ധോണിയുമായി പിരിഞ്ഞതിന് ശേഷം മറ്റ് നാല് പുരുഷൻമാരുമായി ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്; അമ്പരപ്പിക്കുന്ന വെളിപ്പെുത്തലുമായി നടി റായ് ലക്ഷ്മി

9717

ഒരുകാലത്ത് മലയാളത്തിലെ സൂപ്പർ നായിക ആയിരുന്നു തെന്നിന്ത്യൻ താര സുന്ദരിയായി ലക്ഷ്മിറായ് എന്ന നടി റായ് ലക്ഷ്മി. മലയാളത്തിലെ സൂപ്പർതാരങ്ങൾ അടക്കമുള്ള ഒട്ടുമിക്ക എല്ലാ നായകന്മാരുടെയും നായികയായ അപൂർവം നടിമാരിൽ ഒരാൾ കൂടിയാണ് റായ് ലക്ഷ്മി.

എന്നാൽ ഇടക്കാലത്ത് വിവാദങ്ങളും പ്രണയബന്ധങ്ങളും ഇവർക്ക് തിരിച്ചടിയായി. നേരത്തെ ബോളിവുഡിനെ ഇളക്കിമറിച്ച ജൂലി-2 എന്ന ചിത്രത്തിൽ അതീവ ഗ്ലാമറസായിട്ടാണ് റായ്‌ലക്ഷ്മി എത്തിയത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്‌പോട്‌ബോയ് എന്ന മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താരത്തിന്റെ പഴയ പ്രണയകഥകളും ചർച്ചയായി മാറിയിരുന്നു.

Advertisements

ക്രിക്കറ്റ് കാരങ്ങളായ എം സ് ധോണി, എസ് ശ്രീശാന്ത് എന്നിവരുമായുള്ള അതിരുവിട്ട അടുപ്പവും അതുണ്ടാക്കിയ വിവാദവുമെല്ലാം നടി തുറന്നു പറയുകയുണ്ടായി. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു റായ് ലക്ഷ്മി. ധോണിയാകട്ടെ ടീം ക്യാപ്റ്റനും. എന്നാൽ അധികനാൾ ഇരുവരും തമ്മിലുളള ബന്ധം നീണ്ടുനിന്നില്ല.

Also Read
എന്റെയൊരു വിഗ്രഹമുണ്ടാക്കി പൂജാമുറിയിൽ വെച്ച് പൂജിക്കാൻ ഞാൻ മരുമക്കളോട് പറയാറുണ്ട്, അവരുടെയൊന്നും പുറകേ ഞാൻ പോകാറില്ല: തുറന്നു പറഞ്ഞ് മല്ലിക സുകുമാരൻ

ഇതിനു കാരണം നടിക്കു ശ്രീശാന്തുമായുള്ള സൗഹൃദമാണെന്ന് വാർത്തകൾ പരന്നു. ഇരുവരും ഇടയ്ക്ക് ഒരു മാസികയ്ക്കായി അടുത്തിടപഴകുന്ന ചിത്രങ്ങളും പുറത്തുവന്നു. ശ്രീയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ നടിയുടെ മറുപടി ചെറിയൊരു സുഹൃത്ത്ബന്ധത്തെ നിങ്ങൾ അത്തരത്തിൽ ചിത്രീകരിക്കരുത്. ശ്രീയുമായി തനിക്കിപ്പോൾ ഒരു ബന്ധവുമില്ല എന്നായിരുന്നു.

അതേ സമയം ചോദ്യം ധോണിയും ആയുള്ള പ്രണയത്തെപ്പറ്റി ആയപ്പോൾ മറുപടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു. ഇതിനെക്കുറിച്ച് സംസാരിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോൾ എത്ര നാളുകളായി. അദ്ദേഹം ഇപ്പോൾ വിവാഹിതനായി കുട്ടിയുമായി ജീവിക്കുന്നു. ജീവിതത്തിൽ എല്ലാം കാര്യങ്ങളും വിചാരിച്ചതുപോലെ ശരിയാകണം എന്നില്ല.

അപ്പോൾ അവയൊക്കെ മറന്ന് മുന്നോട്ട് പോകണം. ധോണിയുമായുളള പ്രണയ തകർച്ചയ്ക്കു ശേഷം മറ്റു നാലു പുരുഷന്മാരുമായി ഞാൻ ഡേറ്റ് ചെയ്തു. എന്നാൽ അവരെക്കുറിച്ചൊന്നും ഒരു മാധ്യമവും എഴുതിയില്ല. എല്ലാവർക്കും ധോണിയെ കുറിച്ചാണ് എഴുതാൻ താൽപര്യം.

കാരണം അത് എഴുതിയാൽ സെൻസേഷണൽ വാർത്തയാകും. ഞാൻ ധോണിയെക്കുറിച്ച് കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല. കാരണം ഞാൻ അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു. ഞാനിപ്പോൾ സിംഗിളാണ്. ഇപ്പോൾ അങ്ങനെ തുടരാനാണ് എനിക്കിഷ്ടം. അഭിനയത്തിൽ മാത്രമാണ് ഇപ്പോഴത്തെ എന്റെ ശ്രദ്ധയെന്നും റായ് ലക്ഷ്മി പറഞ്ഞു.

Also Read
ആ പ്രമുഖ നിർമ്മാതാവിന്റെ മകൻ നിർബന്ധ പൂർവ്വം ഞാനുമായി ലൈം ഗി ക ബന്ധത്തിൽ ഏർപ്പെട്ടു; സ്റ്റുഡിയോ അവർ വേ ശ്യാ ലയമാക്കി: യുവ നടി ശ്രീ റെഡ്ഡിയുടെ ഞെട്ടിച്ച വെളിപ്പെടുത്തൽ

Advertisement