ഈ ചിത്രം കേരളത്തില്‍ ഓടിക്കില്ല! നീ പട്ടിയെ പോലെ തെണ്ടി നടക്കും; ജോബി ജോര്‍ജിനെതിരെ വെളിപ്പെടുത്തലുകളുമായി നിര്‍മാതാവ് മഹാസുബൈര്‍

40

ന​ട​ൻ ഷെ​യ്ൻ നി​ഗ​വും നി​ർ​മാ​താ​വ് ജോ​ബി ജോ​ർ​ജും ത​മ്മി​ലു​ള്ള പ്ര​ശ്നം ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. നി​ർ​മാ​താ​വി​ൽ നി​ന്നും ത​നി​ക്ക് വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന് താ​രം ഫേ​സ്ബു​ക്കി​ൽ കൂ​ടി അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വി​വാ​ദം ആ​ളി​ക്ക​ത്തി​യ​ത്. തു​ട​ർ​ന്ന് ഷെ​യ്നി​നെ​തി​രെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ജോ​ബി ജോ​ർ​ജ് നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു.

ഇ​പ്പോ​ഴി​ത ജോ​ബി ജോ​ർ​ജി​നെ​തി​രെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് നി​ർ​മാ​താ​വ് മ​ഹാ​സു​ബൈ​ർ. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​വാ​ൻ താ​ൻ സ​മീ​പി​ച്ച​പ്പോ​ൾ ജോ​ബി വ​ള​രെ മോ​ശ​മാ​യി പ്ര​തി​ക​രി​ച്ചു​വെ​ന്നാ​ണ് മ​ഹാ​സു​ബൈ​ർ പ​റ​യു​ന്ന​ത്.

Advertisements

താ​ൻ നി​ർ​മി​ച്ച് ഷെ​യ്ൻ നി​ഗം നാ​യ​ക​നാ​കു​ന്ന “ഖു​ർ​ബാ​നി എ​ന്ന ചി​ത്രം കേ​ര​ള​ത്തി​ൽ ഓ​ടി​ക്കി​ല്ലെ​ന്നും നീ ​പ​ട്ടി​യെ പോ​ലെ തെ​ണ്ടി ന​ട​ക്കു​മെ​ന്നും’ ജോ​ബി ജോ​ർ​ജ് ത​ന്നോ​ട് പ​റ​ഞ്ഞു​വെ​ന്ന് സു​ബൈ​ർ വെ​ളി​പ്പെ​ടു​ത്തി.ന​ട​ൻ ഷെ​യ്ൻ നി​ഗ​വും നി​ർ​മാ​താ​വ് ജോ​ബി ജോ​ർ​ജും ത​മ്മി​ലു​ള്ള പ്ര​ശ്നം ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. നി​ർ​മാ​താ​വി​ൽ നി​ന്നും ത​നി​ക്ക് വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന് താ​രം ഫേ​സ്ബു​ക്കി​ൽ കൂ​ടി അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വി​വാ​ദം ആ​ളി​ക്ക​ത്തി​യ​ത്. തു​ട​ർ​ന്ന് ഷെ​യ്നി​നെ​തി​രെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ജോ​ബി ജോ​ർ​ജ് നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു.

ഇ​പ്പോ​ഴി​ത ജോ​ബി ജോ​ർ​ജി​നെ​തി​രെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് നി​ർ​മാ​താ​വ് മ​ഹാ​സു​ബൈ​ർ. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​വാ​ൻ താ​ൻ സ​മീ​പി​ച്ച​പ്പോ​ൾ ജോ​ബി വ​ള​രെ മോ​ശ​മാ​യി പ്ര​തി​ക​രി​ച്ചു​വെ​ന്നാ​ണ് മ​ഹാ​സു​ബൈ​ർ പ​റ​യു​ന്ന​ത്.

താ​ൻ നി​ർ​മി​ച്ച് ഷെ​യ്ൻ നി​ഗം നാ​യ​ക​നാ​കു​ന്ന “ഖു​ർ​ബാ​നി എ​ന്ന ചി​ത്രം കേ​ര​ള​ത്തി​ൽ ഓ​ടി​ക്കി​ല്ലെ​ന്നും നീ ​പ​ട്ടി​യെ പോ​ലെ തെ​ണ്ടി ന​ട​ക്കു​മെ​ന്നും’ ജോ​ബി ജോ​ർ​ജ് ത​ന്നോ​ട് പ​റ​ഞ്ഞു​വെ​ന്ന് സു​ബൈ​ർ വെ​ളി​പ്പെ​ടു​ത്തി.

Advertisement