ഈ കിടപ്പ് കാണാൻ എന്തൊരു കമ്പിയാണ് എന്ന് പറയുന്നതിൽ എന്താ കുഴപ്പം, ഇതൊക്കെ അനിവാര്യം ആണെന്ന് സ്വാസിക

1791

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്ചതുരം എന്ന. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന റോഷൻ മാത്യുവും സ്വാസിക വിജയിയും തമ്മിലുള്ള ഇന്റിമേറ്റ് സീനാണ് ചതുരത്തിന്റെ പ്രധാന ആകർഷണം ആയി മാറിയിരിക്കുന്നത്.

ഇപ്പോഴിതാ ചതുരത്തിലെ കഥാപാത്രത്തെ കുറിച്ച് ചിത്രത്തിലെ നായികയായി സ്വാസിക വിജയ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ചതുരത്തിലെ തന്റെ റോളിനെ കുറിച്ച് തന്റെ അമ്മയ്ക്ക് ടെൻഷൻ ഉണ്ടെന്നും താരം പറയുന്നു.

Advertisements

സെറ്റിൽ ഓരോ ഡ്രസ് മാറി വരുമ്പോൾ അതൊക്കെ കണ്ട് അമ്മ ഞെട്ടിപ്പോയെന്നും സ്വാസിക പറഞ്ഞു. അമ്മ എന്നോട് ചോദിച്ചു, നിദ്ര പോലെ അല്ല. അതിന്റെ വേറെ ലെവൽ ആണെന്നൊക്കെ കേട്ടല്ലോ എന്താണ് അത് എന്നൊക്കെ ചോദിച്ചു. പക്ഷേ ഞാനിതൊന്നും പറഞ്ഞില്ല. അമ്മ ഇങ്ങനെ കൂടുതൽ കുത്തി കുത്തി ചോദിക്കാനും വന്നില്ല.

Also Read
വിവാഹനിശ്ചയ വേഷത്തില്‍ അഖിലും പുതിയ അതിഥിയും, ചിത്രങ്ങള്‍ വൈറല്‍, സുചിത്ര തന്നെ മതിയായിരുന്നുവെന്ന് സങ്കടത്തോടെ സുഖില്‍ ആരാധകര്‍!

ലൊക്കേഷനിൽ എത്തുന്നു, ആദ്യം ഇങ്ങനെ ഓരോ ഡ്രസ് തരുന്നു, ഓരോ ഡ്രസ് മാറി വരുമ്പോ അമ്മ ഇങ്ങനെ നോക്കും. ഞാൻ ഓരോ ഡ്രസ് മാറി വരുമ്പോ അമ്മ എന്താ ഇത് എന്നു പറഞ്ഞ് ഞെട്ടും. അമ്മയ്ക്ക് ടെൻഷനുണ്ട്. ചതുരം എന്ന് പറയുമ്പോ തന്നെ ഒരു ടെൻഷനുണ്ട്.

ആദ്യം ഒടിടിയിൽ ആകുമെന്നാണ് പറഞ്ഞത്. അപ്പോൾ അത്ര ടെൻഷൻ ഉണ്ടായിരുന്നില്ല. എല്ലാവരും വീട്ടിൽ ഇരുന്ന് കാണുമല്ലോ. പിന്നെ തിയറ്ററിലാകുമെന്ന് പറഞ്ഞപ്പോൾ അമ്മയ്ക്ക് ടെൻഷൻ എന്നും സ്വാസിക പറഞ്ഞു. ചിത്രത്തിന്റെ പുറത്തിറങ്ങിയ ട്രെയിലറിൽ ഈ കിടപ്പ് കാണാൻ എന്തൊരു കമ്പിയാണ് എന്നൊരു ഡയലോഡ് പറയുന്നുണ്ട്.

Also Read
‘അമ്പലത്തില്‍ നില്‍ക്കുമ്പോള്‍ ദൈവം നല്കിയ നിങ്ങളുടെ മക്കളെക്കൂടി ചിന്തിക്കൂ’, അമൃതയ്‌ക്കൊപ്പമുള്ള ചിത്രത്തിന് താഴെ രൂക്ഷവിമര്‍ശനം, വാ അടപ്പിക്കുന്ന മറുപടി നല്‍കി ഗോപി സുന്ദര്‍

ആ ഡയലോഗ് കേട്ടിട്ട് വെറുതെ തെറ്റിധരിക്കാതെ ആ ഡയലോഗ് അവിടെ പറയുന്നതിന്റെ ഇമ്പോർട്ടൻസ് തിരിച്ചറിയുക എന്നാണ് സ്വാസിക പറയുന്നത്. ആ ഡയലോഗിന് ഒരു കുഴപ്പവും ഇല്ല ചില നോവലുകളിലും സിനിമകളിലും ഒക്കെ ചില കാര്യങ്ങൾ വെട്ടിത്തുറന്നു പറയേണ്ടത് അനിവാര്യമാണ് അത്‌പോലെ തന്നെ ഇതും ഉള്ളു.

ഇങ്ങനെ ഒക്കെ സീനിൽ അഭിനയിച്ചു എന്നത് കൊണ്ട് നമുക്ക് ഒരിക്കലും നമ്മുടെ കൂടെ അഭിനയിക്കുന്ന ആളോട് പ്രണയം ഒന്നും തോന്നില്ല. ഒരു സീൻ തന്നെ പലതവണ ഷൂട്ട് ചെയ്യാറുണ്ട് ഒരുപാട് തവണ ചിലപ്പോൾ നമുക്ക് ആ ആളെ കിസ് ചെയ്യേണ്ടി വരും. ഇതൊക്കെ നമ്മളെ വല്ലാതെ അസ്വസ്ഥതപ്പെടുത്തും എത്രയും പെട്ടെന്ന് ഇതൊന്നു കഴിഞ്ഞിരുന്നു എങ്കിൽ എന്ന് നമുക്ക് തോന്നും എന്നും സ്വാസിക പറയുന്നു.

Advertisement