ആനയ്ക്ക് അടുത്ത് നിന്ന പാപ്പാൻ തോണ്ടി, ആനയാണെന്ന് കരുതി അലറിവിളിച്ച് വിളിച്ച് നടി മോക്ഷ, പിന്നെ സംഭവിച്ചത് ഇങ്ങനെ, വീഡിയോ

924

കള്ളനും ഭഗവതിയും എന്ന സിനിമയിലൂടെ എത്തി മലയാളികളുടെ പ്രിയതാരമായി മാറിട നടിയാണ് മോക്ഷ. ബംഗാളി നടിയായ മോക്ഷ കർമ എന്ന റിങ്കോ ബാനർജി സംവിധാനം ചെയ്ത ബംഗാളി സിനിമയിലൂടെ ആയിരുന്നു ശ്രദ്ധേയമായി മാറിയത്.

പിന്നീട് തെന്നിന്ത്യൻ സിനിമകളിലേക്ക് എത്തി നടി ഇതിനോടകം തമിഴിലും തെലുങ്കിലും മലയാളത്തിലും എല്ലാം അഭിനയിച്ചു കഴിഞ്ഞു. പ്രീത സെൻ ഗുപ്ത എന്നാണ് നടിയുടെ യഥാർത്ഥ പേര്. തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ച് തുടങ്ങിയതോടെയാണ് നടി മോക്ഷ എന്ന പേര് സ്വീകരിച്ചത്.

Advertisements

അതേ സമയം അടുത്തിടെ ചോറ്റാനിക്കര അമ്പലത്തിൽ നടി ദർശനം നടത്താൻ വന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അന്‌ലത്തിൽ വെച്ച് ആനയ്ക്ക് അടുത്ത് നടി എത്തിയതിന്റെ വീഡിയോ ആണിത്. അമ്പലത്തിൽ ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയ നടി അമ്പല നടയിൽ ആനയെ കണ്ടപ്പോൾ അടുത്തുനിന്ന് തനിക്കൊരു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹം പറഞ്ഞു.

Also Read
അണിയറ പ്രവർത്തകരെ ഭീഷണിപ്പെടുത്തി എന്റെ അവസരം നയൻതാര ഇല്ലാതാക്കി, സ്‌ക്രീൻ സ്പേസ് പോകും എന്നാണത്രെ അവർ പറഞ്ഞത്: നയൻ താരയ്ക്ക് എതിരെ തുറന്നടിച്ച് മംമ്ത മോഹൻ ദാസ്

ഭയം കാരണം നടികുറച്ചു മാറി നിന്നായിരുന്നു ഫോട്ടോ എടുത്തത്. ആ സമയത്ത് നടിയെ ആരോ തോണ്ടി. പെട്ടെന്ന് പേടിച്ച് നടി നിലവിളിക്കുയായിരുന്നു മോക്ഷ. ആന തോണ്ടിയത് ആയിരിക്കും എന്നു കരുതിയാണ് നടി നിലവിളിച്ചത്. എന്നാ ആ ആനയുടെ പാപ്പാൻ ആയിരുന്നു നടിയെ തോട്ടിവെച്ച് തോണ്ടിയത്.

ആനയുടെ അടുത്തേക്ക് നിന്ന് ഫോട്ടോ എടുത്തോളൂ എന്ന് പറയാൻ വേണ്ടിയായിരുന്നു പാപ്പാൻ മോക്ഷയെ തോണ്ടത്. മോക്ഷ ആനയുടെ അടുത്തേക്ക് പോവുകയും ഫോട്ടോയ്ക്ക് ഒക്കെ പോസ് ചെയ്യുകയും ചെയ്തു. ആനയെ തൊട്ടും തലോടുകയും ഒക്കെ ചെയ്തുകൊണ്ട് നടി ആനയോടുള്ള പേടി മാറ്റുകയും ചെയ്തു.

അമ്പലത്തിന് ചുറ്റും കൂടിയ ആളുകൾ മോക്ഷയുടെ ഫോട്ടോസും വീഡിയോസും ഒക്കെ പകർത്തുകയായിരുന്നു. അവർക്കൊക്കെ ചിരിച്ചുകൊണ്ട് ഫോട്ടോ എടുക്കുവാൻ നിന്നു കൊടുക്കുകയും ചെയ്തു മോക്ഷ. മോക്ഷ നായികയായി കള്ളനും ഭഗവതിയും എന്ന മലയാള സിനിമ റിലീസ് ആയതിനുശേഷം ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനത്തിനായി വന്നതായിരുന്നു നടി.

Also Read
എന്നെ അടിച്ചാൽ ആ കണ്ണ് നിറയും, ഉമ്മയുടെ ഹൃദയമിടിപ്പ് ഒന്ന് കൂടിയാൽ ഇടറിപ്പോകുന്ന മകൻ: മമ്മൂട്ടിയും ഉമ്മയും തമ്മിലുള്ള അടുപ്പം ഇങ്ങനെ

Advertisement