Home Entertainment Celebrities

ഇപ്പോൾ കാലം മാറിയപ്പോൾ അതിനു മാറ്റം വന്നിരിക്കുന്നു, എത്ര കോടികൾ തരാമെന്ന് പറഞ്ഞാലും അത്തരത്തിൽ അഭിനയിക്കാൻ തനിക്ക് താൽപര്യമില്ലെന്ന് രമ്യ നമ്പീശൻ

143

മലയാളികൾക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് രമ്യ നമ്പീശൻ. മലയാളത്തിന് പുറമേ തമിഴ് ഉൾപ്പെടെ മറ്റു നിരവധി ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. താരം ഓരോ സിനിമകളും വേറിട്ട വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിലും കൂടെയാണ് പ്രേക്ഷകശ്രദ്ധ ഏറെയും കൈപ്പറ്റിയത്. ചെയ്യുന്ന വേഷങ്ങൾ അതിന്റെ മികച്ച രൂപത്തിൽ അവതരിപ്പിക്കാനും താരത്തിന് പ്രയാസമില്ല.

സായാഹ്നം എന്ന സിനിമയിലൂടെയാണ് താരം അഭിനയജീവിതം ആരംഭിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ താരത്തിന് മികച്ച ഒരു ആരാധക വൃന്ദത്തെ കയ്യിലെടുക്കാൻ കഴിഞ്ഞു അത്രത്തോളം പ്രശംസനീയമായ രൂപത്തിലാണ് അതിലേ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തത്.

Advertisements

അഭിനേത്രി എന്നതിലുപരി മികച്ച ഒരു നർത്തകി എന്ന നിലയിലും ഗായിക എന്ന നിലയിലും ഇതിനോടകം തിളങ്ങി നിൽക്കാൻ താരത്തിനു സാധിച്ചു. താരം അഭിനയിച്ച കഥാപാത്രങ്ങളുടെ പേരുകൾ പോലും ഇന്നും പ്രേക്ഷകർക്ക് സുപരിചിതമായിരിക്കും.

Read More

”കരയുന്ന കുട്ടിയെ ഒന്ന് എടുക്കാൻ പോലും താത്പര്യം കാണിക്കാത്ത ഈ പെൺകുട്ടി എന്ത് സിനിമയാണ് ഉണ്ടാക്കുന്നത്”? സാറാസിനെ കുറിച്ചുള്ള ഹരീഷ് പേരടിയുടെ ചോദ്യം ചർച്ചയാവുന്നു

ഓം ശാന്തി ഓശാന, ബാച്ചിലർപാർട്ടി തുടങ്ങി നിരവധി ചിത്രങ്ങളിൽ നല്ല ഗാനങ്ങൾ ആലപിച്ചു കൊണ്ട് താരം മലയാള സംഗീത ലോകത്തെയും എന്നും ഓർമ്മിക്കപ്പെടുന്ന വ്യക്തിത്വമായി മാറിയിരിക്കുകയാണ്. മരം ആദ്യമായി പാടിയ ഗാനം ആണ്ടലോണ്ടെ നേരെ കണ്ണില് ചന്ദിരന്റെ പൂലാലാണെ എന്ന് തുടങ്ങുന്ന ഗാനം ആണ്.

താരം സിനിമകളിൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ പോലെ തന്നെ താരം പാടിയ ഗാനങ്ങളും വളരെ പെട്ടെന്ന് പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. ഒരുപാട് സ്റ്റേജ് ഷോകളിൽ നൃത്തം ചെയ്ത് കൊണ്ടും താരം പ്രേക്ഷകരെ കീഴടക്കിയിട്ടുണ്ട്.

പരസ്യത്തിന്റെ മോഡലായി തിളങ്ങിനിന്നിരുന്ന സമയത്താണ് താരം സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത്. ധാരാളം ബ്രാന്റുകളുടെയും മറ്റും മോഡലായി പ്രത്യക്ഷപ്പെട്ട താരം ഗ്ലാമർ വേഷങ്ങളും കൈകാര്യം ചെയ്യാൻ യാതൊരു മടിയും ഇല്ല എന്നും താരം തെളിയിച്ചിട്ടുണ്ട്. അതിനപ്പുറം താരത്തെ കുറിച്ച് പറയേണ്ടത് നിലപാടിൽ ഉറച്ചു നിൽക്കുമെന്ന് ആണ്. തന്റെ അഭിപ്രായങ്ങൾ ആർക്കു മുന്നിലും തുറന്നുപറയാൻ താരം മടി കാണിക്കാറില്ല.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ എല്ലാം ഒരുപാട് ഫോളോവേഴ്‌സുള്ള താരത്തിന്റെ വാക്കുകൾ ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയാണ്. താൻ അഭിനയിക്കാൻ തിരഞ്ഞെടുക്കുന്ന പരസ്യ ചിത്രങ്ങളെ കുറിച്ചാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. ആദ്യമെല്ലാം സൗന്ദര്യം എന്നാൽ നിറം എന്ന ഒരു വ്യാഖ്യാനമാണ് ഉണ്ടായിരുന്നത് എന്നു പറഞ്ഞാണ് താരം തുടങ്ങുന്നത്.

Read More

ഇപ്പോൾ കാലം മാറിയപ്പോൾ അതിനു മാറ്റം വന്നിരിക്കുന്നു എന്നും അതുകൊണ്ടുതന്നെ ഇപ്പോൾ എത്ര കോടികൾ തരാമെന്ന് പറഞ്ഞാലും സൗന്ദര്യ വസ്തുക്കളുടെ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാൻ തനിക്ക് താൽപര്യമില്ലെ എന്നും ആണ് താരം വ്യക്തമാക്കിയിരിക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ തരംഗമായത്.

Advertisement