നീ മറ്റൊരാളുമായി ലൈം ഗി കമായി ബന്ധപ്പെടുന്നത് കാണാനാണ് ഇഷ്ടമെന്ന് പറയും, ഒരേ സമയം ഒന്നിലേറെ പേർക്കൊപ്പം ചെയ്യണം, പ്രകൃതി വിരുദ്ധവും ചെയ്യും: ഞെട്ടിക്കുന്ന വിവരങ്ങൾ

20653

ഏതാനം നാളുകൾക്ക് മുമ്പ് കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ആയിരുന്നു പങ്കാളി കൈമാറ്റ കേസ്. ഈ കേസിലെ പരാതിക്കാരിയായ യുവതിയെ ആണ് കഴിഞ്ഞ ദിവസം വെട്ടേറ്റ് മ രി ച്ച നിലയിൽ കണ്ടെത്തിയത്. മണർകാട് മാലം തുരുത്തിപ്പടിയിൽ കാഞ്ഞിരത്തും മൂട്ടിൽ ജേക്കബിന്റെ മകൾ ജൂബി ജേക്കബ് എന്ന 26 കാരിയാണ് ഭർത്താവിന്റെ വെട്ടേറ്റ് മരിച്ചത്.

സംഭവത്തിൽ പൊലീസ് തിരഞ്ഞുകൊണ്ടിരുന്ന ഭർത്താവ് ഷിനോ മാത്യു വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് ഗുരുതര അവസ്ഥയിലാണ്. ഭർത്താവുമായി അകന്നുകഴിയുന്ന ജൂബിയും മക്കളും സ്വന്തം വീട്ടിൽ മാതാപിതാക്കൾക്ക് ഒപ്പമാണ് താമസിച്ചിരുന്നത്.

Advertisements

കഴിഞ്ഞ ദിവസം രാവിലെ മാതാപിതാക്കളും സഹോദരനും ജോലിക്ക് പോയ സമയത്ത് ആയിരുന്നു ഷിനോ വീട്ടിലെത്തി കൊ ല പാ തകം നടത്തിയത്. കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഏകദേശം ഒരു വർഷം മുൻപ് കോട്ടയം കേന്ദ്രമാക്കി നടന്ന പങ്കാളി കൈമാറ്റക്കേസ്.

Also Read
ഉയരവും ശരീരവണ്ണവും കാരണം സിനിമകളില്‍ നിന്നും പുറത്താക്കപ്പെട്ടു, എന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റില്ലെന്ന് പറയുന്നത് അവരുടെ അല്‍്പ്പത്തരം, തുറന്നടിച്ച് അഭിരാമി

അന്ന് യുവതി തന്റെ ഭർത്താവ് അടക്കമുള്ളവർക്ക് എതിരെ നൽകിയ പരാതിയിൽ ഒൻപത് പേർക്ക് എതിരെയാണു പൊലീസ് കേസ് എടുത്തത്. ഭാര്യമാരെ കൈമാറ്റം ചെയ്യുന്ന സംഘത്തിൽ ചേരാൻ എത്തുന്ന അവിവാഹിതരിൽ നിന്ന് 14000 രൂപ വരെ ഈടാക്കിയിരുന്നു എന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

രണ്ടു മണിക്കൂറിന് 5000 രൂപ മുതൽ പതിനായിരം രൂപ വരെയാണ് വാങ്ങിയിരുന്നത്. ഭാര്യമാരുമായി വരുന്നവരുടെ പക്കൽ നിന്നും പണം വാങ്ങിയിരുന്നില്ല. പകരം അവരുടെ ഭാര്യയെ അടുത്തയാളുടെ ഭർത്താവ് ഉപയോഗിക്കുക ആയിരുന്നുവെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു. 2014 ആയിരുന്നു ജൂബിയും ഷിനോയും തമ്മിലുള്ള വിവാഹം നടന്നത്.

അഞ്ചുവർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതർ ആയത്. വിവാഹ ശേഷം ഷിനോ വിദേശത്തേക്കു പോയിരുന്നു. ഭർത്താവ് നാട്ടിൽ തിരിച്ചെത്തിയ ശേഷം 2018 മുതലാണ് യുവതിയെ മറ്റൊരാളുമായി ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിർബന്ധിച്ചു തുടങ്ങിയതെന്നാണ് വിവരം.

നിർബന്ധം അസഹ്യം ആയതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതിയെ പരപുരുഷന്മാരോടൊപ്പം കിടക്ക പങ്കിടാൻ ഭർത്താവ് സമ്മതിപ്പിച്ചത് മക്കളുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി ആണെന്നുള്ള വിവരങ്ങളും നേരത്തെ പുറത്തു വന്നിരുന്നു.

