ഒരു മന്ത്രിയുമായി സുകന്യയ്ക്ക് രഹസ്യ ബന്ധം ഉണ്ടായിരുന്നു, ഭർത്താവ് എതിരായിരുന്നു: നടി സുകന്യയെ കുറിച്ച് പ്രമുഖ നടന്റെ വെളിപ്പെടുത്തൽ

797

മലയാളികൾക്കും ഏറെ സുപരിചിതയായ തെന്നിന്ത്യൻ താര സുന്ദരിയായിരുന്നു നടി സുകന്യ.തമിഴ് സിനിമയിലൂടെ കരിയർ തന്റെ ആരംഭിച്ച സുകന്യ പിന്നീട് തെന്നിന്ത്യയിൽ സിനിമാ രംഗത്തെ നിറ സാന്നിധ്യം ആയി മാറുക ആയിരുന്നു.

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമകൾക്ക് പുറമെ മിനിസ്‌ക്രീൻ പരമ്പരകളിലും സുകന്യ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സുകന്യയെ കുറിച്ച് പ്രമുഖ നടനും യൂട്യൂബറും മാധ്യമ പ്രവർത്തകനുമായ ബയൽവാൻ രംഗനാഥൻ നടത്തിയ വെളിപ്പെടുത്തലുകൾ ആണ് വൈറലായി മാറുന്നത്.

Advertisements

വിവാഹ മോചനത്തിന് ശേഷം സുകന്യയ്ക്ക് മറ്റൊരാളുമായി രഹസ്യ ബന്ധം ഉണ്ടായിരുന്നു എന്ന് ആണ് ബയൽവാൻ രംഗനാഥൻ ഉന്നയിക്കുന്ന ആരോപണം. തിരൈ കുരൽ എന്ന യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെ ആയിരുന്നു ഇയാൾ സുകന്യയെ കുറിച്ച് പറഞ്ഞത്.

Also Read
മഞ്ജു എന്റെ മകളുടെ അമ്മ കൂടിയാണ്, ആ ബഹുമാനം ഞാൻ കാണിക്കണം, എല്ലായിടത്തും തിളങ്ങാൻ മഞ്ജുവിന് സാധിക്കട്ടെ: ദിലീപ് പറഞ്ഞത് കേട്ടോ

പെട്ടെന്നൊരു ദിവസം സുകന്യ അഭിനയം നിർത്തുകയും വിവാഹം കഴിച്ച് അമേരിക്കയ്ക്ക് പോവുകയും ചെയ്തു. പാടിയ വായും ആടിയ കാലും വെറുതെയിരിക്കില്ല എന്നാണ് പറയുക. നടിമാർക്ക് എവിടെ തിരിഞ്ഞാലും സേവിക്കാൻ തയ്യാറായി നിൽക്കുന്ന ആളുകളുണ്ടാകും.

റാണിയെ പോലെയായിരിക്കും ജീവിതം. എന്നാൽ അമേരിക്കയിലേക്ക് പോയപ്പോൾ സുകന്യയുടെ ജീവതമാകെ മാറി. എല്ലാം സ്വയം ചെയ്യേണ്ട അവസ്ഥയായി. തന്റെ മാർക്കറ്റിന്റെ പീക്കിൽ നിൽക്കുമ്പോഴാണ് സുകന്യ കല്യാണം കഴിക്കുന്നതും അമേരിക്കയ്ക്ക് പോകുന്നതും.

തന്റെ നാട്ടിലെ ആഢംബര ജീവിതം അവർക്ക് അവിടെ ജീവിക്കാൻ സാധിച്ചില്ല. എത്ര വലിയ ആളാണെങ്കിലും അവരവരുടെ ജോലി അവർ തന്നെ ചെയ്യണം. ഇതിന് പുറമെ ഭർത്താവിന്റെ ഭാഗത്തു നിന്നും മോശം അനുഭവങ്ങളും സുകന്യയ്ക്ക് നേരിടേണ്ടി വന്നു. അദ്ദേഹം വിവാഹത്തിന് എതിരായിരുന്നു.

അതോടെ സുകന്യ നാട്ടിലേക്ക് തിരികെ വന്നു. പോയത് പോലെ തന്നെ തിരിച്ചു വന്നു എന്ന് പറയുന്നതു പോലെയായിരുന്നു സുകന്യയുടെ തിരിച്ചു വരവ്. അമേരിക്കയിൽ പോയതും തിരിച്ചു വന്നതും അതിവേഗമായിരുന്നു. പക്ഷെ വിവാഹ മോചനത്തിൽ ചില പ്രശ്നങ്ങളുണ്ടായി.

വിവാഹം അമേരിക്കയിൽ വച്ച് നടന്നതിനാൽ ആ വിവാഹത്തിന് ഇന്ത്യയിൽ നിയമസാധുത ഇല്ലായിരുന്നു. എന്തായാലും വിവാഹ മോചനത്തിന് ശേഷം സുകന്യ വീണ്ടും അഭിനയിക്കാൻ തുടങ്ങി.എന്നാൽ വിവാഹ ശേഷം അഭിനയിക്കുമ്പോൾ നടിമാർക്ക് മാർക്കറ്റ് കുറയും.

അതേ അവസ്ഥ ആയിരുന്നു സുകന്യക്കും. എങ്കിലും കുറേ സിനിമകളിൽ നായികയായി സുകന്യ അഭിനയിച്ചു. സത്യരാജിനും കമൽഹാസനുമൊക്കെ ഒപ്പം സുകന്യ അഭിനയിച്ചു. നിരവധി സൂപ്പർ ഹിറ്റുകളിൽ അഭിനയിച്ചു. പൊതുവെ വിവാദങ്ങൾ ഒന്നുമില്ലാത്ത കരിയറായിരുന്നു സുകന്യയുടേത്.

എന്നാൽ ജയലളിതയുടെ മന്ത്രിസഭയിലെ ഒരു മന്ത്രിയുമായി സുകന്യയ്ക്ക് രഹസ്യ ബന്ധം ഉണ്ടായിരുന്നുവെന്നും അത് സത്യമാണോ എന്നറിയില്ലയെന്നും രംഗനാഥൻ പറയുന്നുണ്ട്. ഇയാൾ ഇപ്പോഴും രാഷ്ട്രീയത്തിലുണ്ടെന്നും രംഗനാഥൻ പറയുന്നു.

സുകന്യയുടെ കരിയറിൽ കേട്ട ഏക ഗോസിപ്പായിരുന്നു അത്. ആ സംഭവം സുകന്യയുടെ കരിയറിനെ ബാധിച്ചുവെന്നും താരത്തിന്റെ മാർക്കറ്റ് കുറഞ്ഞുവെന്നും രംഗനാഥൻ വ്യക്തമാക്കുന്നു.

Also Read
സത്യത്തിൽ അതെല്ലാം എന്റെ അറിവില്ലായ്മ ആയിരുന്നു എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്: ഹണിറോസിന്റെ വെളിപ്പെടുത്തൽ

Advertisement