ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ജീവൻ ഒടുക്കിയ സംഭവം, പിന്നിൽ കുടുംബ പ്രശ്‌നം, ഉല്ലാസും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നെന്നും വിവരം

2631

പ്രമുഖ സിനിമാ സീരിയൽ നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ജീവൻ ഒടുക്കി. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആ ത്മ ഹ ത്യ എന്നാണ് വിവരം. ഉല്ലാസ് പന്തളവും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു.

കുട്ടികളുടെ നിലവളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ തൂ ങ്ങി നിൽക്കുന്ന ആശയെ ആണ് കണ്ടത്. ഉല്ലാസ് പന്തളം തന്നെ കെട്ടഴിച്ച് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടു പോയി. പത്തനംതിട്ട മല്ലശേരി സ്വദേശിയാണ് ആശ. ഈയിടെ ആണ് ഉല്ലാസും കുടുംബവും പുതിയ വീട്ടിൽ താമസമാക്കിയത്.

Advertisements

അതേ സമയം പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചുകൊണ്ട് അവരുടെ മനസുകളിൽ സ്ഥാനം കണ്ടെത്തിയ നടൻ ആണ് ഉല്ലാസ് പന്തളം. സ്‌കിറ്റിലെ വെറും സംഭാഷണങ്ങൾ കൊണ്ട് മാത്രമല്ല ഉല്ലാസ് എന്ൻ നടൻ മലയാളികളുടെ പ്രിയപ്പെട്ട കോമഡി താരം കൂടി ആയത്.

Also Read
ലോകത്തിലെ ഏറ്റവും വലിയ വേദിയില്‍ ഒരു നക്ഷത്രം പോലെ തിളങ്ങി നില്‍ക്കുന്ന എന്റെ പ്രിയപ്പെട്ടവള്‍, ശരിക്കും എന്റെ കൈയ്യിലാണ് യഥാര്‍ത്ഥ ട്രോഫി, അഭിമാനത്തോടെ ലോകകപ്പ് വേദിയിലെ ദീപികയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് രണ്‍വീര്‍ സിങ്

ആ ഭാവങ്ങളും ചിരിയും നിശബ്ദതയുമെല്ലാം പ്രേക്ഷരിൽ ചിരി നിറച്ചു നൽകി. കോമഡി സ്റ്റാർസിലൂടെയാണ് മലയാളികൾ അംഗീകരിച്ച കോമഡി താരമായി ഉല്ലാസ് മാറുന്നത്. അഭിനയത്തിലേക്കുള്ള വഴി ഉല്ലസിനു തുറക്കാന് കിട്ടുന്നത് കോമസി സ്റ്റാർസിലൂടെയാണ്.

ധാരാളം പ്രതിസന്ധികളൊക്കെ അതിജീവിച്ചാണ് ഇന്ന് പ്രേക്ഷകർ അംഗീകരിക്കുന്ന താരമായി ഉല്ലാസ് മാറിയത്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും തന്റേതായ ഇടം നേടിയെടുത്ത ഉല്ലാസ് ഇതുവരെ നാൽപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

കുംഭാരീസ്, മാസ്‌ക്, മൊഹബത്തിൽ കുഞ്ഞബ്ദുള്ള, ഒരു മാസ് കഥ വീണ്ടും, സവാരിഗിരിഗിരി എന്നിങ്ങനെ നിരവധി സിനിമക്‌ളിൽ ആണ് ഉല്ലാസ് അഭിനയിച്ചത്. പെരുങ്കാളിയാട്ടം, കർണൻ നെപ്പോളിയൻ ഭഗത് സിങ്, രണ്ട് എന്നിവയാണ് ഇനി റിലീസാകാനുള്ള ചിത്രങ്ങൾ.

അതേ സമയം കഴിഞ്ഞ രാത്രി ഭാര്യയും മകളും വീടിന്റെ മുകളിലത്തെ നിലയിൽ ആയിരുന്നു ഉറങ്ങിയിരുന്നത് എന്നും ഉല്ലാസ് വീട്ടിൽ ഉണ്ടായിരുന്നപ്പോൾ തന്നെയാണ് മ ര ണം സംഭവിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. പുതിയ വീടുവെച്ച് ഉല്ലാസും കുടുംബവും താമസം മാറിയിട്ട് അധിക നാളായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

വീട്ടമ്മ ആയിരുന്നു ആശ. ഇരുവർക്കും രണ്ടു മക്കളാണ് ഇന്ദുജിത്തും സൂര്യജിത്തും. ഒരിക്കൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കുടുംബത്തെ കുറിച്ച് ഉല്ലാസ് തുറന്നു പറഞ്ഞിട്ടുള്ളത്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആ ത്മ ഹ ത്യ എന്നാണ് വിവരം. ഉല്ലാസ് പന്തളവും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു എന്നും പറയപ്പെടുന്നു.

അതേസമയം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന അദ്ദേഹത്തിന്റെ കുടുംബജീവിതത്തിൽ ഇത്രയധികം പ്രശ്‌നങ്ങൾ ഉണ്ടായിരുന്നോ എന്നാണ് ആരാധകരുടെ ചോദ്യം.

Also Read
ലോകത്തെ ഏറ്റവും മികച്ച വ്യക്തികളില്‍ ഒരാള്‍, നിന്നെ ഞാന്‍ പ്രണയിക്കുന്നു, ആ ചിരിയിലാണ് ഞാന്‍ വീണത്, ആരാധികയുടെ സ്‌നേഹക്കുറിപ്പ് പങ്കുവെച്ച് അന്‍ഷിത

Advertisement