നടി ഐശ്വര്യ ലക്ഷ്മിയുമായി എനിക്ക് സിനിമയിൽ ഹോട്ട് സീൻ ചെയ്യണമെന്ന് സന്തോഷ് വർക്കി, എയറിൽ കേറ്റി സോഷ്യൽ മീഡിയ

143

മലയാളത്തിന്റെ താര രാജാവ് മോഹൻലാൽ നായകനായ ബി ഉണ്ണികൃഷ്ണന്റെ ആറാട്ട് എന്ന സിനിമയുടെ പ്രേക്ഷക പ്രതികരണത്തിലൂടെ ശ്രദ്ധയനായ ആളാണ് സന്തോഷ് വർക്കി. സമൂഹ മാധ്യമങ്ങളിൽ ആറാട്ട് അണ്ണൻ എന്ന പേരിലാണ് സന്തോഷ് വർക്കി അറിയപ്പെടുന്നത്.

മോഹൻലാൽ ആറാടുകയാണ് എന്ന ഡയലോഗിലൂടെയാണ് സന്തോഷ് വർക്കി വൈറലായി മാറിയത്.
അതിന് ശേഷം മലയാളത്തിന്റെ പ്രിയ നടി നിത്യ മേനോനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നും പരസ്യമായി പറഞ്ഞ് വിവാദങ്ങളിലും ട്രോളുകളിലും സന്തോഷ് വർക്കി നിറഞ്ഞു നിന്നിരുന്നു.

Advertisements

പിന്നീട് നിഖില വിമലിനെയും, ഹണി റോസിനോയും മഞ്ജു വാര്യേയും കുറിച്ച് ഒക്കെ ഇയാൾ പറഞ്ഞ കാര്യങ്ങളും ട്രോളർമാർക്ക് ചാകര ഒരുക്കിയിരുന്നു. ആറാട്ട് എന്ന സിനിമയുടെ റിലീസിന് ശേഷം റിവ്യൂ പറഞ്ഞാണ് സോഷ്യൽ മീഡിയയിലൂടെ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി ശ്രദ്ധേയനാവുന്നത്.

Also Read
കോടികളുടെ ആസ്തി, ഒറ്റയ്ക്കുള്ള ജീവിതം, റോയിസുമായുള്ള ഡിവോഴ്‌സ് റിമിയെ മറ്റൊരാളാക്കി, താരത്തിന്റെ ജീവിതം ഇങ്ങനെ

പിന്നീട് എല്ലാ സിനിമകളെയും പറ്റി റിവ്യൂ പറഞ്ഞ് സന്തോഷ് ശ്രദ്ധേയനായി. ഇടയ്ക്ക് നടി നിത്യ മേനോനെ ഇഷ്ടമാണെന്ന് പറഞ്ഞ് വന്നതോടെ കൂടുതൽ വിവാദങ്ങളും സന്തോഷിനെതിരെ ഉയർന്നിരുന്നു. സന്തോഷ് വർക്കിയെന്ന ആൾ നിരന്തരം ഇഷ്ടം പറഞ്ഞ് ശല്യപ്പെടുത്തുകയാണെന്ന് പറഞ്ഞ് നിത്യ മേനോൻ രംഗത്ത് വരികയും ചെയ്തിരുന്നു.

ഇതോടെ കൂടുതൽ നടിമാരെ ഇഷ്ടമാണെന്നും സന്തോഷ് പറഞ്ഞു. പിന്നീട് സോഷ്യൽ മീഡിയയിൽ പരിഹാസങ്ങളും കളിയാക്കലുകളുമൊക്കെയാണ് വൈറൽ താരത്തെ കാത്തിരുന്നത്. ഇപ്പോഴിതാ നടി ഐശ്വര്യ ലക്ഷ്മിയുമായി സിനിമയിൽ ഹോട്ട് സീൻ ചെയ്യാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സന്തോഷ് വർക്കി.

കേണൽ പദവി മോഹൻലാൽ ചോദിച്ച് വാങ്ങിയത്, ആ ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ച് പറഞ്ഞത്

അതേ സമയം ഇയാളുട ഈ പ്രസ്താവനക്ക് എതിരെ നിരവധി ആളുകളാണ് കമന്റിലൂടെ പ്രതിഷേധം അറിയിക്കുന്നത്. വല്ല പണിക്കും പോടാ കഴുതേ.. 40വയസ്സ് കഴിഞ്ഞില്ലേ.. വെറുതെ തെണ്ടി നടക്കാതെ, കല്ലറയിൽ നിന്നുള്ള വർക്കി സാറിന്റെ നിർത്താതെ ഉള്ള തുമ്മൽ കാരണം കല്ലറ തുറന്നു എന്ന് കേൾക്കുന്നു ശരിയാണോ തിളച്ച ഹോട്ട് വെള്ളം കൊണ്ടുള്ള ഏറ് കിട്ടുമ്പോൾ ഹോട്ട് സീനായി കൊള്ളും അണ്ണാ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Also Read
ശരിക്കും അവർ എന്നെ മുതലെടുത്തു, ഇഷ്ടമില്ലാത്ത കാര്യങ്ങൾ പലതും എന്നെ കൊണ്ട് ചെയ്യിപ്പിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവനടി

Advertisement