ഞാൻ ഭയങ്കര ഫ്രീ ആയി സംസാരിച്ചു, എനിക്ക് പ്രേമം ആണെന്ന് അയാൾ കരുതി, ഒടുവിൽ ചെയ്തത് ഇങ്ങനെ : ഗായത്രി സുരേഷ് വെളിപ്പെടുത്തുന്നു

633

ഒരുപിടി മികച്ച സിനിമകളിലൂടെ വളരെ പെട്ടെന്ന് തന്നെ മലാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗായത്രി സുരേഷ്. മലയാളത്തിന്റെ റൊമാന്റിക് ഹറോ കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സുരേഷ് സിനിമാ അഭിനയരംഗത്തേക്ക് എത്തുന്നത്.

ജമ്‌നാപ്യാരിയുടെ തകർപ്പൻ വിജയത്തെ തുടർന്ന് താരത്തെ തേടി നിരവധി അവസരങ്ങൾ ആണ് എത്തിയത്. ഒരേ മുഖം, ഒരു മെക്‌സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങി നിരവധി സിനിമകളിൽ ഗായത്രി വേഷമിട്ടു.

Advertisements

Also Read
നീ മറ്റൊരാളുമായി ലൈം ഗി കമായി ബന്ധപ്പെടുന്നത് കാണാനാണ് ഇഷ്ടമെന്ന് പറയും, ഒരേ സമയം ഒന്നിലേറെ പേർക്കൊപ്പം ചെയ്യണം, പ്രകൃതി വിരുദ്ധവും ചെയ്യും: ഞെട്ടിക്കുന്ന വിവരങ്ങൾ

അതേ സമയം എന്നും വിവാദങ്ങളുടേയും ട്രോളർമാരുടേയും ഇര കൂടിയാണ് ഗായത്രി. കൊച്ചിയിൽ വെച്ച് കാറപകടം ഉണ്ടാക്കിയിട്ട് വണ്ടി നിറുത്താതെ പോയതാണ് താരത്തെ വിവാദങ്ങളിലേക്ക് എത്തിച്ചത്. പിന്നീട് അപകടത്തെ കുറിച്ചുള്ള വിശദീകരണവുമായി ഗായത്രി എത്തിയതിന് ശേഷമാണ് താരത്തിന് ഗായത്രിക്ക് ട്രോളുകൾ നേരിടേണ്ടി വന്നത്.

പിന്നീടുള്ള താരത്തിന്റെ അഭിമുഖങ്ങൾ പോലും നിരവധി ട്രോളുകൾ ആണ് ഏറ്റുവാങ്ങിയത്. അതേ സമയം നേരത്തെ ഒരു അഭിമുഖത്തിൽ ഗായത്രി നടത്തിയ തുറന്ന് പറച്ചിൽ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമായി മാറുന്നത്. യഥാർത്ഥ ജീവിതത്തിൽ തനിക്ക് ഒരു സൈക്കോ എൻകൗണ്ടർ ഉണ്ടായതിനെ കുറിച്ചാണ് ഗായത്രി പറഞ്ഞത്.

ബാങ്കിൽഞങ്ങൾ തമ്മിൽ ഒരുമിച്ച് വർക്ക് ചെയ്തിരുന്നത് ആണ്. എല്ലാരോടും ഞാൻ ഫ്രീ ആയി സംസാരിക്കുമായിരുന്നു. അയാളോടും ഞാൻ ഭയങ്കര ഫ്രീ ആയി സംസാരിക്കുമായിരുന്നു. പക്ഷെ ഇത് അയാൾ തെറ്റിദ്ധരിച്ചിട്ട് അപ്പൊ തൊട്ട് അയാൾക്ക് തുടങ്ങിയതാണ് ഇതെന്നാണ് ഗായത്രി പറയുന്നത്.

Also Read
ഫ്രണ്ട് ഇറക്കിവെട്ടി മാ റി ട വിടവു കാണിക്കുന്ന ഗൗണിട്ട് മകളെ ചുംബിക്കാൻ കുനിഞ്ഞ ഐശ്വര്യ റായിക്ക് കിട്ടിയത് എട്ടിന്റെ പണി, സംഭവം ഇങ്ങനെ

എത്രയൊക്കെ പറഞ്ഞിട്ടും അയാൾക്ക് ഒന്നും മനസിലാവുന്നില്ല. എന്റെ ഫ്ളാറ്റിന്റെ അവിടെ വന്നു നിൽക്കുക. ഫ്ളാറ്റിൽ വന്നു ബെൽ അടിക്കുക ഫ്ളാറ്റിന്റെ താഴെ നിൽക്കുക ഞാൻ പോകുന്ന സ്ഥലത്ത് ഒക്കെ എന്റെ പിന്നാലെ വരിക.

ഞാൻ അമ്പലത്തിൽ പോയാൽ അവിടേക്ക് വരിക ഇതൊക്കെ ആയിരുന്നു അയാളുടെ പരിപാടി എന്നാണ് ഗായത്രി തുറന്ന് പറയുന്നത്. തന്നെ തുടർച്ചയായിട്ട് എന്നെ ഇങ്ങിനെ ഫോളോ ചെയ്യും ആയിരുന്നു. തനിക്ക് ഇത് പിന്നീട് ഭയങ്കര ഭയപ്പെടുത്തുന്ന ഒന്നായി തുടങ്ങി.

അയാൾ എന്തായിരിക്കും ചെയ്യുന്നത് എന്ന് പറയാൻ പറ്റില്ല എന്നാണ് ഗായത്രി ആശങ്കപ്പെടുന്നത്. അത്തരം എന്തൊക്കെ വാർത്തകളാണ് കേൾക്കുന്നത്. അതുകൊണ്ട് തന്നെ പേടിയാകാൻ തുടങ്ങിയെന്നും ഗായ്ത്രി പറയുന്നതു.

അതിനാൽ ഞാൻ അയാളെ എല്ലാത്തിൽ നിന്നും ബ്ലോക്ക് ചെയ്തത് വഴുതി വഴുതി പോയിക്കൊണ്ടിരുന്നുവെന്നും ഗായ്ത്രി പറയുന്നു. എന്നാൽ അപ്പോഴും അയാൾ ഒഴിഞ്ഞു പോകാൻ തയ്യാറായിരുന്നില്ല. അയാൾ വേറെ വേറെ നമ്പറുകളിൽ നിന്നും മെസേജ് അയക്കാൻ ഒക്കെ തുടങ്ങി.

ഒടുവിൽ ഒരു രക്ഷയുമില്ല എന്ന് തോന്നിയപ്പോൾ താൻ തന്നെ സംസാരിച്ചു തീർക്കാം എന്ന് തീരുമാനിച്ചുവെന്നാണ് ഗായത്രി പറയുന്നത്. തുടർന്ന്, ഒന്ന് സംസാരിച്ചു ഡീൽ ചെയ്തു വിട്ടിട്ടുണ്ട്. എന്താവും എന്നൊന്നും അറിയില്ലെന്നും നടി പറയുന്നു.

Also Read
1990ൽ പുറത്തിറങ്ങിയ തന്റെ ആ ലോക ക്ലാസ്സിക് ചിത്രം മോഹൻലാൽ കണ്ടത് എന്നാണെന്ന് അറിയാമോ, അതിശയിച്ച് ആരാധകർ

Advertisement