എട്ടുപേരാണ് ഭർത്താവിന്റെ സഹായത്തോടെ യുവതിയെ പീഡിപ്പിച്ചത്. വിസമ്മതിച്ചപ്പോൾ ഒരിക്കൽ സഹോദരിയെ കെട്ടിയിട്ടുവെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ സഹോദരൻ രംഗത്ത് എത്തിയിരുന്നു. പല കാരണങ്ങളും പറഞ്ഞാണ് ഇവരുടെ ഒത്തു ചേരലെന്നും നിങ്ങളുടെ അമ്മ വിചാരിച്ചാൽ പണം ഉണ്ടാക്കാമെന്ന് കുട്ടികളോട് പോലും പറഞ്ഞുവെന്നും യുവതിയുടെ സഹോദരൻ വ്യക്തം ആക്കിയിരുന്നു.

Also Read
ഫ്രണ്ട് ഇറക്കിവെട്ടി മാ റി ട വിടവു കാണിക്കുന്ന ഗൗണിട്ട് മകളെ ചുംബിക്കാൻ കുനിഞ്ഞ ഐശ്വര്യ റായിക്ക് കിട്ടിയത് എട്ടിന്റെ പണി, സംഭവം ഇങ്ങനെ

ഒരു സ്ത്രീക്ക് ഒരിക്കലും സഹിക്കാൻ കഴിയാത്ത പ്രവർത്തികൾ ആണ് ഭർത്താവ് തന്നോട് കാണിച്ചിട്ടുള്ളത് എന്ന് യുവതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നും ഓരോ വ്യക്തികളുമായി കിടക്കപങ്കിടാൻ നിർബന്ധിക്കുമായിരുന്നു. വിസമ്മതിക്കുമ്പോൾ പലരുമായി കിടക്ക പങ്കിടുന്ന ദൃശ്യങ്ങൾ കയ്യിലുണ്ടെന്നും ഇത് സഹോദരങ്ങൾക്ക് അയച്ചുകൊടുക്കുമെന്നും, സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

സ്വന്തം വീട്ടിൽ വെച്ചായിരുന്നു ഈ ക്രൂരതകൾ നടന്നിരുന്നതെന്നും യുവതിയുടെ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ആദ്യ കുട്ടിക്ക് മൂന്നു വയസ്സ് ആയതിന് ശേഷമാണ് ഭർത്താവ് ഇത്തരത്തിലുള്ള കാര്യങ്ങൾ പറഞ്ഞു തുടങ്ങിയത്. ഇതോടെ സ്വന്തം വീട്ടിലേക്ക് പോയെങ്കിലും ഭർത്താവ് പ്രശ്‌നങ്ങൾ ഒത്തു തീർത്തുവെന്ന് തെറ്റിദ്ധരിപ്പിച്ച് തിരികെ വിളിച്ചുകൊണ്ടു പോരുകയായിരുന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

താൻ മറ്റു പുരുഷൻമാർക്കൊപ്പം കിടക്കുന്നതും അവരുമായി ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടുക യും ചെയ്യുന്നത് കാണാനാണ് ഇഷ്ടമെന്ന് ഭർത്താവ് പറഞ്ഞിരുന്നതായും യുവതി വെളിപ്പെടുത്തി യിരുന്നു. എതിർത്തപ്പോൾ കയർ കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. മരണത്തിന് ഉത്തരവാദികൾ നിന്റെ വീട്ടുകാരാണെന്ന് എഴുതി വെക്കുമെന്ന് ഭർത്താവ് ഭീഷണി മുഴക്കി.

ഭർത്താവിന്റെ നിർദേശപ്രകാരം നിരവധി പുരുഷന്മാർക്കൊപ്പം കിടക്ക പങ്കിടേണ്ടി വന്നിട്ടുണ്ടെന്നുള്ള യഥാർത്ഥ്യവും യുവതി വെളിപ്പെടുത്തി. തുടർച്ചയായി ഒന്നിലേറെ പേർക്കൊപ്പം കിടക്ക പങ്കിടേണ്ടി വരികയും പ്രകൃതി വിരുദ്ധ പീഡനത്തിന് വരെ ഇരയാകുകയും ചെയ്തതായും യുവതി പറഞ്ഞിരുന്നു.

Also Read
1990ൽ പുറത്തിറങ്ങിയ തന്റെ ആ ലോക ക്ലാസ്സിക് ചിത്രം മോഹൻലാൽ കണ്ടത് എന്നാണെന്ന് അറിയാമോ, അതിശയിച്ച് ആരാധകർ

Advertisement