പതിമൂന്ന് വയസുള്ളപ്പോൾ മുതൽ ഞാൻ പ്രണയിച്ച് തുടങ്ങിയതാണ്, ആദ്യ കാമുകൻ വിക്കി നിഹലാനിയെ കുറിച്ച് കരീന കപീർ

99

ഒരുകാലത്ത് ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് സൂപ്പർ താര സുന്ദരിയായിരുന്നു നടി കരീന കപൂർ. തികച്ചും വ്യത്സ്തമായ വേഷങ്ങൾ ചെയ്ത് നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള താരം കൂടിയാണ്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ ആണ് സൂപ്പർതാരം സെയ്ഫ് അലിഖാനുമായി താരം പ്രണയിത്തിലാവുന്നതും വിവാഹിതർ ആവുന്നതും.

ഇപ്പോൾ ബോളിവിഡ് സിനിമയിലെ സൂപ്പർതാര ദമ്പതികളാണ് സെയ്ഫ് അലിഖാനും കരീന കപൂറും. മാതൃകാ ദമ്പതികൾ എന്ന പേരുനേടി ജീവിതം വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്ന ഇരുവരുംആരാധകരുടെ പ്രിയ താരജോഡി കൂടിയാണ്.

Advertisements

Also Read
അദ്ദേഹം ഒരേ സമയത്ത് രണ്ടു പേരെയും പ്രണയിച്ചിരുന്നു, എനിക്കത് ഒരിക്കലും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല! അക്ഷയ് കുമാറിനെ കുറിച്ച് ശില്പ ഷെട്ടി പറഞ്ഞ വാക്കുകൾ

തൈമർ എന്ന മൂത്ത മകന് പിന്നാലെ രണ്ടാമതൊരു കുഞ്ഞിന് കൂടി ജന്മം കൊടുത്ത് സന്തോഷത്തിൽ കഴിയുകയാണ് കരീന കപൂർ ഇപ്പോൾ . രണ്ടാമതും ഗർഭിണിയായതിനെ കുറിച്ചും മകൻ ജനിച്ചതിനെ കുറിച്ചുമൊക്കെ നടി പറഞ്ഞ് കഴിഞ്ഞു. ലോക്ഡൗൺ നാളുകളിൽ കരീനയുടെ പ്രണയത്തെ കുറിച്ചുള്ള ചില കഥകളും പ്രചരിച്ചിരുന്നു.

സെയിഫ് അലി ഖാന് മുൻപ് യുവ നടൻ ഷാഹിദ് കപൂറുനെയാണ് കരീന പ്രണയിച്ചത്. ഷാഹിദുമായി വേർപിരിഞ്ഞെങ്കിലും ഒരു കാലത്ത് ഇരുവരും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു. അതിനും മുൻപ് വിക്കി നിഹലാനിയെ ആയിരുന്നു കരീന പ്രണയിച്ചത്. പ്രശസ്ത നിർമാതാവ് പഹലജ് നിഹലാനിയുടെ മകനാണ് വിക്കി.

ബോളിവുഡിലേക്ക് കരീന അരങ്ങേറ്റം നടത്തുന്ന കാലത്ത് വിക്കിയുമായി പ്രണയത്തിലായിരുന്നു. ഇപ്പോഴിതാ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിക്കിയുമായി പ്രണയിച്ച് തുടങ്ങിയ കാലത്തെ കുറിച്ച് പറയുകയാണ് നടി. കരീന കപൂറിന്റെ വാക്കുകൾ ഇങ്ങനെ:

വിക്കിയും ഞാനും ഒരു തരത്തിൽ ആത്മസഖികൾ ആയിരുന്നു. അവൻ എല്ലായിപ്പോഴും എന്റെ കൂടെ നിന്നു. അവനാണ് എന്റെ ആദ്യ പ്രണയം. എനിക്ക് പതിമൂന്ന് വയസുള്ളപ്പോഴാണ് അദ്ദേഹവുമായി പ്രണയത്തിലായത്. പക്ഷേ ഭാവിയിൽ അത് നന്നായില്ല. വളരെ കാലം മുൻപുള്ളതാണ്.

Also Read
ഇപ്പോൾ കാലം മാറിയപ്പോൾ അതിനു മാറ്റം വന്നിരിക്കുന്നു, എത്ര കോടികൾ തരാമെന്ന് പറഞ്ഞാലും അത്തരത്തിൽ അഭിനയിക്കാൻ തനിക്ക് താൽപര്യമില്ലെന്ന് രമ്യ നമ്പീശൻ

ഇപ്പോഴും ഞങ്ങളുടെ കരിയറുമായി മുന്നോട്ട് പോവുകയാണ്. എങ്കിൽ പോലും ഞങ്ങളിപ്പോഴും ഒരുമിച്ചാണെന്നും നടി പറഞ്ഞിരുന്നു. ഇപ്പോൾ കരീന സെയിഫ് അലി ഖാനുമായി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായി കഴിയുകയാണ്. വിക്കി നിഹലാനി ഇറ്റാലിയൻ സ്വദേശിനിയെ വിവാഹം കഴിച്ചു. 43 വയസുള്ളപ്പോൾ അവർ മ, രിക്കു, കയായിരുന്നു.

Advertisement