പൊട്ടിക്കരഞ്ഞ് ഇൻസ്റ്റാഗ്രാം വിഡീയോയിൽ മിയ ഖലീഫ: കാരണമറിഞ്ഞ് അന്തം വിട്ട് ആരാധക ലക്ഷങ്ങൾ

10396

നിരവധി നീല വീഡിയോകളിലൂടെ യുവാക്കളുട ഹരമായി മാരി ലോകമെമ്പാടും ഒരുപാട് ആരാധകരെ സമ്പാദിച്ച പോൺതാരമാണ് ആണ് മിയാ ഖലീഫ. അനവധി വിവാദങ്ങൾക്ക് ഇടയാക്കിയ താരം കൂടിയാണ് മിയ ഖലീഫ.

ഹിജാബ് ധരിച്ചുള്ള താരത്തിന്റെ അഭിനയം തന്നെയാണ് ഇത്തരത്തിലുള്ള വിവാദങ്ങൾക്ക് ഉള്ള കാരണം.
ലബനാനിലെ ബൈറൂത്തിൽ ആണ് താരത്തിന്റെ ജനനം. താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് വെബ്ക്യാം മോഡലായും, മീഡിയ പേഴ്‌സണാലിറ്റിയയുമാണ്. ഇപ്പോൾ പോൺ രംഗത്തുനിന്നും വിട്ടു നിൽക്കുകയാണ് താരം.

Advertisements

സോഷിയൽ മീഡിയയിൽ സജീവമായ താരം ഇൻസ്റ്റാഗ്രാമിൽ ആണ് കുടുതൽ എത്താറുള്ളത്. 22 മില്യൺ ഫോളോവേഴ്‌സാണ് ഇൻസ്റ്റാഗ്രാമിൽ താരത്തിനുഉള്ളത്. തന്റെ ലേറ്റസ്റ്റ് ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് വേണ്ടി താരം പങ്കെടുക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ഇൻസ്റ്റാഗ്രാമിൽ വന്ന ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് താരം ഇൻസ്റ്റഗ്രാമിൽ വന്നിട്ടുള്ളത്. ബാസ്‌ക്കറ്റ് ബോൾ ആരാധികയാണ് മിയ ഖലീഫ. വാഷിംഗ്ടൺ ഡിസിയുടെ ആരാധികയാണ്.

വാഷിംഗ്ടൻ ഡി സി യുടെ പ്രമുഖ കളിക്കാരനായ ജോൺ വാളിന്റെ കടുത്ത ആരാധകൻ കൂടിയാണ്.
ജോൺ വാൾ വാഷിംഗ്ടൺ ഡിസി ക്ലബ്ബ് വിട്ടു റോക്കർസ്ലേക്ക് മാറിയതാണ് താരത്തിന്റെ ഹൃദയം തകർത്തത്.

ഇനി ഞാൻ റോക്കർസ്‌ന്റെ ആരാധികയാകേണ്ടി വരുമല്ലോ എന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ജോൺ വാലിനെ ടാഗ് ചെയ്തു ബ്രോക്കൻ ഹാർട്ടിന്റെ ഇമോജിയും ചേർത്താണ് ക്യാപ്ഷൻ ഇട്ടിരിക്കുന്നത്.
ഒരാളോട് ഇത്രയ്ക്കും ആരാധന ഉണ്ടാകുമോ എന്നാണ് താരത്തിന്റെ വീഡിയോ കണ്ട ആരാധകർ ചോദിക്കുന്നത്.

Advertisement