വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ തമിഴിലെ യുവ നടിമാരിൽ പ്രമുഖ ആണ് താര സുന്ദരി യാഷിക ആനന്ദ്. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്.
മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേത്തിയ താരം തമിഴ് ബിഗ് ബോസിൽ എത്തിയതോടെയാണ് കൂടുതൽ പ്രശസ്തയാകുന്നത്. ഷോയ്ക്ക് പിന്നാലെ വലിയ ആരാധകവൃന്ദം തന്നെയാണ് താരത്തിന് ഉണ്ടായത്.

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് യാഷിക. തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോ ഷൂട്ടും താരം ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് വൈറലാക്കാറുമുണ്ട്. എന്നാൽ ചില ഫോട്ടോകൾക്ക് താഴെ ചൊറി കമന്റുമായി ചിലർ എത്താറുണ്ട്.
അവയ്ക്ക് വായടപ്പിക്കുന്ന മറുപടിയും താരം കൊടുക്കാറുണ്ട്. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ താരം ഒരു ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെഷൻ നടത്തിയിരുന്നു. ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട താരത്തോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം ആയിരുന്നു ഇത്.

രസകരമായ നിരവധി ചോദ്യങ്ങൾ ആയിരുന്നു ആരാധകർ ചോദിച്ചത്. ഇതിന് മറുപടിയും താരം നൽകിയിരുന്നു. എന്നാൽ ഇതിനിടയിൽ ഒരു ഞരമ്പൻ ചൊറി ചോദ്യവുമായി എത്തി. നിങ്ങളുടെ മു ല യു ടെ സൈസ് എത്രയാണ് എന്നായിരുന്നു ഒരു ഞരമ്പുരോഗി ചോദിച്ചത്.
കിടിലൻ മറുപടി തന്നെ താരം ഇതിന് നൽകുകയും ചെയ്തു. എന്തായാലും നിങ്ങളുടെ വൃ ഷ് ണ ത്തേക്കാൾ വലുപ്പമുണ്ട് എന്നായിരുന്നു താരത്തിന്റെ മറുപടി. മുഖമടച്ചുള്ള താരത്തിന്റെ മറുപടിയിൽ ഞരമ്പൻ കണ്ടം വഴി ഓടി എന്നാണ് ആരാധകർ പറയുന്നത്.

കൃത്യമായ മറുപടി തന്നെയായിരുന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്. സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളും ചില ഞരമ്പൻന്മാർ ആവശ്യപ്പെട്ടു. ഇതിനെല്ലാം നല്ല കിടിലൻ മറുപടി താരം നൽകുകയും ചെയ്തിരുന്നു.









