മറ്റ് ആരുടെയെങ്കിലും അണ്ടർവെയർ ഉപയോഗിച്ചിട്ടുണ്ടോ, സെ ക് സി ന് ഇടയിൽ ഉറങ്ങിയിട്ടുണ്ടോ, കുക്കുവിനോടും ലിജോയോടും ദീപ ചോദിച്ചത് കേട്ടോ

2667

മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സുഹൈദ് കുക്കു. അവതാരകൻ ആയും യൂട്യൂബ് വീഡിയോകളിലൂടെയും കുക്കുവും ഭാര്യ ദീപ പോളും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കർ ആണ്. ദീപ പോൾ കൈകാര്യം ചെയ്യുന്ന യുട്യൂബ് ചാനലുമായി ബന്ധപ്പെട്ട ഒരു സെഗ്മെന്റ് അടുത്തിടെ ചർച്ചയായി മാറിയിരുന്നു

നെവർ ഹാവ് ഐ എവർ എന്ന സെഗ്മെന്റുമായിട്ടാണ് താരങ്ങൾ എത്തിയത്. താര ദമ്പതികൾക്ക് ഒപ്പം നടൻ ലിജോ ലോനപ്പനും ഉണ്ടായിരുന്നു. ദീപ തയ്യാറാക്കിയ ചോദ്യങ്ങൾക്ക് ലിജോയും കുക്കുവും ചേർന്ന് മറുപടി പറയുകയാണ് വേണ്ടത്. നൈസ് ചോദ്യങ്ങളല്ലേ നീ ചോദിക്കുക എന്ന് കുക്കുവും ലിജോയും ചോദിച്ചിരുന്നു.

Advertisements

ചെറിയ ചില കുത്സിതങ്ങൾ ഉണ്ടാവുമെന്ന് ദീപ സൂചിപ്പിച്ചു. തിരിച്ചും ചോദ്യം ദീപയ്ക്കും ലഭിക്കും എന്ന് താരങ്ങൾ പറഞ്ഞു. ഒന്നാമത്തെ ചോദ്യം ബെറ്റ് വച്ച് തോറ്റിട്ടുണ്ടോ എന്നായിരുന്നു. ഒത്തിരി തവണ തനിക്കത് സംഭവിച്ചിട്ടുണ്ടെന്ന് ലിജോ പറഞ്ഞു. എന്തെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ ഒത്തിരി പെൺകുട്ടികളുടെ ഹൃദയം മോഷ്ടിച്ചിട്ടുണ്ടെന്ന് ലിജോ പറയുന്നു.

Also Read
വീ ട്ടിലുള്ളവര്‍ക്കെല്ലാം നല്ല നിറവും സൗന്ദര്യവും, എനിക്ക് പുഴുക്കലരിയുടെ നിറവും പൂച്ചകടിച്ച മുഖവും, സഹോദരിമാരെ കണ്ട് എന്നെ കാണുമ്പോള്‍ പലരുടെയും മുഖം മാറിയിരുന്നു, വൈറലായി കല്‍പ്പനയുടെ വാക്കുകള്‍

മാത്രമല്ല അപ്പന്റെ കീശയിൽ നിന്നും കാശ് അടിച്ച് മാറ്റിയതായും താരം സൂചിപ്പിച്ചു. ഫ്‌ളൈറ്റ് ബുക്ക് ചെയ്തിട്ട് മിസായി പോയിട്ടുണ്ടോ മദ്യപിച്ച് ഫിറ്റായി കാമുകിയുമായി ദേഷ്യപ്പെട്ടിട്ടുണ്ടോ ഫേസ് ബുക്കിൽ ഫേസ് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ ആരുടെയെങ്കിലും കല്യാണം മുടക്കിയിട്ടുണ്ടോ. തന്റേത് അല്ലാതെ മറ്റാരുടെയെങ്കിലും അണ്ടർവെയർ ഉപയോഗിച്ചിട്ടുണ്ടോ സെക്‌സ് ചെയ്യുമ്പോൾ ഉറങ്ങി പോയിട്ടുണ്ടോ എന്നൊക്കെ ആയിരുന്നു ചോദിച്ചത്.

എന്നാൽ സെ ക് സ് ചെയ്യുമ്പോൾ ഉറങ്ങി പോയിട്ടുണ്ടോ എന്ന ഒടുവിലത്തെ ചോദ്യം കേട്ടപ്പോൾ താരങ്ങളൊന്ന് ഞെട്ടി. അതെന്ത് ചോദ്യമാണ്. അത് എങ്ങനെയാണെന്ന് വിശദീകരിക്കണം. ഒരുമാതിരി ചോദ്യമായി പോയി. ഇത്തരം ചോദ്യങ്ങളൊന്നും ചോദിക്കാൻ പാടില്ലെന്നാണ് കുക്കുവിന്റെ മറുപടി.

ബയോളജിക്കലി സൈന്റിഫിക്കലി ഒരു മനുഷ്യന്റെ ശരീരത്തിൽ ഏറ്റവും കൂടുതൽ രക്തയോട്ടം നടക്കുന്ന സമയം അതാണ്. ആ സമയത്ത് എന്തായാലും ഉറങ്ങി പോവില്ല. നമ്മുടെ ശരീരം ചൂടായിരിക്കുന്ന സമയമാണത്. കല്യാണം കഴിക്കാത്തവരും കുഞ്ഞ് കുട്ടികളും ദീപ ചേച്ചിയുടെ ഒരു തെറ്റായി ഇതിനെ കാണണമെന്ന് ലിജോയും കുക്കുവും പറയുന്നു.

ദീപയുടെ ചോദ്യം കഴിഞ്ഞപ്പോൾ കുക്കുവും ലിജോയും തിരിച്ച് ചോദ്യം ചോദിക്കാൻ തുടങ്ങി.
ജീവിതത്തിൽ എടുത്ത ഏതെങ്കിലും തീരുമാനം തെറ്റായിപ്പോയി എന്ന് തോന്നിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. കല്യാണം കുറച്ചു കൂടെ കഴിഞ്ഞിട്ട് അച്ഛന്റെയും അമ്മയുടെയും സമ്മത ത്തിന് വേണ്ടി കുറച്ചുകൂടെ കാത്ത് നിന്നിട്ട് മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ട് എന്നായിരുന്നു ദീപയുടെ മറുപടി.

Also Read
അത് ഒരു വില്ലനാണ്, നമ്മുടെ എല്ലാ ഊർജവും ചോർത്തി എടുക്കുന്ന വില്ലൻ, അത് ഒരുപാടുപേരുടെ ജീവൻ എടുക്കുന്നുണ്ട്: തന്റെ അസുഖത്തെ കുറിച്ച് രചന നാരായൺകുട്ടി

Advertisement