെടുത്തുക തന്നെ വേണം. എന്നാൽ മാത്രമേ അവർ ഇത്തരം പ്രവണതകളിൽ നിന്നും പിന്മാറുകയുള്ളൂ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.