സ്റ്റാർ ഇമേജ് കണ്ട് അടുത്തുകൂടിയവർ മുതലെടുക്കാനാണ് ശ്രമിച്ചത്: നടി അർച്ചന സുശീലൻ അന്ന് പറഞ്ഞത്

274

മലയാളം മിനിസ്‌ക്രീനിലെ സൂപ്പർഹിറ്റ് സീരിയലുകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായാ മാറിയ താരസുന്ദരിയാണ് അർച്ചന സുശീലൻ. പഴയ കിരൺ ടിവിയിൽ ആങ്കറായി ആങ്കറായി കരിയർ ആരംഭിച്ച അർച്ചന പിന്നീട് സീരിയൽ അഭിനയത്തിലേക്ക് ചുവട് വയ്ക്കുകയായിരുന്നു.

നെഗറ്റീവ് കഥാപാത്രങ്ങളായി അർച്ചന തിളങ്ങുകയായിരുന്നു. മിക്ക സീരിയലുകളിലും നെഗറ്റീവ് വേഷങ്ങളാണ് അർച്ചന ചെയ്തത്. എന്റെ മാനസ പുത്രി എന്ന പരമ്പരയാണ് അർച്ചനയുടെ കരിയറിൽ വഴിത്തിരിവായത്. ഈ പരമ്പരയിലെ ഗ്ലോറി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

Advertisements

പല സീരിയലുകളിൽ നടി അഭിനയിച്ചെങ്കിലും പലർക്കും അർച്ചന ഇപ്പോൾ ഗ്ലോറി തന്നെയാണ്.
ബിഗ്‌ബോസ് റിയാലിറ്റി ഷോയുടെ ഒന്നാം സീസണിലെ മത്സരാർത്ഥി ആയിരുന്നു അർച്ചന. ഈ ഷോയിൽ എത്തിയതോടെയാണ് അർച്ചനയുടെ സ്വഭാവം പ്രേക്ഷകർ അറിയുന്നത്.

Also Read
അപ്സരയെ ആരും തെ റി വിളിക്കരുത്, അപ്‌സരക്ക് അഹങ്കാരവും എന്തും പറയാമെന്ന് ചിന്തയും വന്നപ്പോഴാണ് ഞാൻ അത് പറഞ്ഞത്: നടിയുടെ മുൻ ഭർത്താവ്

അതിനാൽ തന്നെ ഷോയുടെ അവസാനം വരെ പിടിച്ചു നിൽക്കാൻ അർച്ചനയ്ക്ക് സാധിച്ചു. സീരിയലുകളിൽ കണ്ട് ശീലിച്ച അർച്ചന ബിഗ്‌ബോസ് പ്രേക്ഷകർക്ക് പരിചിത മുഖങ്ങളിൽ ഒന്നു കൂടിയായിരുന്നു. ഇതോടെ അർച്ചനയ്ക്ക് ആരാധകർ ഏറെയായി. പരമ്പരകളിൽ വില്ലത്തി ആണെങ്കിലും യഥാർത്ഥ ജീവിതത്തിൽ അർച്ചന പാവമാണെന്ന് ആരാധകർക്ക് വ്യക്തമായി.

അതേ സമയം തന്റെ സൗഹൃദങ്ങളെ കുറിച്ച് മുമ്പ് ഒരിക്കൽ അർച്ചന സുശീലൻ തുറന്ന് പറഞ്ഞിരുന്നു. തന്റെ സ്റ്റാർ ഇമേജ് കണ്ട് കൂട്ടുകൂടിയവർ സൗഹൃദത്തെ മുതലെടുക്കാൻ ശ്രമിക്കുന്നതു കണ്ടിട്ടുണ്ട്. സൗഹൃദം വളരെ വിശുദ്ധമായ ഒന്നായാണ് ഞാൻ കാണുന്നത്. ഞാനെന്താണോ അത് ഞാനെന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്.

പക്ഷേ തിരികെ ലഭിക്കുക മോശം അനുഭവങ്ങളാകും. വിശ്വാസം ആണല്ലോ പ്രധാനം അതു പല പ്പോഴും ഇല്ലാതാകും. ഞാനതു മനസിലാക്കാൻ വൈകി. ഇപ്പോൾ എനിക്കറിയാം ആരോക്കെയാണ് നല്ല സുഹൃത്തുക്കൾ എന്ന്. അവരിൽ ഞാൻ തൃപ്തയാണെന്നും ആയിരുന്നു അർച്ചന പറഞ്ഞത്.

അതേ സമയം മാനസപുത്രിയായിരുന്നു അർച്ചനയ്ക്ക് ബ്രേക്കായ സീരിയൽ. ഇതിൽ തന്നെ കൊടും ക്രൂ ര ത നിറഞ്ഞ വില്ലത്തിയായിരുന്നു. ഇതിന് പിന്നാലെയും നെഗറ്റീവ് റോളുകൾ തേടി എത്തിയിരുന്നു. എങ്കിലും അമ്മക്കിളി, അമ്മ എന്നീ സീരിയലുകളിൽ പോസീറ്റിവ് കഥാപാത്രങ്ങളെ അർച്ചന അവതരിപ്പിച്ചു.

ബിഗ്‌ബോസിലൂടെ പ്രേക്ഷകർ അടുത്ത കണ്ട സെലിബ്രിറ്റിയായിരുന്നു അർച്ചന. സീരിയലിൽ സജീവമായിരുന്ന അർച്ചന ബിഗ്‌ബോസ് പ്രേക്ഷകർക്ക് പരിചിത മുഖങ്ങളിൽ ഒന്നു കൂടിയായിരുന്നു. ഇതോടെ താരത്തിന് ആരാധകരുമേറി. സീരിയലിലെ വില്ലത്തിയെങ്കിലും യഥാർഥ ജീവിതത്തിലെ അർച്ചന വെറും പാവമാണെന്ന് ആരാധകർ തിരിച്ചറിഞ്ഞിരുന്നു.

ആദ്യ വിവാഹം വേർപെടുത്തിയിരുന്നു താരം അടുത്തിടെ വീണ്ടും വിവാഹിത ആയിരുന്നു. ഭർത്താവിന് ഒപ്പം അമേരിക്കയിൽ ആണ് താരം ഇപ്പോൾ ഇള്ളത്. സീരിയൽ രംഗത്ത് നിന്നും ബ്രേക്ക് എടുത്തിരിക്കുക കൂടിയാണ് താരം.

Also Read
എന്റെ കുഞ്ഞിലൂടെ അവനെ കാണും, അവന്റെ പേര് തന്നെ നല്‍കും, തനിക്ക് പ്രാര്‍ത്ഥിച്ച് കിട്ടിയ കുഞ്ഞാണെന്ന് ലിന്റു

Advertisement